സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
28

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

December 31, 2023
0

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു.  

Continue Reading
മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
31

മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

December 31, 2023
0

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു. ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം

Continue Reading
നവചേതന പദ്ധതി മേപ്പാടിയില്‍ തുടങ്ങും
Kerala Kerala Mex Kerala mx Wayanad
1 min read
46

നവചേതന പദ്ധതി മേപ്പാടിയില്‍ തുടങ്ങും

December 31, 2023
0

കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന നവചേതന പദ്ധതിക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ തുടക്കമാകും. പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് പദ്ധതി വിശദീകരിച്ചു. സമ്പൂര്‍ണ്ണ പട്ടികജാതി പ്രാഥമിക വിദ്യാഭ്യാസമെന്ന നേട്ടം കൈവരിക്കുന്നതിന് സഹായിക്കുന്ന ഉപപദ്ധതിയ്ക്ക് രൂപം നല്‍കും. എഴുത്തും വായനയും പഠിച്ച പട്ടികജാതി വിഭാഗക്കാരെ നാലാം

Continue Reading
തൊഴിലുറപ്പ് പദ്ധതി; അക്കൗണ്ടന്റ്മാര്‍ക്കുള്ള പരിശീലനം തുടങ്ങി
Kerala Kerala Mex Kerala mx Wayanad
1 min read
34

തൊഴിലുറപ്പ് പദ്ധതി; അക്കൗണ്ടന്റ്മാര്‍ക്കുള്ള പരിശീലനം തുടങ്ങി

December 31, 2023
0

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്മാര്‍ക്കുള്ള ദ്വിദിന പരിശീലന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. പരിശീല പരിപാടി എഡിഎം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. രണ്ട് ബാച്ചുകളിലായി നാലു ദിവസമായാണ് പരിശീലനം നടിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളിലെ തൊഴിലവസരങ്ങള്‍, ഇവയുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള വിശകലനവും പരിശീലനവുമാണ് നടക്കുന്നത്. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ജനുവരി

Continue Reading
ഗോത്ര വിഭാഗം വിദ്യാര്‍തികളുടെ പഠന മുന്നേറ്റത്തിനായി ‘ഒന്ജായി പദ്ധതി’ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
30

ഗോത്ര വിഭാഗം വിദ്യാര്‍തികളുടെ പഠന മുന്നേറ്റത്തിനായി ‘ഒന്ജായി പദ്ധതി’ ഉദ്ഘാടനം ചെയ്തു

December 31, 2023
0

വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വിഭാഗം വിദ്യാര്‍തികളുടെ പഠന മുന്നേറ്റത്തിനായി നടപ്പാക്കുന്ന ‘ഒന്ജായി പദ്ധതി’ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്, വിവിധ ഏജന്‍സികള്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ സാമൂഹിക- വൈകാരിക- പഠന പോഷണം- ഊര് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ്, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, ഊരുവികസന സമിതികള്‍, കണ്ണൂര്‍

Continue Reading
തൊഴില്‍ അന്വേഷകര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്ററുമായി വെങ്ങപ്പള്ളി പഞ്ചായത്ത്
Kerala Kerala Mex Kerala mx Wayanad
1 min read
38

തൊഴില്‍ അന്വേഷകര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്ററുമായി വെങ്ങപ്പള്ളി പഞ്ചായത്ത്

December 31, 2023
0

കേരള നോളജ് ഇക്കോണമി മിഷന്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കായി വയനാട് ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാനും തൊഴിൽ അന്വേഷകരുമായി സംവദിക്കാനുമുള്ള സ്ഥിരം ഓഫീസാണ് ഫെസിലിറ്റേഷന്‍ സെന്റര്‍. തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ്

Continue Reading
കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
46

കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്തു

December 30, 2023
0

പൊതുസ്ഥാപനങ്ങളില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുളള മാലിന്യസംസ്‌കരണ ഉപാധികള്‍ ഒരുക്കി മാനന്തവാടി നഗരസഭ. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംഗന്‍വാടികളിലും കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റിന് കൈമാറി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

Continue Reading
വയനാട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ പിടികൂടി
Kerala Kerala Mex Kerala mx Wayanad
1 min read
26

വയനാട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ പിടികൂടി

December 30, 2023
0

വ­യ­നാട്: ന­ട­വ­യ­ലില്‍ അവശനിലയിൽ ക­ണ്ടെത്തി­യ പു­ലി­യെ വ­നം­വ­കു­പ്പ് വ­ല­യെ­റി­ഞ്ഞ് പി­ടി­കൂ­ടി. കു­പ്പാ­ടി­യി­ലെ പു­ന­ര­ധിവാ­സ കേ­ന്ദ്ര­ത്തി­ലേ­ക്ക് പു­ലി­യെ കൊണ്ടു­പോ­യി. വി­ശ­ദമാ­യ പരി­ശോ­ധ­ന­യ്­ക്ക് ശേ­ഷം പുലിക്ക് ആവശ്യമായ പരിചരണം നൽകും. രാ­വി­ലെ ആറ­ര­യോ­ടെ­യാണ് തോടി­നോ­ട് ചേര്‍­ന്ന് അവശനിലയിൽ പുലിയെ കണ്ടെത്തിയത്ഉടനെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയും സൗ­ത്ത് വ­യ­നാ­ട് ഡി­എ­ഫ്­ഒ അ­ട­ക്ക­മു­ള്ള­വര്‍ സ്ഥ­ല­ത്തെ­ത്തി­ പുലിയെ പിടികൂടുകയുമായിരുന്നു. മ­യ­ക്കു­വെ­ടി വ­യ്­ക്കണോ എ­ന്ന­ത­ട­ക്ക­മു­ള്ള കാ­ര്യ­ങ്ങള്‍ പരി­ശോ­ധി­ച്ചെങ്കിലും ഇതൊന്നും ഇല്ലാതെ തന്നെ പുലിയെ വലയിലാക്കുകയായിരുന്നു. പുലിക്ക് അ­സു­ഖം

Continue Reading
സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും
Kerala Kerala Mex Kerala mx Wayanad
1 min read
31

സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

December 29, 2023
0

സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്

Continue Reading
ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
32

ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

December 29, 2023
0

ബത്തേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സുകൃതം, ഇലക്ട്രോണിക് വീല്‍ചെയര്‍, വയോജനങ്ങള്‍ക്ക് സഹായ ഉപകരണം എന്നിവയുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയതു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മോഹന്‍രാജ്, ഡോ. സന്തോഷ് എബി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍സിങ്

Continue Reading