നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല

December 28, 2023
0

തൃശൂർ: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഏകദിന ശില്‍പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി

അമൃത് ഭാരത് ട്രെയിൻ ഡിസംബർ 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

December 28, 2023
0

ശ്രീരാമ നഗരമായ അയോദ്ധ്യയേയും സീതദേവിയുടെ നാടായ സീതാമർഹിയെയും ബന്ധിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം; യുവാവ് അറസ്റ്റിൽ

December 28, 2023
0

തിരുവനന്തപുരം: വർക്കലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ

വിസാ നടപടികളിൽ മാറ്റം വരുത്തി ഇന്തോനേഷ്യ

December 28, 2023
0

വിസാ നടപടികളിൽ മാറ്റം വരുത്തി ഇന്തോനേഷ്യ. അഞ്ച് വർഷത്തെ വിസാ നയമാണ് രാജ്യം പുതുതായി രൂപീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം അടുപ്പിച്ച് 60 ദിവസം

പിഎച്ച്ഡി പ്രോഗ്രാം പ്രവേശനം; അപേക്ഷകൾ ക്ഷണിച്ച് ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി

December 28, 2023
0

പിഎച്ച്ഡി പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷകൾ ക്ഷണിച്ച് ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ്

വധശ്രമക്കേസിൽ മൂന്നുപേർ അറസ്റ്റിൽ

December 28, 2023
0

ത​ല​ശ്ശേ​രി: ചാ​ലി​ൽ സെ​ന്റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച് ത​ല​ക്കും നെ​റ്റി​യി​ലും

സൗദിയിൽ പുതിയ സ്വർണ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി

December 28, 2023
0

സൗദിയിൽ പുതിയ സ്വ​ർണ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി. മക്ക മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട്​ ചേർന്നാണ്​ സുപ്രധാന നിക്ഷേപമുണ്ടെന്ന്​​

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം: അ​ഞ്ച് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

December 28, 2023
0

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ല​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ​ കെ.​പി. നി​സാ​മു​ദ്ദീ​ന്‍

ബുദ്ധമത വിശ്വാസികള്‍ക്ക് കാലതാമസമില്ലാതെ രേഖകള്‍ ലഭ്യമാക്കും: ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്

December 28, 2023
0

പാലക്കാട്:‍ ജില്ലയില്‍ എല്ലാ വില്ലേജിലും ബുദ്ധമത വിശ്വാസികളുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും തീര്‍പ്പായതായും വരുന്ന അപേക്ഷകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും ജില്ലാ ഭരണകൂടം.

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷൻ

December 28, 2023
0

‍പാലക്കാട്: അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന യുവജന കമ്മിഷന്‍. അട്ടപ്പാടി ആനവായ് ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആനവായ്