Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇക്സിഗോ ഫ്ലൈറ്റ്സ്,ഇക്സിഗോ ട്രെയ്ൻസ്, കൺഫേം ടികെടി, അഭി ബസ് തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ ലെ ട്രവന്യൂസ് ടെക്നോളജി ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.  ഓഹരി ഒന്നിന്  ഒരു രൂപ മുഖവിലയുള്ള 120 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും 66,677,674  ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഡി എ എം ക്യാപിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്

Leave a Reply

Your email address will not be published. Required fields are marked *