വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും മോഷണം
Kerala Kerala Mex Kerala mx Malappuram
0 min read
28

വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും മോഷണം

January 17, 2024
0

പൊ​ന്നാ​നി: കൊ​ല്ല​ൻ​പ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ള്ള​പ്രം ശ്രീ​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം. മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. ആ​റ് ക​ട​ക​ളി​ൽ നി​ന്നാ​യി 72,700 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. കൊ​ല്ല​ൻ​പ​ടി സെ​ന്റ​റി​ലെ പൂ​ജ സ്റ്റോ​റി​ൽ​നി​ന്ന് 18,000 രൂ​പ​യും ജ​ലാ​ലി​യ ചി​ക്ക​ൻ സ്റ്റാ​ളി​ൽ​നി​ന്ന് 13,000 രൂ​പ​യും പി.​വി സ്റ്റോ​റി​ൽ​നി​ന്ന് 15,400 രൂ​പ​യും മ​ഴ​വി​ല്ല് പെ​യി​ന്റ് ഷോ​പ്പി​ൽ​നി​ന്ന് 20,000 രൂ​പ​യും ആ​ര്യ വൈ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് 5000 രൂ​പ​യും

Continue Reading
ഹോംഷോപ്പ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
26

ഹോംഷോപ്പ് ഉദ്ഘാടനം ചെയ്തു

January 17, 2024
0

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിര്‍വഹിച്ചു. ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് പദ്ധതി വിശദീകരിച്ചു. വിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള, കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യ വില്‍പനയും ഡോ. എം.പി അബ്ദുസമദ്

Continue Reading
ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Malappuram
2 min read
27

ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

January 17, 2024
0

മലപ്പുറം ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. റേഷന്‍ കടകള്‍ മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്.

Continue Reading
നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു
Kerala Kerala Mex Kerala mx Malappuram
1 min read
31

നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

January 16, 2024
0

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിർമാണ പ്രവൃത്തികൾക്ക് സ്ഥല ലഭ്യത തടസ്സമാകുന്നുണ്ട്. എങ്കിലും ഒരേ സമയം പഠന പ്രവർത്തനങ്ങൾക്കും കായികപരമായ വളർച്ചയ്ക്കും വിഘാതമാകാത്ത തരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഈ ആശയം

Continue Reading
താനൂര്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദു്റഹിമാന്‍
Kerala Kerala Mex Kerala mx Malappuram
1 min read
29

താനൂര്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദു്റഹിമാന്‍

January 16, 2024
0

താനൂരില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന താനൂര്‍ ചന്തപ്പറമ്പിലെ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താനൂര്‍ നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി. ചന്ത നടത്തുന്നതിന് മലബാർ ഡിസ്ട്രിക്ട് ബോർഡിൽനിന്ന് 1983 ല്‍ കരാർ അടിസ്ഥാനത്തിൽ വാങ്ങിയ ഭൂമിയാണ് ചന്തപ്പറമ്പ്. പിന്നീട് കരാര്‍ റദ്ദാക്കിയെങ്കിലും വ്യാജരേഖയുണ്ടാക്കി സ്വകാര്യവ്യക്തികൾ വർഷങ്ങളായി

Continue Reading
എ.ബി.സി.ഡി: ആദ്യ ക്യാമ്പ് അമരമ്പലത്ത് 17ന്
Kerala Kerala Mex Kerala mx Malappuram
0 min read
28

എ.ബി.സി.ഡി: ആദ്യ ക്യാമ്പ് അമരമ്പലത്ത് 17ന്

January 16, 2024
0

എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ ലഭ്യമാക്കാനും അവ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനും അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) പദ്ധതി ജില്ലയിൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ക്യാമ്പ് അമരമ്പലത്ത് വച്ച് നടക്കും. ജനുവരി 17ന് രാവിലെ പത്തിന് അമരമ്പലം സബർമതി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ക്യാമ്പ് പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തദ്ദേശ ഭരണ വകുപ്പ്, പട്ടിക വർഗ്ഗ വകുപ്പ്, ഐ.ടി, റവന്യൂ,

Continue Reading
വർണ്ണപ്പകിട്ട് – ട്രാൻസ് ജെന്റർ ഫെസ്റ്റിന് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Malappuram
1 min read
56

വർണ്ണപ്പകിട്ട് – ട്രാൻസ് ജെന്റർ ഫെസ്റ്റിന് അപേക്ഷിക്കാം

January 15, 2024
0

ട്രാൻസ്ജെൻറർ പോളിസിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വർണ്ണപ്പകിട്ട് – ട്രാൻസ്‌ജെൻറർ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ട്രാൻസിജെൻറർ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10,11 തീയതികളിൽ തൃശ്ശൂർ ജില്ലയിലാണ് ഫെസ്റ്റ് നടക്കുന്നത്.  അപേക്ഷകർ കൂടുതൽ ഉള്ള പക്ഷം ജില്ലാ തലത്തിൽ സ്ക്രീനിങ് നടത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ട്രാൻസ്‌ജെൻറർ ഐ.ഡി കാർഡ് ഉള്ളവർക്ക് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നേരിട്ടോ തപാൽ/ഇമെയിൽ(dsjompm@gmail.com) മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് ചെസ് പരിശീലനം
Kerala Kerala Mex Kerala mx Malappuram
1 min read
26

ഭിന്നശേഷിക്കാര്‍ക്ക് ചെസ് പരിശീലനം

January 15, 2024
0

വിൽ ചെയറിനെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടി നിലമ്പൂർ, മഞ്ചേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. മഞ്ചേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലനം മഞ്ചേരി മുനിസിപ്പൽ കൗൺസിലർ സലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപകൻ കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. വി.വി.തോമസ്, ഭരത്ദാസ് ,എം.നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.എം.കൃഷ്ണൻ ക്ലാസ് എടുത്തു. 16 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.കെ.സി ചന്ദ്രൻ

Continue Reading
പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
25

പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു

January 14, 2024
0

മലപ്പുറം ജില്ലാ അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപേഴ്സ് സഹകരണ സംഘത്തിന്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്ര‌ാർ പി ബഷീർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജൂബിലി റോഡിൽ വരിക്കോടൻ ബിൽഡിങ്ങിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് അഡ്വ. കെ പി സുമതി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിത ഫെഡ് ഡയറക്ടർ കെ റംല, ആനക്കയം റൂറൽ സഹകരണ സംഘം പ്രഡിഡന്റ് കെ സുന്ദരരാജൻ,

Continue Reading
പൊന്നാനി ബസ് സ്റ്റാൻഡ്  നവീകരണത്തിന് തുടക്കം
Kerala Kerala Mex Kerala mx Malappuram
0 min read
26

പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണത്തിന് തുടക്കം

January 14, 2024
0

ആധുനീക രീതിയിൽ നവീകരിക്കുന്ന പൊന്നാനി ബസ് സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. യാത്രക്കാർക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത്. ഒരു വർഷത്തിനുളളിൽ ബസ് സ്റ്റാൻഡിന്റെ നിർമാണം പൂർത്തീകരിക്കും. തീരദേശ മേഖലയുടെ പൊതു വികസനം കണക്കിലെടുത്ത് കൂടുതൽ ബസ്സുകൾ ഗതാഗത വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ശിലാഫലകം എം.എൽ.എ അനാഛാദനം ചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ്

Continue Reading