ട്രെയിനിൽ നിന്ന് തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Wayanad
1 min read
26

ട്രെയിനിൽ നിന്ന് തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

January 6, 2024
0

കൽപറ്റ: ബേക്കല്‍ പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കാവുംമന്ദം സ്വദേശിനിയായ യുവതി മരിച്ചു. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. തൊട്ടടുത്ത് നിന്നും ലഭിച്ച ഹാന്റ് ബാഗും അതിനകത്തുണ്ടായിരുന്ന പഴ്‌സും പരിശോധിച്ചപ്പോഴാണ് മരിച്ചത് കല്‍പ്പറ്റയിലെ ഐശ്വര്യ ജോസഫാണെന്ന് മനസിലായത്.  ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പള്ളിക്കര മാസ്തിഗുഡ്ഡയിലാണ് യുവതിയെ പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍

Continue Reading
വാകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം; 20 പന്നികൾ ചത്തു
Kerala Kerala Mex Kerala mx Wayanad
0 min read
34

വാകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം; 20 പന്നികൾ ചത്തു

January 6, 2024
0

വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തെ പന്നിഫാമിൽ ആക്രമണം നടത്തിയ കടുവ അമ്പത് കിലോയോളം ഭാരമുള്ള 20 പന്നികളെ കൊന്നു. ഫാമിൽ നിന്ന് അൻപത് മീറ്ററോളം അകലെ വനാതിർത്തിയിലെ കുറ്റിക്കാട്ടിലാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. ഫാമിൽ രണ്ട് പന്നിക്കുട്ടികളെയും ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് ഫാം ഉടമ കരികുളം ശ്രീനേഷ് പറഞ്ഞു. ആറ് വർഷം മുമ്പ് ഫാമിൽ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. ആനകളുടെ ആക്രമണവും

Continue Reading
സാക്ഷരതാ മിഷന്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Wayanad
1 min read
54

സാക്ഷരതാ മിഷന്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

January 6, 2024
0

വയനാട് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന പദ്ധതിയാണ് വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക

Continue Reading
പി.എം.ജന്‍മന്‍; ആധാര്‍ ക്യാമ്പ് പുരോഗതി വിലയിരുത്തി
Kerala Kerala Mex Kerala mx Wayanad
1 min read
33

പി.എം.ജന്‍മന്‍; ആധാര്‍ ക്യാമ്പ് പുരോഗതി വിലയിരുത്തി

January 6, 2024
0

വിവിധ കാരണങ്ങളാല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടില്ലാത്ത ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കായി ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ആധാര്‍ ക്യാമ്പുകളില്‍ യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ സന്ദര്‍ശനം നടത്തി. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. ജില്ലയില്‍ 20 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. രേണുരാജുമായി ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ ചര്‍ച്ച നടത്തി. ഐ.റ്റി.ഡി.പി അസി. പ്രൊജക്ട് ഓഫീസര്‍ എന്‍.ജെ റെജി, സി

Continue Reading
മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കും: ജില്ലാ ആസൂത്രണ സമിതി
Kerala Kerala Mex Kerala mx Wayanad
1 min read
27

മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കും: ജില്ലാ ആസൂത്രണ സമിതി

January 6, 2024
0

വയനാട് :  ജില്ലയിലെ മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. പദ്ധതിയുടെ അഞ്ച് ശതമാനം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് പദ്ധതി ആവിഷ്കരിക്കും. വനം വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായി ചർച്ചകൾ നടത്തി ആവശ്യമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി തയ്യാറാക്കി നബാർഡിന്റെ സഹായത്തോടെ

Continue Reading
ഉജ്ജ്വലം പദ്ധതി: ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി
Kerala Kerala Mex Kerala mx Wayanad
1 min read
30

ഉജ്ജ്വലം പദ്ധതി: ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി

January 6, 2024
0

മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ”ഉജ്ജ്വലത്തിന്റെ ‘ ഭാഗമായി മണ്ഡലത്തിലെ 77 സ്‌കൂളുകള്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നിന്നും അധ്യാപക പ്രതിനിധി സംഘമാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വിതരണോദ്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു.

Continue Reading
പി.എം ജന്‍മന്‍: അവലോകനയോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Wayanad
1 min read
64

പി.എം ജന്‍മന്‍: അവലോകനയോഗം ചേര്‍ന്നു

January 6, 2024
0

വയനാട് :  പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പി.എം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടടറേറ്റില്‍ യോഗം ചേര്‍ന്നു. പദ്ധതിയുമായ് ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പി.എം ജന്‍മന്‍. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം,

Continue Reading
അങ്കണവാടികള്‍ക്ക് മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
71

അങ്കണവാടികള്‍ക്ക് മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു

January 6, 2024
0

വയനാട് : മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു. മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ വിതരണോദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്റ മുനീര്‍, പി.കെ ജോസ്, ഷിജോയ് മാപ്ലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹരിത, സുഭാഷിണി, അങ്കണവാടി ടീച്ചര്‍

Continue Reading
മാലിന്യ മുക്തം നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍: ശുചിത്വ ക്വിസ് മത്സരം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
73

മാലിന്യ മുക്തം നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍: ശുചിത്വ ക്വിസ് മത്സരം നടത്തി

January 6, 2024
0

വയനാട് : ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ മാലിന്യ മുക്തം നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാതല ശുചിത്വ ക്വിസ് മത്സരം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 108 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു ക്വിസ് നിയന്ത്രിച്ചു. മത്സരത്തില്‍ യു പി വിഭാഗത്തില്‍ പാര്‍വ്വതി മാരാര്‍,

Continue Reading
‘ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ്’ ബോധവത്ക്കരണ ക്ലാസ് നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
29

‘ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ്’ ബോധവത്ക്കരണ ക്ലാസ് നടത്തി

January 6, 2024
0

വയനാട് :  കെ.എല്‍.എസ്.എയുമായി സഹകരിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ബത്തേരി സെന്റ് മേരീസ് കോളേജും സംയുക്തമായി ‘ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ്’ ബോധവത്ക്കരണ ക്ലാസ് നടത്തി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ജോഷി ജോണ്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ നിക്കോളസ് ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉമ്മര്‍,

Continue Reading