പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴിയുന്നു ; പ്രതികരിച്ച് ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്
Kerala Kerala Mex Kerala mx National Top News
0 min read
54

പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴിയുന്നു ; പ്രതികരിച്ച് ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്

2 months ago
0

​​​മും​​​ബൈ: പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ത​​​ള്ളി മ​​​ഹാ​​​രാ​​ഷ്‌​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്. ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് വ​​​ർ​​​ഷ​​​ങ്ങ​​​ൾ മോ​​​ദി രാ​​​ജ്യ​​​ത്തെ ന​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ‘”പി​​​താ​​​വ് ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്പോ​​​ൾ പി​​​ൻ​​​തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ഭാ​​​ര​​​തീ​​​യ സം​​​സ്കാ​​​ര​​​മ​​​ല്ല. അ​​​ത് മു​​​ഗ​​​ൾ സം​​​സ്കാ​​​ര​​​മാ​​​ണ്.’’ ഫ​​​ഡ്നാ​​​വി​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Continue Reading
ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
37

ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്

2 months ago
0

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ക​ല്ലാ​ച്ചി​യി​ല്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ച യു​വാ​ക്ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. പൊ​തു​സ്ഥ​ല​ത്ത് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ല്ലാ​ച്ചി​യി​ലും വാ​ണി​മേ​ല്‍ ടൗ​ണി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ടു​റോ​ഡി​ല്‍ പ​ട​ക്കം പൊ​ട്ടിച്ചത്. ഇ​തോ​ടെ ഏ​റെ നേ​രം വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. വാ​ണി​മേ​ല്‍ ടൗ​ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ന്‍​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ​ പോ​ലീ​സ് കേസെടുത്തു.

Continue Reading
അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Malappuram Top News
1 min read
37

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി

2 months ago
0

മ​ല​പ്പു​റം: തേ​ഞ്ഞി​പ്പ​ല​ത്ത് ഗോ​ഡൗ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ധ​നം മാ​റ്റാ​നു​ള്ള അ​ത്യാ​ധു​നി​ക പ​മ്പിം​ഗ് യൂ​ണി​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ഇ​ന്ധ​നം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്ന​യാ​ൾ വാ​ട​ക​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ധ​നം സൂ​ക്ഷി​ച്ച​ത്. തേ​ഞ്ഞി​പ്പ​ലം കൊ​യ​പ്പാ​ടം പെ​രി​ഞ്ചീ​രി​മാ​ട് സ​ലാം ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് കെ​ട്ടി​ടം. ഈ ​കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യു​മു​ണ്ടാ​യി​രു​ന്നി​ല്ല.

Continue Reading
മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
28

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

2 months ago
0

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മാ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്ത് ത​ട്ടി​യ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ദ​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
ഡ​ൽ​ഹി​യി​ൽ  27 കോ​ടി​യു​ടെ എം​ഡി​എം​എ​യും കൊ​ക്കെ​യ്‌​നും പി​ടി​കൂ​ടി
Kerala Kerala Mex Kerala mx National Top News
1 min read
58

ഡ​ൽ​ഹി​യി​ൽ  27 കോ​ടി​യു​ടെ എം​ഡി​എം​എ​യും കൊ​ക്കെ​യ്‌​നും പി​ടി​കൂ​ടി

2 months ago
0

ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 27.4 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​ പിടികൂടി.മെ​ത്താം​ഫെ​റ്റാ​മൈ​ന്‍, എം​ഡി​എം​എ, കൊ​ക്കെ​യ്ന്‍ അടങ്ങുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​റി​യി​ച്ചു. ന​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യും ഡ​ല്‍​ഹി പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് കൊ​ക്കെ​യ്ന്‍ പി​ടി​കൂ​ടി​യ​ത്. ഡ​ല്‍​ഹി​യി​ലെ ഛത്ത​ര്‍​പു​ര്‍ മേ​ഖ​ല​യി​ല്‍ മെ​ത്താം​ഫെ​റ്റ​മൈ​ന്‍ ഇ​ട​പാ​ട് ന​ട​ക്കാ​ന്‍ പോ​കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ എ​ന്‍​സി​ബി-​ഡ​ല്‍​ഹി പോ​ലീ​സ് സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ

Continue Reading
പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് നടത്തിയ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
37

പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് നടത്തിയ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി

2 months ago
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. തി​രു​വ​ല്ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​നാ​ണ് 250 രൂ​പ പി​ഴ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ്. ഗ്ലാ​സ് മാ​റ്റി​യെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു.  

Continue Reading
കോ​ഴി​ക്കോ​ട് നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
97

കോ​ഴി​ക്കോ​ട് നി​ന്നും കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി

2 months ago
0

കോ​ഴി​ക്കോ​ട്: വേ​ദ​വ്യാ​സ സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും കാ​ണാ​താ​യ 13കാ​ര​നെ ക​ണ്ടെ​ത്തി. പൂ​നെ​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് സം​ഘം കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ സ​ൻ​സ്കാ​ർ കു​മാ​ർ ആ​ണ് ഹോ​സ്റ്റ​ൽ ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 24നാണ് സംഭവം നടന്നത്.പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി പൂ​നെ​യി​ലു​ള്ള​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​ത്. പൂ​നെ​യി​ലേ​ക്ക് പോ​കു​മെ​ന്ന് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Continue Reading
ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
57

ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ

2 months ago
0

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴയൊടുക്കണം. രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരുക്കേറ്റതിനാലാണ് രാജസ്ഥാന്‍റെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് നായകനായത്. ഐപിഎല്ലിൽ ചെന്നൈക്കെതിരെ ആറ് റൺസിനാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്

Continue Reading
പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്ന് വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx National Top News
1 min read
69

പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്ന് വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്

2 months ago
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ൽ സ്വ​കാ​ര്യ ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് വ​നി​താ ട്രെ​യി​നി പൈ​ല​റ്റി​ന് പ​രി​ക്ക്. മെ​ഹ്‌​സാ​ന പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഉ​ച്ചാ​ർ​പി ഗ്രാ​മ​ത്തി​ലെ തു​റ​സാ​യ സ്ഥ​ല​ത്താ​ണ് ഒ​റ്റ എ​ഞ്ചി​ൻ വി​മാ​നം ഇ​ടി​ച്ചി​റ​ക്കി​യ​ത്. അ​പ​ക​ട​കാ​ര​ണം വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തിക ത​ക​രാ​റാണ്.അ​പ​ക​ട​ത്തി​ൽ ട്രെ​യി​നി പൈ​ല​റ്റി​ന് നി​സാ​ര പ​രി​ക്കേ​റ്റു. അ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ് 15കാ​രി മ​രി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
36

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വീ​ണ് 15കാ​രി മ​രി​ച്ചു

2 months ago
0

പ​ത്ത​നം​തി​ട്ട:കാ​ൽ തെ​ന്നി വെ​ള്ള​ത്തി​ൽ വീ​ണ് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. വ​ല​ഞ്ചു​ഴി​യി​ൽ അ​ച്ഛ​ൻ​കോ​വി​ൽ ആ​റ്റി​ൽ വീ​ണ് അ​ഴൂ​ർ സ്വ​ദേ​ശി ആ​വ​ണി (15) ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​ത്തി​ൽ വീ​ണ കു​ട്ടി​യു​ടെ അ​ച്ഛ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളും നീ​ന്തി ക​യ​റി. പെ​ൺ​കു​ട്ടി​ക്കാ​യി ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ലാ​ണ് രാ​ത്രി പ​ത്ത​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

Continue Reading