കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കും
Kannur Kerala Kerala Mex Kerala mx
1 min read
25

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കും

January 12, 2024
0

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗണ്‍സില്‍ വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.  അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തും. 60 വയസ്സ് കഴിഞ്ഞ സാക്ഷരതാ പഠിതാക്കളെ ആദരിക്കും. പത്താമുദയം പദ്ധതിയിലൂടെ 2800 പേര്‍ പത്താംതരം

Continue Reading
ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
52

ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു

January 11, 2024
0

സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു. പൊലീസ് സഭാഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ചും വിവിധ തൊഴില്‍ സാധ്യതകളെക്കുറിച്ചും ബോധവല്‍ക്കരിക്കുക, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തി

Continue Reading
ഭൂജല വകുപ്പ് ജനുവരി 12ന് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു
Kannur Kerala Kerala Mex Kerala mx
1 min read
18

ഭൂജല വകുപ്പ് ജനുവരി 12ന് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു

January 11, 2024
0

ഭൂജല വകുപ്പ് ജനുവരി 12ന് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ക്ലാസ് നല്‍കുന്നത്. നീര്‍ത്തടാധിഷ്ഠിത ജല പരിപാലനവും കൃത്രിമ ജല സംപോഷണ പദ്ധതികളും ജല ഗുണനിലവാര പരിശോധനകളും ശാസ്ത്രീയമായി പഠിക്കുന്നതിനും നടപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും.  മണ്ണ് – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ മണ്ണ്

Continue Reading
മീഡിയ അക്കാദമി മാധ്യമശില്‍പ്പശാല നടത്തി
Kannur Kerala Kerala Mex Kerala mx
1 min read
23

മീഡിയ അക്കാദമി മാധ്യമശില്‍പ്പശാല നടത്തി

January 11, 2024
0

കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യുണിസെഫും സംയുക്തമായി ‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നാല്‍ പൊലീസിന് വേഗത്തില്‍ കേസെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഭേദഗതി വന്നതോടെ എഴ്

Continue Reading
ദുരന്ത നിവാരണ അതോറിറ്റി യോഗം: കണ്ണൂർ ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം
Kannur Kerala Kerala Mex Kerala mx
1 min read
75

ദുരന്ത നിവാരണ അതോറിറ്റി യോഗം: കണ്ണൂർ ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം

January 9, 2024
0

മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച തടയാനുള്ള മുന്നൊരുക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്  നിര്‍ദേശം നല്‍കിയത്. ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വകീരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുളള പ്രവര്‍ത്തനവും

Continue Reading
ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
39

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു

January 9, 2024
0

തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തുന്ന ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2024ന്റെ സംഘാടക സമിതി രൂപീകരിച്ചു. എം പിമാരായ കെ സുധാകരന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍, എം വി ഗോവിന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ റൂറല്‍ എസ് പി എം ഹേമലത, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കെ സന്തോഷ്, ഷാജി എന്‍

Continue Reading
ദുരന്ത നിവാരണ അതോറിറ്റി യോഗം: ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം
Kannur Kerala Kerala Mex Kerala mx
1 min read
27

സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ;സംഭവം കണ്ണൂരിൽ
Kannur Kerala Kerala Mex Kerala mx
1 min read
31

സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ;സംഭവം കണ്ണൂരിൽ

January 7, 2024
0

ക­ണ്ണൂര്‍: സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ. ക­ണ്ണൂര്‍ ന­ടു­വില്‍ പാ­ത്തന്‍­പാ­റ സ്വ­ദേ­ശി ജോ­സ് എന്ന അറുപത്തിമൂന്ന്കാരനാണ് കടബാധ്യതമൂലം ജീവനൊടുക്കിയത്.രാ­വി­ലെ പത്ത­ര­യോ­ടെ സു­ഹൃ­ത്തി­ന്‍റെ തോ­ട്ട­ത്തി­ലാ­ണ് ഇ­യാ­ളെ തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. സ്ഥ­ലം പാ­ട്ട­ത്തി­നെ­ടു­ത്ത് വാ­ഴ­കൃ­ഷി ചെ­യ്­തു­വ­രി­ക­യാ­യി­രു­ന്നു ജോസ്.കൃ­ഷി ന­ഷ്ട­ത്തി­ലാ­യ­തി­നാല്‍ ഇ­യാള്‍­ക്ക് ല­ക്ഷ­ങ്ങ­ളു­ടെ ക­ട­ബാധ്യ­ത ഉ­ണ്ടാ­യി­രു­ന്ന­താ­യാ­ണ് വി­വ­രം. സാശ്ര­യ സം­ഘ­ത്തില്‍ വായ്­പ തി­രി­ച്ച­ട­യ്‌­ക്കേ­ണ്ട ദി­വ­സ­മാ­യ ഇ­ന്ന് പ­ണം അ­ട­യ്­ക്കാന്‍ ക­ളി­ഞ്ഞി­രു­ന്നില്ല.

Continue Reading
സ്കൂൾ കലോത്സവം: മൂന്നാം ദിനം സ്വര്‍ണ്ണ കപ്പിന് കണ്ണൂരിന്റെ കുതിപ്പ്
Kannur Kerala Kerala Mex Kerala mx
1 min read
46

സ്കൂൾ കലോത്സവം: മൂന്നാം ദിനം സ്വര്‍ണ്ണ കപ്പിന് കണ്ണൂരിന്റെ കുതിപ്പ്

January 6, 2024
0

കൊല്ലം:  62ാമത് സംസ്ഥാന കലോത്സവത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച 640 പോയിന്റ്കളുമായി കണ്ണൂര്‍ ജില്ല മുന്നില്‍ .625 പോയിന്റുകളോടെ കോഴിക്കോട് രണ്ടാംസ്ഥാനത്ത്‌. 623 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാംസ്ഥാനത്ത്. 608 പോയിന്റുകളുമായി തൃശ്ശൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്‌. ആതിഥേയരായ കൊല്ലം ജില്ല  602 പോയിന്റുകളോടെ അഞ്ചാംസ്ഥാനത്താണ്‌. 58 മത്സരങ്ങളില്‍ 47 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന

Continue Reading