ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

December 25, 2023
0

കൊച്ചി : കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശം.

നിയുക്തി മെഗാ തൊഴില്‍മേള

December 25, 2023
0

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് നിയുക്തി മെഗാ തൊഴില്‍

വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാകു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

December 25, 2023
0

വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രായാകു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി​പേ​രെ

അമേരിക്കൻ നടനും സംവിധായകനുമായ മൈക്ക് നസ്‌ബാം അന്തരിച്ചു

December 25, 2023
0

വാഷിങ്ടൺ > അമേരിക്കൻ നടനും സംവിധായകനുമായ മൈക്ക് നസ്ബാം(99) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ചിക്കാഗോയിലെ വസതിയിൽ വച്ചായിരുന്നു

ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം

December 25, 2023
0

പുനലൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത

മധ്യവയസ്കനെ വയലിൽ മരിച്ച നിലയിൽ കണ്ട സംഭവം; മരണം വൈദ്യുത കെണിയിൽ നിന്നും ഷോക്കേറ്റെന്ന് കണ്ടെത്തൽ

December 25, 2023
0

തൃശൂർ: വയലിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചത് ഷോക്കേറ്റെന്ന് കണ്ടെത്തൽ. തൃശൂർ ചേലക്കരയിലാണ് സംഭവം. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ (50) ആണ്

ഇ-ഹെൽത്ത് പദ്ധതി : ട്രെയിനി തസ്തികയിൽ അഭിമുഖം

December 25, 2023
0

കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി

കുവൈത്തിൽ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് മി​ക​ച്ച പ​ഠ​ന അ​വ​സ​രം

December 25, 2023
0

കുവൈത്തിൽ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് മി​ക​ച്ച പ​ഠ​ന അ​വ​സ​രം. കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക ചെ​ല​വ് 6451 ദീ​നാ​റാ​ണ്. സ​ര്‍വ​ക​ലാ​ശാ​ല

ആ​കാ​ശ​യാ​ത്ര​യി​ൽ പു​തു​കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്

December 25, 2023
0

ആ​കാ​ശ​യാ​ത്ര​യി​ൽ പു​തു​കു​തി​പ്പി​നൊ​രു​ങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് മു​ത​ൽ​കൂ​ട്ടാ​യി ‘ബ​ർ​ഗാ​ൻ’ എ​ന്ന എ​യ​ർ​ബ​സ് എ 320 ​നി​യോ വി​മാ​നം കൂ​ടി എ​ത്തി.

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

December 25, 2023
0

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകര്‍ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ നഴ്‌സിംഗ്