കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവ്

December 28, 2023
0

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രൊഫസർ, അനാട്ടമിയിൽ അസോസിയേറ്റ് പ്രൊഫസർ, സർജറിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ

ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം

December 28, 2023
0

ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം. സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി.

കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ വെള്ളിയാഴ്ച തൃശ്ശൂരിൽ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും

December 28, 2023
0

തൃശ്ശൂർ: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ, വികസന പദ്ധതികളെക്കുറിച്ച് അവബോധം വളർത്താനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യാത്രയുടെ ഭാഗമായി വെള്ളിയാഴ്ച തൃശ്ശൂർ

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

December 28, 2023
0

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി

നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

December 28, 2023
0

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ സാമാജികരെ ഉൾപ്പെടുത്തിയുള്ള നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗങ്ങളെ2023ഡിസംബർ 7 മുതൽ പ്രാബല്യം നൽകി തെരഞ്ഞെടുത്തു. കെ. ബാബു

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ല​യി​ൽ കു​രു​ങ്ങി തി​മിം​ഗ​ലം ക​ര​യ്ക്ക​ടി​ഞ്ഞു

December 28, 2023
0

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ത്തു​റ​യി​ൽ ക​മ​ര​ടി വ​ല​യി​ൽ​ക്കു​രു​ങ്ങി​യ തി​മിം​ഗ​ല സ്രാ​വ് ക​ര​യ്ക്ക​ടി​ഞ്ഞു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട തി​മിം​ഗ​ല സ്രാ​വാ​ണ് ക​ര​യ്ക്ക​ടി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച  രാ​വി​ലെ

കൊഴിഞ്ഞാമ്പാറയില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു

December 28, 2023
0

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 നാട്ടുകല്‍, വാര്‍ഡ് 18 കരുവപ്പാറ എന്നിവടങ്ങളില്‍ സ്‌നേഹാരാമങ്ങള്‍ ഒരുങ്ങുന്നു. കൊഴിഞ്ഞാമ്പാറ

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് യുവജന കമ്മിഷന്‍

December 28, 2023
0

അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് സംസ്ഥാന യുവജന കമ്മിഷന്‍. അട്ടപ്പാടി ആനവായ് ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ ആനവായ് പ്രദേശത്തെ

കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസർ റിമാൻഡിൽ

December 28, 2023
0

ത​​ളി​പ്പ​റ​മ്പ്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സറെ  (ടി.​എ​സ്.​ഒ) റിമാൻഡ് ചെയ്തു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ കാ​ടാ​ച്ചി​റ സ്വ​ദേ​ശി

വാളയാറിൽ 75 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

December 28, 2023
0

പാലക്കാട്: വാളയാറിൽ 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്കുമാർ