റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
36

റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

January 5, 2024
0

ജില്ലയിൽ ഡിജിറ്റൽ റീസർവെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10-ാമത്തെ ഡിജിറ്റൽ റിസർവെ ക്യാമ്പ് ഓഫീസ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് സമീപമുള്ള മുല്ല ഹാജി മദ്രസ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, വാർഡ് മെമ്പർമാരായ അബ്ദുൾ ലത്തീഫ്, നൂർഷാ, വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ കെ രാജൻ, റീസർവെ അസി.ഡയറക്ടർ എസ് മംഗളൻ, മാനന്തവാടി

Continue Reading
നവചേതന പദ്ധതി; സർവ്വേ തുടങ്ങി
Kerala Kerala Mex Kerala mx Wayanad
0 min read
69

നവചേതന പദ്ധതി; സർവ്വേ തുടങ്ങി

January 5, 2024
0

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി മേപ്പാടി ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന പട്ടികജാതിക്കാർക്കുള്ള സാക്ഷരത തുടർ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ ഭാഗമായി സർവ്വേ തുടങ്ങി. സർവ്വേ ഏഴാം വാർഡിലെ മണ്ണാത്തിക്കുണ്ട് പട്ടികജാതി കോളനിയിൽ ഏഴുപത് വയസ്സുള്ള മുത്തന്റെ വിവരങ്ങൾ ഗൂഗിൾ ഫോറത്തിൽ രേഖപ്പെടുത്തി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ നാലാം തരം വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ കണ്ടെത്തി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനാണ് നവചേതന പദ്ധതി നടപ്പാക്കുന്നത്.

Continue Reading
കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
40

കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു

January 5, 2024
0

മാനന്തവാടി നഗരസഭയിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി കെ സ്മാർട്ട് സംവിധാനത്തിലൂടെയുള്ള ആദ്യത്തെ ആപ്ലിക്കേഷൻ സിറ്റിസന്‍‍ ഫെസിലിറ്റേഷന്‍ സെന്‍ററിലൂടെ സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഓഫീസർമാരായ പി.ടി സ്വരൂപ് , കെ ശ്രീജിത്ത് എന്നിവർ കെ സ്മാർട്ടിനെക്കുറിച്ച് സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന –

Continue Reading
ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍   4533 കോടിയുടെ വായ്പാ വിതരണം
Kerala Kerala Mex Kerala mx Wayanad
1 min read
27

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍ 4533 കോടിയുടെ വായ്പാ വിതരണം

January 4, 2024
0

സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ബാങ്കുകളുടെ 2023 – 24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 65 ശതമാനമാണിത്. ഇതില്‍ 1991 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും

Continue Reading
കാൻസര്‍ രോഗ നിര്‍ണയ ക്യാമ്പ് ‘ആശാകിരണം’ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
36

കാൻസര്‍ രോഗ നിര്‍ണയ ക്യാമ്പ് ‘ആശാകിരണം’ സംഘടിപ്പിച്ചു

January 3, 2024
0

നെന്മേനി ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാൻസര്‍ രോഗ നിര്‍ണയ ക്യാമ്പ് ‘ആശാകിരണം’ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. വീടുകളിലെത്തി രോഗവുമായി ബന്ധപ്പെട്ട ചോദ്യാവലി പൂരിപ്പിച്ച് വാങ്ങി പരിശോധിച്ച് തിരഞ്ഞെടുത്ത 300 പേരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്. -വിവിധ വിഭാഗങ്ങളിലെ 6 വിദഗ്ദ ഡോക്ടര്‍മാരാണ് ക്യാമ്പിനെത്തിയവരെ പരിശോധിച്ചത്. രോഗ നിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ക്കുള്ള തുകയും പഞ്ചായത്ത്

Continue Reading
യു.ഡി.ഐഡി പരാതി പരിഹാര അദാലത്ത് ജനുവരി 6ന്
Kerala Kerala Mex Kerala mx Wayanad
1 min read
36

യു.ഡി.ഐഡി പരാതി പരിഹാര അദാലത്ത് ജനുവരി 6ന്

January 3, 2024
0

വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കില്‍ ഉള്‍പ്പെട്ട വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്തവര്‍ക്ക് വേണ്ടിയുള്ള യു.ഡി.ഐഡി പരാതി പരിഹാര അദാലത്ത് ജനുവരി 6ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ വെള്ളമുണ്ട പഞ്ചായത്ത് ഹാളില്‍ നടക്കും. യു.ഡി.ഐഡി കാര്‍ഡ് എൻറോൾമെന്റ് നമ്പര്‍, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനതീയതി എന്നിവ ഹാജരാക്കണം. യു.ഡി.ഐഡി

Continue Reading
സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
38

സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി

January 2, 2024
0

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്റെയും ആര്‍.ജി.എസ്.എയുടെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം പ്രതിജ്ഞ എടുക്കലും സിഗ്‌നേച്ചര്‍ ക്യാമ്പയനും സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മാലിന്യ മുക്ത നവകേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. കല്‍പ്പറ്റ നഗര സഭ ചെയര്‍പേഴ്സണ്‍ കേയംതൊടി മുജീബ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍

Continue Reading
ഇത്തവണത്തെ ‘പൂപ്പൊലി’ ആന വണ്ടിയിലാക്കാം
Kerala Kerala Mex Kerala mx Wayanad
1 min read
33

ഇത്തവണത്തെ ‘പൂപ്പൊലി’ ആന വണ്ടിയിലാക്കാം

January 2, 2024
0

വയനാട് അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം ‘പൂപ്പൊലി-2024’ കാണാൻ ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രാ പാക്കേജൊരുക്കി കെ.എസ്.ആർ.ടി.സി മലപ്പുറം ജില്ല ടൂറിസം സെൽ. ആയിരകണക്കിന് പൂക്കൾ ഒരുമിച്ച് മിഴി തുറന്ന് വർണ വിസ്മയം തീർക്കുന്ന പുഷ്‌പോത്സവം ജനുവരി ഒന്ന് മുതൽ 15 വരെയാണ് നടക്കുക. വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലാണ് പ്രദർശന വിപണനമേള ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിന് പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നും, 13ന് മലപ്പുറം ഡിപ്പോയിൽ

Continue Reading
വയോധികര്‍ക്കായി സിനിമയൊരുക്കി ബത്തേരി നഗരസഭ
Kerala Kerala Mex Kerala mx Wayanad
1 min read
54

വയോധികര്‍ക്കായി സിനിമയൊരുക്കി ബത്തേരി നഗരസഭ

January 2, 2024
0

ബത്തേരി നഗരസഭയിലെ 65 വയസ്സ് കഴിഞ്ഞവര്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സൗജന്യമായി സിനിമ പ്രദര്‍ശനത്തിന് അവസരമൊരുക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ബത്തേരി നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പ്രോഗ്രാമിന്റെ ഭാഗമായി ഐശ്വര്യ സിനിപ്ലക്‌സുമായി സഹകരിച്ചാണ് നഗരസഭ വയോജനങ്ങള്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സിനിമ പ്രദര്‍ശനം ഒരുക്കിയത്. രാവിലെ 11 നും ഉച്ചയ്ക്ക് 2 നും നടത്തിയ സിനിമ പ്രദര്‍ശനം കാണാന്‍ 200 ഓളം വയോജനങ്ങള്‍ എത്തി. ബത്തേരിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജേഷ് ഇരുളം

Continue Reading
സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
35

സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി

January 2, 2024
0

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്റെയും ആര്‍.ജി.എസ്.എയുടെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം പ്രതിജ്ഞ എടുക്കലും സിഗ്‌നേച്ചര്‍ ക്യാമ്പയനും സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മാലിന്യ മുക്ത നവകേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. കല്‍പ്പറ്റ നഗര സഭ ചെയര്‍പേഴ്സണ്‍ കേയംതൊടി മുജീബ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍

Continue Reading