ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
25

ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു

December 31, 2023
0

ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ‘ ഇടുക്കി ഒരു മിടുക്കി ‘ സി. എസ്. ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കയര്‍ മാറ്റുകള്‍, സോളാര്‍ വിളക്ക് എന്നിവ ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. സി. എസ്. ആറില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍

Continue Reading
ഇടുക്കിയിൽ ആദിവാസിയോട് കൊടുംക്രൂരത; നേരം വെളുത്തപ്പോൾ ഒന്നരയേക്കർ കൃഷി മുഴുവൻ വെട്ടി നശിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
25

ഇടുക്കിയിൽ ആദിവാസിയോട് കൊടുംക്രൂരത; നേരം വെളുത്തപ്പോൾ ഒന്നരയേക്കർ കൃഷി മുഴുവൻ വെട്ടി നശിപ്പിച്ചു

December 31, 2023
0

ഇടുക്കി: ആദിവാസിയുടെ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ഇടുക്കി അയ്യപ്പൻകോവിൽ ചെന്നിനായ്‌ക്കൻ കുടിയിലാണ് സംഭവം. ചെന്നിനായ്‌ക്കൻ കുടി കിണറ്റുകര കെ ആർ കുഞ്ഞുരാമന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കൃഷിഭൂമി പാട്ടത്തിനെടുത്ത ഇടപ്പൂക്കുളം സ്വദേശി ആർ ലാലുവാണ് ഒന്നരയേക്കർ ഭൂമിയിലെ വിളകൾ മുഴുവൻ വെട്ടിയും കീടനാശിനി തളിച്ചും നശിപ്പിച്ചത്.2009ലാണ് 12 വർഷത്തെ ഉടമ്പടിയിൽ ലാലുവിന് കുഞ്ഞുരാമൻ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ ഉടമ്പടിയിൽ 22 വർഷമെന്ന് ലാലു തെറ്റായി എഴുതിച്ചു. ഇക്കാര്യം മറച്ചുവയ്‌ക്കുകയും

Continue Reading
ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
32

ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു

December 31, 2023
0

ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ‘ ഇടുക്കി ഒരു മിടുക്കി ‘ സി. എസ്. ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കയര്‍ മാറ്റുകള്‍, സോളാര്‍ വിളക്ക് എന്നിവ ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. സി. എസ്. ആറില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍

Continue Reading
ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു
Idukki Kerala Kerala Mex Kerala mx
1 min read
45

ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

December 31, 2023
0

ഇടുക്കി ജില്ലാ ആസൂത്രണ സമിതി യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മുന്‍ഗണന, സംയോജിത, സംയുക്തപദ്ധതികള്‍ ചര്‍ച്ച ചെയ്തു. വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ വ്യവസായ സാധ്യതകള്‍ പരിശോധിക്കാന്‍ വ്യവസായവകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ വിശകലനം ചെയ്ത് തീരുമാനം അതത് വകുപ്പുകളെ ഉടന്‍ അറിയിക്കും. നെല്‍കൃഷി

Continue Reading
സർക്കാർഭൂമി പതിച്ചുനൽകിയ തഹസിൽദാർക്ക്​ നാലുവർഷം കഠിന തടവ്
Idukki Kerala Kerala Mex Kerala mx
1 min read
23

സർക്കാർഭൂമി പതിച്ചുനൽകിയ തഹസിൽദാർക്ക്​ നാലുവർഷം കഠിന തടവ്

December 30, 2023
0

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പ​തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ മു​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക്​ നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും. ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന രാ​മ​ൻ​കു​ട്ടി​യെ​യാ​ണ്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​ടു​ക്കി വി​ജി​ല​ൻ​സ്​ യൂ​നി​റ്റ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ്​ രാ​മ​ൻ​കു​ട്ടി. 2001-2002 കാ​ല​ത്ത്​ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​റാ​യി​രി​ക്കെ ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ്​ വി​ല്ലേ​ജി​ൽ​പെ​ട്ട സ​ർ​ക്കാ​ർ വ​ക 36 സെ​ന്‍റ്​ ഭൂ​മി ര​ണ്ട്​ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ പ​ട്ട​യം

Continue Reading
തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു
Idukki Kerala Kerala Mex Kerala mx
0 min read
39

തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു

December 29, 2023
0

തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുകയും ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.  ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്  അസീസ് മരിച്ചത്.

Continue Reading
മദ്യം നല്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
31

മദ്യം നല്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

December 29, 2023
0

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ്‍സുഹൃത്ത് ആഷിഖും ഇയാളുടെ കൂട്ടാളികളായ അനേഷും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടതാണ് സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു ; സുഹൃത്ത് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
Idukki Kerala Kerala Mex Kerala mx
1 min read
75

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു ; സുഹൃത്ത് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

December 29, 2023
0

ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച ആണ്‍ സുഹൃത്ത് ആഷിഖ്, സഹായങ്ങള്‍ നല്‍കിയ അനേഷ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്തുമാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അവശനിലയില്‍ തുടരുന്ന പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading
മൂന്നാറിൽ റേഷൻകട തകർത്ത് അരി അകത്താക്കി പടയപ്പ
Idukki Kerala Kerala Mex Kerala mx
0 min read
30

മൂന്നാറിൽ റേഷൻകട തകർത്ത് അരി അകത്താക്കി പടയപ്പ

December 29, 2023
0

ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും പരിഭ്രാന്തി പരത്തി പടയപ്പ. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട ആന തകർത്തു. കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പാ ജനവാസ മേഖലയിൽ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പടയപ്പയെ ജീപ്പ് പിടിപ്പിക്കാൻ ശ്രമിച്ച യാത്രക്കാർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.പുലർച്ചെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെത്തിയ ആന റേഷൻകടയുടെ മേൽക്കൂര തകർത്ത് അരി അകത്താക്കി. നാട്ടുകാർ ശബ്ദമുണ്ടാക്കിയാണ് പടയപ്പയെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ഗ്യാപ്പ്

Continue Reading
ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന: കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം
Idukki Kerala Kerala Mex Kerala mx
1 min read
31

ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന: കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

December 29, 2023
0

ഇടുക്കി ജില്ലയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. ചെറുതോണി, പൈനാവ് മേഖലയിലെ ഹോട്ടലുകളിലും ബേക്കറിയിലുമാണ് ആദ്യ ഘട്ട മിന്നല്‍ പരിശോധന നടത്തിയത്. അവധിക്കാല ടൂറിസം ജില്ലയില്‍ നല്ല രീതിയില്‍ നടക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. പൈനാവിലെ ഒരു ഹോട്ടലില്‍ തികച്ചും വൃത്തിഹീനമായ സ്രോതസില്‍ നിന്നും വെളളം ഉപയോഗിക്കുന്നത് കണ്ടെത്തിയതിനാല്‍ ഹോട്ടല്‍

Continue Reading