കുരുമുളകിലും എണ്ണയിലും ചായപ്പൊടിയിലുമൊക്കെ മായം; തിരിച്ചറിയാനിതാ ചില ടിപ്സ്

February 15, 2024
0

ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ക്കുന്ന രീതി മുമ്പേയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന്‍റെ തോത് വളരെയധികം കൂടിയിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ മത്സരത്തിന്

അമേരിക്കയിൽ റാലിയ്ക്കിടെ വെടിവയ്പ്പ്, ഒരു മരണം; നിരവധിപ്പേർക്ക് പരിക്ക്

February 15, 2024
0

കൻസാസ് സിറ്റി: അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്‌സ് സൂപ്പർ

മമ്മൂട്ടിയുടെ ഭ്രമയുഗം ഇന്ന് : തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

February 15, 2024
0

  മമ്മൂട്ടിയുടെ ഭ്രമയുഗം ഇന്ന് പ്രദർശനത്തിന് എത്തും സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. ഭൂതകാലം എന്ന ഹൊറർ ത്രില്ലറിലൂടെ പ്രശസ്തനായ രാഹുൽ

തലവെടി പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും

February 15, 2024
0

എടത്വ: തലവെടി തിരു പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഉത്സവത്തിനായി ഇന്ന് കൊടിയേറും. നാളെ പൊങ്കാലയും ആറാട്ട് 22 നും നടക്കും. ഇന്ന്

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) 2024- 25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

February 15, 2024
0

ന്യൂ യോർക്ക്: ന്യൂ യോർക്ക് മലയാളി അസോസിയേഷന്റെ പൊതുയോഗവും 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 28 നു, ശനിയാഴ്ച പ്രസിഡന്റ്

വിദേശ സർവകലാശാലാ നയത്തിൽ നിന്ന് പിന്നോട്ട് പോകാനുള്ള സർക്കാരിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് സൂചന നൽകി കെ എൻ ബാലഗോപാൽ

February 15, 2024
0

വിദേശ സർവകലാശാലകൾക്ക് സംസ്ഥാനം വാതിൽ തുറക്കുമെന്ന് പ്രഖ്യാപിച്ച് കഷ്ടിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സർക്കാർ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും

എസ് എസ് എഫ് തഹ്ഫീസ് ജില്ലാ ഉദ്‌ഘാടനം

February 15, 2024
0

പരപ്പനങ്ങാടി: റമളാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റുകളിൽ പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന തഹ്ഫീസ് ആത്മീയ സംഗമം ജില്ലാ ഉദ്‌ഘാടനം പരപ്പനങ്ങാടി മുബാറക്

കഴക്കൂട്ടം സർക്കാർ വനിത ഐ.ടി.ഐയിൽ ഹോസ്റ്റൽ മന്ദിരം തുറന്നു

February 15, 2024
0

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഗവ.വനിതാ ഐ.ടി.ഐ ക്യാമ്പസ്സിൽ നിർമിച്ച ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

February 15, 2024
0

കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സ് നടപ്പുസാമ്പത്തിക വര്‍ഷം 2023 ഡിസംബര്‍ 31-ന് അവസാനിച്ച 9 മാസം കൊണ്ട് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം. 23 ശതമാനമാണ് വര്‍ധന. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസം 23 ശതമാനം വര്‍ധനയോടെ 1,145 കോടിരൂപയുടെ സംയോജിത അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 934 കോടി രൂപയായിരുന്നു. ഒന്‍പത് മാസത്തെ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഒറ്റയ്ക്കുള്ള അറ്റാദായം 16 ശതമാനം വര്‍ധിച്ച് 2,993 കോടി രൂപയിലെത്തി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തെ ഒറ്റയ്ക്കുള്ള അറ്റാദായം 14 ശതമാനം വര്‍ധിച്ച് 1,027 കോടി രൂപയാണ്. ലോണ്‍ ആസ്തിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. 2023 ഡിസംബറിലെ കണക്കനുസരിച്ച് 23 ശതമാനം വര്‍ധിച്ച് 13,451 കോടി രൂപയിലെത്തി. സ്വര്‍ണവായ്പ ആസ്തിയില്‍  2023 ഡിസംബറിലെ കണക്കനുസരിച്ച് 22 ശതമാനം വര്‍ധനയോടെ  12,397 കോടി രൂപയുമായി. ഒന്‍പത് മാസം കൊണ്ട് 487 ശാഖകളാണ് കമ്പനി തുറന്നത്. കൂടാതെ 33-ാമത് കടപത്ര വില്‍പ്പനയിലൂടെ 480 കോടി രൂപയും സമാഹരിച്ചു. തങ്ങളുടെ സംയോജിത വായ്പാ ആസ്തികള്‍ 80,000 കോടി രൂപ, ഒറ്റയ്ക്കുള്ള വായ്പാ ആസ്തികള്‍ 70,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടതായി മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍  ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. 2023 ഡിസംബര്‍ അവസാനത്തോടെ തങ്ങളുടെ മൊത്തത്തിലുള്ള ബ്രാഞ്ച് ശൃംഖലയെ 6,325 ആയി ഉയര്‍ത്തി, തങ്ങളുടെ സബ്സിഡിയറികളുള്‍പ്പെടെ മൂന്നാം ത്രൈമാസത്തില്‍ 156 ശാഖകളാണ് കൂട്ടിച്ചേര്‍ത്തതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്  അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ലെ ട്രവന്യൂസ് ടെക്നോളജി ലിമിറ്റഡ്  ഐപിഒയ്ക്ക്

February 15, 2024
0

കൊച്ചി: ഇക്സിഗോ ഫ്ലൈറ്റ്സ്,ഇക്സിഗോ ട്രെയ്ൻസ്, കൺഫേം ടികെടി, അഭി ബസ് തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ ലെ ട്രവന്യൂസ് ടെക്നോളജി ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.  ഓഹരി ഒന്നിന്  ഒരു രൂപ മുഖവിലയുള്ള 120 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും 66,677,674  ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഡി എ എം ക്യാപിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്