Cinema Kerala Kerala Mex Kerala mx
0 min read
57

ദിവ്യ ഉണ്ണിയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ

January 4, 2025
0

കൊച്ചി : ദിവ്യ ഉണ്ണിയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ വിമർശിച്ചു. ഗായത്രി വർഷയുടെ പ്രതികരണം……… ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല.മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി.

Continue Reading
Kerala Kerala Mex Kerala mx World
1 min read
82

ലാസ് വേഗസ് സ്ഫോടനത്തിൽ മരിച്ചത് യുഎസ് സൈനികൻ

January 4, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: ലാ​സ് വേ​ഗ​സ് ന​ഗ​ര​ത്തി​ൽ ടെ​സ്‌​ല സൈ​ബ​ർ ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു മ​രി​ച്ച ഡ്രൈ​വ​ർ യു​എ​സ് സൈ​നി​ക​ൻ. മാ​ത്യു ലൈ​വ​ൽ​സ്ബെ​ർ​ഗ​ർ (37) എന്ന സൈ​നി​ക​ ഉദ്യോഗസ്ഥൻ ആണ് കൊല്ലപ്പെട്ടതെന്ന് അ​ന്വേ​ഷ​ണസം​ഘം അ​റി​യി​ച്ചു. ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രം​പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​നു മു​ന്നി​ൽ ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്നി​രു​ന്ന ഇ​യാ​ൾ സ്ഫോ​ട​ന​ത്തി​ന് തൊ​ട്ടു മുൻപ് സ്വ​യം വെ​ടി​യു​തി​ർ​ത്തു മ​രി​ച്ചു. ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന പ​ട​ക്ക​ങ്ങ​ളും ഇ​ന്ധ​ന​ കാ​നു​ക​ളു​മാ​ണു സ്ഫോ​ട​ന​ത്തി​നു കാ​ര​ണം.ലാ​സ് വേ​ഗ​സ് സം​ഭ​വ​ത്തി​ന് ന്യൂ ​ഓ​ർ​ലി​യ​ൻ​സ് ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
72

കാ​ലി​ല്‍ ബ​സ് ക​യ​റി​യി​റ​ങ്ങി​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ മ​രി​ച്ചു

January 4, 2025
0

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന സ്ത്രീ മ​രി​ച്ചു. പു​തു​വീ​ട്ടി​ൽ ന​ബീ​സ(68) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി കു​ന്നം​കു​ളം പാ​ത​യി​ൽ ഒ​ന്നാം ക​ല്ല് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അപകടം ഉണ്ടായത്. കു​ന്നം​കു​ള​ത്തേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തി​രുന്ന ഇവർ ബ​സ് മാ​റി ക​യ​റു​ക​യാ​യി​രു​ന്നു. തുടർന്ന് ബ​സ് മാ​റി​പ്പോ​യെ​ന്ന് മ​ന​സി​ലാ​ക്കി തി​രി​കെ ഇ​റ​ങ്ങി​യ​പ്പോ​ൾ ബ​സി​ൽ നി​ന്ന് വീ​ണു. ഇ​തോ​ടെ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന്

Continue Reading
Kerala Kerala Mex Kerala mx World
0 min read
84

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മ​​​ലി​​​നീ​​​കൃ​​​ത ന​​​ഗ​​​രം ഹാനോയി

January 4, 2025
0

ഹാ​​​നോ​​​യി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മ​​​ലി​​​നീ​​​കൃ​​​ത ന​​​ഗ​​​ര​​​മെ​​​ന്ന പേര് ഇനി വി​​​യ​​​റ്റ്നാം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഹാ​​​നോ​​​യി​​​ക്ക്.ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന എ​​​യ​​​ർ​​​വി​​​ഷ്വ​​​ൽ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ഹാ​​​നോ​​​യി ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രോ ഘ​​ന​​​ മീ​​​റ്റ​​​റി​​​ലും 266 മൈ​​​ക്രോ​​​ഗ്രാം മ​​​ലി​​​നീ​​​കൃ​​​ത ക​​​ണ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു. കാ​​​ഴ്ച അ​​​സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന പു​​​ക പോ​​​ലെ​​​യാ​​ണു ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​ന്ത​​​രീ​​​ക്ഷം. വാ​​​ഹ​​​ന​​​ങ്ങ​​​ൾ, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത വ​​​സ്തു​​​ക്ക​​​ൾ ക​​​ത്തി​​​ച്ചു​​​ക​​​ള​​​യു​​​ന്ന പ്ര​​​വ​​​ണ​​​ത തു​​ട​​ങ്ങി​​​യ​​​വ​​​യാ​​ണു മ​​​ലി​​​നീ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​ക്കാ​​​നു​​​ള്ള പ്രധാന കാ​​​ര​​​ണം. .

Continue Reading
Kerala Kerala Mex Kerala mx World
1 min read
61

ദക്ഷിണകൊറിയയിൽ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ; തടഞ്ഞ് മി​​​ലി​​​ട്ട​​​റി ഗാ​​​ർ​​​ഡു​​​മാ​​​ർ

January 4, 2025
0

സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​മം പരാജയപെട്ടു. പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന് അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന യൂ​​​ൺ സു​​​ക് യോ​​​ളി​​​ന്റെ അറസ്റ്റ് അദ്ദേഹത്തിന്റെ സു​​​ര​​​ക്ഷാ​​​ചുമ​​​ത​​​ല​​​യു​​​ള്ള മി​​​ലി​​​ട്ട​​​റി ഗാ​​​ർ​​​ഡു​​​മാ​​​ർ ത​​​ട​​​ഞ്ഞ​​​തു നാ​​​ട​​​കീ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി. ആ​​​യു​​​ധ​​​മേ​​​ന്തി​​​യ പ​​​ട്ടാ​​​ള​​​ക്കാ​​​രാ​​​ലും യൂ​​​ണി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ലും വ​​​ള​​​യ​​​പ്പെ​​​ട്ട പോ​​​ലീ​​​സ് ആ​​​റു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പി​​​ൻ​​​വാ​​​ങ്ങി. ഡി​​​സം​​​ബ​​​ർ 14ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​പ്പെ​​​ട്ട യൂ​​​ണി​​​നെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഓ​​​ഫീ​​​സും(​​​സി​​​ഐ​​​ഒ) പോ​​​ലീ​​​സും ചു​​​മ​​​ത്തി​​​യ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു സീ​​​യൂ​​​ൾ

Continue Reading
Kerala Kerala Mex Kerala mx World
1 min read
83

ചൈനയിലെ എച്ച് എംപിവി വൈറസ് വ്യാപനത്തില്‍ ആശങ്കയോടെ ലോകം

January 4, 2025
0

ബെ​​​​യ്ജിം​​​​ഗ്: ഹ്യൂ​​​​മ​​​​ന്‍ മെ​​​​റ്റാ​​​​ന്യൂ​​​​മോ​​​​ വൈ​​​​റ​​​​സ് (എ​​​​ച്ച്എം​​​​പി​​​​വി) ആ​​​​ണ് ചൈ​​​​ന​​​​യി​​​​ല്‍ പ​​​​ട​​​​രുകയാണ്. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട സ​​​​മ​​​​യ​​​​ത്തു​​​​ണ്ടാ​​​​യ ആ​​​​ശ​​​​ങ്ക​​​​യ്ക്ക് സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് ചൈ​​​​ന​​​​യി​​​​ല്‍ നിലവിലുള്ളത്. അ​​​​ജ്ഞാ​​​​ത വൈ​​​​റ​​​​സ് അ​​​​തി​​​​വേ​​​​ഗ​​​​മാ​​​​ണ് പ​​​​ട​​​​രു​​​​ന്ന​​​​ത്. ചൈ​​​​ന​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ രോ​​​​ഗി​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കു​​​​ട്ടി​​​​ക​​​​ളും പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രു​​​​മാ​​​​ണ് രോ​​​​ഗി​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും.മറ്റ് വിവരങ്ങൾ ഒന്നും തന്നെ ചൈനയിൽ നിന്നും പുറത്ത് വരുന്നില്ല. അ​​​തേ​​​സ​​​മ​​​യം ഉ​​​റ​​​വി​​​ട​​​മ​​​റി​​​യാ​​​ത്ത ന്യു​​​മോ​​​ണി​​​യ കേ​​​സു​​​ക​​​ൾ​​​ക്കാ​​​യി നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ചൈ​​​ന​​​യു​​​ടെ രോ​​​ഗ​​നി​​​യ​​​ന്ത്ര​​​ണ അ​​​ഥോ​​​റി​​​റ്റി പ​​​റ​​​ഞ്ഞ​​​താ​​​യി വാ​​​ർ​​​ത്താ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
63

കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ

January 4, 2025
0

ആലുവ :കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ.ഒൻപതര കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ അഭയ് ഭാൽക്കേർ (25), മനോജ് നായ്ക് (30) എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സി.ഐ. അഭിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. ഷാലിമാർ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ്, ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വെച്ച് ഇടനിലക്കാർക്ക് കൈമാറാൻ ശ്രമിക്കുകയായിരുന്നു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
78

ടൂ​റി​സ്റ്റ് ബ​സ് കാ​റി​ൽ ഇ​ടിച്ച് ഒരാൾ മരിച്ചു

January 4, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. മാ​റ​മ്പ​ള്ളി സ്വ​ദേ​ശി മ​ണി ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 10‌‌‌ഓ​ടെ​യാ​ണ് അപകടം ഉണ്ടായത്. മ​ണി​ക്ക് സ്ട്രോ​ക്ക് വ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.ഇ​വി​ടെ​ നി​ന്ന് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണമാ​യും ത​ക​ർ​ന്നിരുന്നു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
54

അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നതും അഴിമതി ; പി. രാജീവ്

January 4, 2025
0

എറണാകുളം : പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നു മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണം. അനാവശ്യമായി വൈകിപ്പിക്കരുത്. സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണം. ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യം. അദാലത്തിൽ ഉയരുന്ന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
44

സ്‌കൂൾ കലോത്സവം ; പഴയിടം രുചിയുമായി ഭക്ഷണപ്പുര ഒരുങ്ങി

January 4, 2025
0

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്‌പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികൾ. ഓരോ തവണയും ഓരോ സ്പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്പെഷ്യൽ വിഭവം

Continue Reading