മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Malappuram
1 min read
44

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

June 6, 2024
0

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്. സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തിൽ പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Continue Reading
വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും പൊന്നാനിയില്‍ എല്‍ഡിഎഫിന് വോട്ടുകുറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്ന് ഇ എൻ മോഹൻദാസ്
Kerala Kerala Mex Kerala mx Malappuram
1 min read
36

വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും പൊന്നാനിയില്‍ എല്‍ഡിഎഫിന് വോട്ടുകുറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്ന് ഇ എൻ മോഹൻദാസ്

June 6, 2024
0

മലപ്പുറം: വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും പൊന്നാനിയില്‍ എല്‍ഡിഎഫിന് വോട്ടുകുറഞ്ഞത് ഗൗരവമുള്ള കാര്യമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. യുഡിഎഫിനും ബിജെപിക്കും വോട്ടുകൂടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ വോട്ട് കുറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും ഇഎന്‍ മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സൂക്ഷ്മ തലത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ പരിശോധിക്കും. ബിജെപിക്ക് 14000വോട്ടുകളാണ് കൂടിയത്. ഇക്കാര്യവും പരിശോധിക്കും. സിപിഎമ്മിന് വോട്ടു കുറഞ്ഞത് എവിടെയാണെന്നും എന്തുകൊണ്ടാണെന്നും വിശദമായി പരിശോധിക്കും. സമസ്തയിലെ ഒരു വിഭാഗം

Continue Reading
മലപ്പുറത്ത് നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
31

മലപ്പുറത്ത് നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

June 6, 2024
0

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

Continue Reading
മലപ്പുറം ജില്ലയിൽ 7 കിലോഗ്രാം കഞ്ചാവുമായി 3 യുവാക്കൾ എക്സൈസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
54

മലപ്പുറം ജില്ലയിൽ 7 കിലോഗ്രാം കഞ്ചാവുമായി 3 യുവാക്കൾ എക്സൈസ് പിടിയിൽ

June 3, 2024
0

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരൂർ കുറ്റിപ്പുറം ഭാഗത്ത് വച്ചാണ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. തിരൂർ മാറാക്കര സ്വദേശി മുഹമ്മദ് ഫൈസൽ, പശ്ചിമ ബംഗാൾ ഇസ്ലം പൂർ സ്വദേശി സോഫിക്കൂൾ മണ്ഡൽ എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് പൊക്കിയത്. ഇവരെ എക്സൈസ് ചോദ്യം ചെയ്തുവരികയാണ്. ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും എവിടെ നിന്നാണ് ലഭിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ

Continue Reading
മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12കാരൻ മരിച്ചു; ബന്ധുക്കളായ 4 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Malappuram
0 min read
88

മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12കാരൻ മരിച്ചു; ബന്ധുക്കളായ 4 പേർക്ക് പരിക്ക്

June 1, 2024
0

മഞ്ചേരി: കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്. അപകടത്തിൽ ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും

Continue Reading
മലപ്പുറത്ത് വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരന് ദാരുണാന്ത്യം; അനസ്തീഷ്യ പിഴവെന്ന് ബന്ധുക്കൾ, പരാതി
Kerala Kerala Mex Kerala mx Malappuram
0 min read
40

മലപ്പുറത്ത് വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരന് ദാരുണാന്ത്യം; അനസ്തീഷ്യ പിഴവെന്ന് ബന്ധുക്കൾ, പരാതി

June 1, 2024
0

മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വായിൽ കമ്പു കൊണ്ടു മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിനു തുന്നലിടാനാണ് അനസ്തീഷ്യ നൽകിയത്.

Continue Reading
മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ 11കാരനെ തെരെച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram
1 min read
38

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ 11കാരനെ തെരെച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

May 31, 2024
0

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്‍റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ജലാശയത്തില്‍ നടത്തിയ തെരെച്ചിലിലാണ് ചേലേമ്പ്ര സ്വദേശി പാറയില്‍ ഫൈസലിന്‍റെ മകന്‍ എവി മുഹമ്മദ് ഫാദിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് രാവിലെ മുതല്‍ ഫയര്‍ഫോഴ്സ്, നാട്ടുകാര്‍, ടിഡിആര്‍എഫ് എന്നിവര്‍ സമീപത്തെ ജലാശയങ്ങളില്‍ തെരെച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പുള്ളിപുഴയില്‍ മൃതദേഹം കണ്ടെത്തിയത്. പുല്ലിക്കടവിന് സമീപമായിരുന്നു മൃതദേഹം.

Continue Reading
ലൈസന്‍സില്ലാതെ ക്വാറിയില്‍ കല്ലുപൊട്ടിച്ചത് ജീവനക്കാര്‍; എല്ലാംഒത്താശ ചെയ്തത് പോലീസ്
Crime Kerala Kerala Mex Kerala mx Malappuram
1 min read
39

ലൈസന്‍സില്ലാതെ ക്വാറിയില്‍ കല്ലുപൊട്ടിച്ചത് ജീവനക്കാര്‍; എല്ലാംഒത്താശ ചെയ്തത് പോലീസ്

May 31, 2024
0

തിരൂര്‍: ലൈസന്‍സില്ലാതെ ക്വാറിയില്‍ കല്ലുപൊട്ടിച്ച ജീവനക്കാര്‍ എല്ലാംഒത്താശ ചെയ്തത് പോലീസ്.ക്വാറിയുടമ തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈകലാക്കുകയും ചെയ്തത് കേസിലെ പ്രതി വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ദാസ് ഗുരുവായൂരിലെ വീടുപൂട്ടി മുങ്ങിയതായി പോലീസ് പറഞ്ഞു. സുനില്‍ദാസ് ഒരുദിവസത്തെ ലീവില്‍ വളാഞ്ചേരിയില്‍നിന്ന് പോയതായിരുന്നു . ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചിരിക്കുവാണ് . രഹസ്യവിവരത്തെത്തുടര്‍ന്നാണ്ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ അന്വേഷണം നടത്തിയത്. എസ്.ഐയും പോലീസ്

Continue Reading
ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്‌പെൻഷൻ
Crime Kerala Kerala Mex Kerala mx Malappuram
1 min read
36

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്‌പെൻഷൻ

May 31, 2024
0

മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്‌പെൻഷൻ. ഉത്തര മേഖല ഐ ജി കെ സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. മലപ്പുറം എസ് പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ എസ് ഐ ഇന്നലെ അറസ്റ്റിലായിരുന്നു. ഇൻസ്‌പെക്ടർ സുനിൽദാസ് ഒളിവിലാണ്. ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ് ഐയും ഇന്‍സ്പെക്ടറും ചേര്‍ന്ന്

Continue Reading
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി; കുട്ടി ബസ് മാറി കയറിയതാണെന്ന് പൊലീസ്
Kerala Kerala Mex Kerala mx Malappuram
1 min read
40

കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി; കുട്ടി ബസ് മാറി കയറിയതാണെന്ന് പൊലീസ്

May 30, 2024
0

  മലപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി. വളാഞ്ചേരിയിൽ സ്വകാര്യ ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കൾക്കൊപ്പം ബസ് സ്റ്റാൻഡിൽ എത്തിയ കുട്ടിയെയാണ് കാണാതായത്. കുട്ടി ബസ് മാറി കയറിയതാണെന്നാണ് പൊലീസ് പറയുന്നത്. മാണിയങ്കാട് സ്വദേശിയും കുടുംബവും കുറ്റിപ്പുറത്ത് ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയപ്പോളായിരുന്നു സംഭവം.  

Continue Reading