വിലക്കയറ്റം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു
Idukki Kerala Kerala Mex Kerala mx
1 min read
28

വിലക്കയറ്റം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു

January 14, 2024
0

ഇടുക്കി :  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയില്‍ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച നടത്താനും ഉല്‍പ്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരി സംഘടനയ്ക്ക് നിര്‍ദേശം നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കാന്‍ അതാത് പഞ്ചായത്തുകള്‍ക്ക് കത്ത് നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സപ്ലെ ഓഫീസര്‍ ഇന്‍ചാര്‍ജ് റിച്ചാര്‍ഡ്

Continue Reading
വോട്ടര്‍ പട്ടിക പുതുക്കല്‍; ജനുവരി 16 വരെ അപേക്ഷ സ്വീകരിക്കും
Idukki Kerala Kerala Mex Kerala mx
1 min read
22

വോട്ടര്‍ പട്ടിക പുതുക്കല്‍; ജനുവരി 16 വരെ അപേക്ഷ സ്വീകരിക്കും

January 14, 2024
0

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ജി 7 മൂന്നാര്‍ പഞ്ചായത്തിലെ 11-മൂലക്കട, 18-നടയാര്‍ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു. പ്രസ്തുത വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക ജനുവരി 1ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയക്ടര്‍ എന്നിവരെ

Continue Reading
മകരവിളക്ക് ദർശനത്തിനായുള്ള  ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി
Idukki Kerala Kerala Mex Kerala mx
0 min read
28

മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി

January 14, 2024
0

ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. 1400 ഓളം പൊലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക . വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ

Continue Reading
ഇടുക്കി മാങ്കുളം ടൂറിസം പവലിയൻ നിർമ്മാണം: പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചു
Idukki Kerala Kerala Mex Kerala mx
0 min read
27

ഇടുക്കി മാങ്കുളം ടൂറിസം പവലിയൻ നിർമ്മാണം: പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചു

January 12, 2024
0

ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ടൂറിസം ആവശ്യത്തിനായി നിർമ്മിച്ച പവലിയനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വനം ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച പവലിയൻ വന പ്രദേശത്താണോ പട്ടയഭൂമിയിലാണോ പുറമ്പോക്ക് ഭൂമിയിലാണോ എന്നതിൽ വ്യക്തത വരുത്തണമെന്ന് യോഗം വിലയിരുത്തി. ഇതിനായി ദേവികുളം സബ്കലക്ടർ/ആർ.ഡി.ഒ കൺവീനറായി റവന്യു, വനം, സർവ്വേ, പഞ്ചായത്ത് വകുപ്പുകളിലെ പ്രതിനിധികളെ

Continue Reading
ദേശീയ ഉപഭോക്തൃ അവകാശദിനം സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
24

ദേശീയ ഉപഭോക്തൃ അവകാശദിനം സംഘടിപ്പിച്ചു

January 11, 2024
0

ദേശീയ ഉപഭോക്തൃ അവകാശദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരീഷ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചും ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് നടത്തി. ‘ഇ-കൊമേഴ്സിന്റെയും ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃസംരക്ഷണം’ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം നടത്തി. പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍

Continue Reading
കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
37

കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

January 11, 2024
0

കേരള നോളെജ് ഇക്കോണമി മിഷന്റെ ഇടുക്കി ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ചെറുതോണി പൊലീസ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയെ നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അഭിസംബോധന ചെയ്തു. കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന് 37 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പങ്കെടുത്തു. കമ്യൂണിറ്റി അംബാഡിസര്‍മാരാണ് ജില്ലയില്‍ നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.

Continue Reading
തൊടുപുഴ നഗരസഭ ജനകീയാരോഗ്യകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
29

തൊടുപുഴ നഗരസഭ ജനകീയാരോഗ്യകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

January 11, 2024
0

തൊടുപുഴ നഗരസഭ ജനകീയാരോഗ്യകേന്ദ്രം വെങ്ങല്ലൂര്‍ ഗാര്‍ഡിയന്‍ കണ്‍ട്രോള്‍സിന് എതിര്‍വശമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപക്ക് അധ്യക്ഷത വഹിച്ചു. 2021-2022 കേന്ദ്ര ആരോഗ്യ ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ജില്ലയിലെ ആദ്യ വെല്‍നസ് സെന്ററാണിത്. നഗരസഭയില്‍ നിലവില്‍ വെങ്ങല്ലൂര്‍, പഴുക്കാകുളം, കുമ്പംകല്ല് എന്നിവിടങ്ങളിലാണ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളത്. 1.33 കോടി രൂപയാണ് ഗ്രാന്റായി അനുവദിച്ചത്. കുമ്പംകല്ല്

Continue Reading
ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം
Idukki Kerala Kerala Mex Kerala mx
1 min read
22

ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

January 10, 2024
0

ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ 11 സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച് എന്‍ടി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഇതു സംബന്ധിച്ച സംസ്ഥാനതല പ്രഖ്യാപനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. ആയുര്‍വേദ ഡിസ്പെന്‍സറികളായ രാജാക്കാട്, മൂന്നാര്‍, വാത്തിക്കുടി, കോടിക്കുളം, കരിമണ്ണൂര്‍, പുറപ്പുഴ എന്നിവയും ഹോമിയോ ഡിസ്പെന്‍സറികളായ കോലാനി, ചില്ലിത്തോട്, പഴയരിക്കണ്ടം, ചുരുളി, രാജകുമാരി എന്നിവയുമാണ് ഇപ്പോള്‍ അംഗീകാരത്തിന് അര്‍ഹമായത്. നാഷണല്‍ ആയുഷ്

Continue Reading
സ്മാര്‍ട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
34

സ്മാര്‍ട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം ചെയ്തു

January 9, 2024
0

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രമേശ് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വിന്നി ജെയ്സണ്‍ ദാസ് മുഖ്യാതിഥി ആയിരുന്നു. ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 7.4 ലക്ഷം രൂപ ചെലവിലാണ്

Continue Reading
ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് റിവ്യൂ മിഷന്‍ ടീം
Idukki Kerala Kerala Mex Kerala mx
1 min read
28

ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് റിവ്യൂ മിഷന്‍ ടീം

January 8, 2024
0

ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിവ്യൂ മിഷന്‍ ടീം. ജനുവരി 3 മുതല്‍ 6 വരെ ജില്ലയില്‍ റിവ്യൂ മിഷന്‍ നടത്തിയ അവലോകനനടപടികള്‍ക്കൊടുവിലാണ് അംഗീകാരം നല്‍കിയിരിക്കുന്നത് . ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരണം നടന്നു. ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ട് പേരെ മൂന്ന് ടീമുകളാക്കി തിരിച്ചാണ് ജില്ലയുടെ വിവിധ

Continue Reading