Your Image Description Your Image Description
Your Image Alt Text

വ­യ­നാട്: ന­ട­വ­യ­ലില്‍ അവശനിലയിൽ ക­ണ്ടെത്തി­യ പു­ലി­യെ വ­നം­വ­കു­പ്പ് വ­ല­യെ­റി­ഞ്ഞ് പി­ടി­കൂ­ടി. കു­പ്പാ­ടി­യി­ലെ പു­ന­ര­ധിവാ­സ കേ­ന്ദ്ര­ത്തി­ലേ­ക്ക് പു­ലി­യെ കൊണ്ടു­പോ­യി.

വി­ശ­ദമാ­യ പരി­ശോ­ധ­ന­യ്­ക്ക് ശേ­ഷം പുലിക്ക് ആവശ്യമായ പരിചരണം നൽകും. രാ­വി­ലെ ആറ­ര­യോ­ടെ­യാണ് തോടി­നോ­ട് ചേര്‍­ന്ന് അവശനിലയിൽ പുലിയെ കണ്ടെത്തിയത്ഉടനെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയും സൗ­ത്ത് വ­യ­നാ­ട് ഡി­എ­ഫ്­ഒ അ­ട­ക്ക­മു­ള്ള­വര്‍ സ്ഥ­ല­ത്തെ­ത്തി­ പുലിയെ പിടികൂടുകയുമായിരുന്നു. മ­യ­ക്കു­വെ­ടി വ­യ്­ക്കണോ എ­ന്ന­ത­ട­ക്ക­മു­ള്ള കാ­ര്യ­ങ്ങള്‍ പരി­ശോ­ധി­ച്ചെങ്കിലും ഇതൊന്നും ഇല്ലാതെ തന്നെ പുലിയെ വലയിലാക്കുകയായിരുന്നു. പുലിക്ക് അ­സു­ഖം ബാ­ധി­ച്ചു­ള്ള അ­വ­ശ­ത­യാ­ണെ­ന്നാ­ണ് പ്രാ­ഥമി­ക നി­ഗ­മനം

Leave a Reply

Your email address will not be published. Required fields are marked *