Kannur Kerala Kerala Mex Kerala mx
1 min read
63

റി​ജി​ത്ത് വ​ധ​ക്കേ​സിൽ ശി​ക്ഷാ​വി​ധി‌ ചൊ​വ്വാ​ഴ്ച

5 months ago
0

ക​ണ്ണൂ​ര്‍: ക​ണ്ണ​പു​ര​ത്ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ റി​ജി​ത്തി​നെ വ​ധി​ച്ച കേ​സി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പറഞ്ഞത്.20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ. ഒ​മ്പ​ത് ആ​ര്‍​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. അ​ഞ്ച് പ്ര​തി​ക​ള്‍ ആ​യു​ധ​മെ​ടു​ത്ത് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച കേ​സി​ല്‍ ശി​ക്ഷ വി​ധി​ക്കും. 2005 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​ത്രി ചു​ണ്ട ത​ച്ച​ൻ​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെ​ച്ച് സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്ന്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
98

മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല

5 months ago
0

കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് ചർച്ച ആകേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതെ സമയം, എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിനെത്തും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലരും ഒളിഞ്ഞും തെളിഞ്ഞും ചെന്നിത്തലയുടെ പേര്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
66

അപകടത്തെ തുടർന്ന് 15 മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

5 months ago
0

ആ​ല​പ്പു​ഴ: അപകടത്തെ തുടർന്ന് 15 മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​രു​ന്ന നി​യ​മ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.തോ​ണ്ട​ൻ​കു​ള​ങ്ങ​ര കൃ​ഷ്ണ​കൃ​പ​യി​ൽ വാ​ണി സോ​മ​ശേ​ഖ​ര​ൻ (24) ആ​ണ് മ​രി​ച്ച​ത്.കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാറിടിച്ചാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. 2023 സെ​പ്റ്റം​ബ​ർ 21ന് ​ഏ​റ്റു​മാ​നൂ​ർ സി​എ​സ്ഐ ലോ ​കോ​ള​ജി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വീ​ഴ്ച​യി​ൽ ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്നു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.ആ​ദ്യം തെ​ള്ള​ക​ത്തെ​യും പി​ന്നീ​ട് വെ​ല്ലൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി വീ​ട്ടി​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് പ​രി​ച​രി​ച്ചി​രു​ന്ന​ത്.  

Continue Reading
Education Kerala Kerala Mex Kerala mx
0 min read
62

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ ആകാം

5 months ago
0

ഇടുക്കി : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത; പ്ലസ് 2. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്‌ സപ്പോർട്ട് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 8. ഫോൺ: 9495999688.

Continue Reading
Kerala Kerala Mex Kerala mx National
1 min read
63

ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ആ​റ് പേ​ര്‍ മ​രി​ച്ചു

5 months ago
0

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വി​രു​തു​ന​ഗ​റി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി. അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വിവരം ലഭ്യമായിട്ടില്ല. ബാ​ലാ​ജി എ​ന്ന​യാ​ളു​ടെ സാ​യ്‌​നാ​ഥ് എ​ന്ന പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​ച്ചത്. അ​പ​ക​ട​സ​മ​യ​ത്ത് 35 മു​റി​ക​ളി​ലാ​യി 80ല്‍ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.ഇ​തി​ല്‍ നാ​ല് മു​റി​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
70

പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ

5 months ago
0

മലപ്പുറം : മലപ്പുറം ജില്ലയില്‍ കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (എ.പി.ബി) (എം.എസ്.പി) (Cat.No.593/2023) തസ്തികയിലേക്ക് 2024 ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ എന്നിവ ജനുവരി 7, 8, 9, 10, 13, 14 തീയ്യതികളിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫെെലില്‍ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
87

തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

5 months ago
0

കൊ​ച്ചി: തെ​ങ്ങ് ക​ട​പു​ഴ​കി ദേ​ഹ​ത്തേ​ക്ക് വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. പെ​രു​മ്പാ​വൂ​ർ പോ​ഞ്ഞാ​ശേ​രി മ​രോ​ട്ടി​ച്ചു​വ​ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ൽ അ​മീ​ൻ ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അപകടം ഉണ്ടായത്. തെ​ങ്ങി​ന്‍റെ അ​ടി​ഭാ​ഗം കേ​ടാ​യി നി​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ ഇ​തി​ന്‍റെ സ​മീ​പ​ത്ത് തീ ​ഇ​ട്ട​പ്പോ​ൾ, ചൂ​ടേ​ൽ​ക്കാ​ൻ അ​ടു​ത്തു വ​ന്നു​നി​ന്ന കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് വീ​ഴു​ക​യാ​യി​രു​ന്നു. അപാകത തുടർന്ന് കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം

Continue Reading
Education Kerala Kerala Mex Kerala mx
1 min read
96

സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

5 months ago
0

മലപ്പുറം : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന്റെ ജനുവരി ബാച്ചിന് തുടക്കമായി. റെഗുലര്‍ ബാച്ചിന്റെ ഉദ്ഘാടനം എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈല പൂനത്തില്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ശരത് ചന്ദ്ര ബാബു വി, കമറു

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
81

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

5 months ago
0

കൊച്ചി: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ഒന്നാം വേദിയായ എം.ടി-നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടിയുടെ നാമഥേയത്തിലുള്ള നിളയില്‍ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലുള്ള കൊടിമരത്തില്‍

Continue Reading
Kerala Kerala Mex Kerala mx National
1 min read
129

മ​ണി​പ്പു​രി​ല്‍ എ​സ്പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

5 months ago
0

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ലെ ക്യാം​ഗ്‌​പോ​ക്പി​യി​ല്‍ എ​സ്പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ എ​സ്പി മ​നോ​ജ് പ്ര​ഭാ​ക​ര്‍​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. മ​റ്റ് ചി​ല പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ആക്രമണം ഉണ്ടായത്. ക്യാം​ഗ്‌​പോ​ക്പി​യി​ല്‍ നേ​ര​ത്തേ സു​ര​ക്ഷാ​സേ​ന​യും കു​ക്കി വ​നി​താ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ക്കി സം​ഘ​ട​ന​ക​ള്‍ എ​സ്പി ഓ​ഫീ​സി​ന് നേ​രെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ അ​ട​ക്കം അ​ടി​ച്ചു​ത​ക​ര്‍​ത്തു.

Continue Reading