Kerala Kerala Mex Kerala mx Top News
1 min read
36

സംസ്ഥാനത്ത് അടുത്ത അദ്ധ്യായന വർഷം മുതൽ സ്കൂളുകളിൽ സൂംബാ ഡാൻസ് പഠിപ്പിക്കും

2 months ago
0

സംസ്ഥാനത്ത് അടുത്ത അദ്ധ്യായന വർഷം മുതൽ സ്കൂളുകളിൽ സൂംബാ ഡാൻസ് പഠിപ്പിക്കും.ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബാ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്. അടുത്ത അദ്ധ്യയന വർഷം മുതൽ  നടപ്പാക്കുമെന്ന്  മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അദ്ധ്യാപക -വിദ്യാർത്ഥി- രക്ഷാകർതൃ ബന്ധം ദൃഢമാക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കാൻ അദ്ധ്യാപകർക്കായി നവീകരിച്ച പരിശീലന പദ്ധതി തയ്യാറാക്കും. മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീടതിൽ ഭംഗം വന്നു. ഇക്കാര്യം എസ്.സി.ഇ.ആർ.ടി

Continue Reading
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
29

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി

2 months ago
0

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ്

Continue Reading
സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു : മന്ത്രി കെ എൻ ബാലഗോപാൽ
Kerala Kerala Mex Kerala mx Top News
1 min read
31

സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു : മന്ത്രി കെ എൻ ബാലഗോപാൽ

2 months ago
0

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു. രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ. സംസ്ഥാനത്തെ പദ്ധതി ചെലവിൽ

Continue Reading
ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന്
Kerala Kerala Mex Kerala mx Top News
1 min read
33

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന്

2 months ago
0

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന് വൈകിട്ട് 5 മണിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരവും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും.  സാസ്കാരിക കാര്യ വകുപ്പ് അഡീഷണൽ  ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ 

Continue Reading
ബലാത്സംഗ കേസ്; വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
60

ബലാത്സംഗ കേസ്; വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ അറസ്റ്റിൽ

2 months ago
0

കുംഭമേളയിലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കേസിൽ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ഇയാൾ പെൺകുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ടിക്ക് ടോക്ക്, ഇൻസ്റ്റ​ഗ്രാം വഴി 2020-ലാണ് സംവിധാകനെ പരിചയപ്പെടുന്നതെന്ന് യുവതി പറഞ്ഞു. ഝാൻസിയിലായിരുന്നു ആ സമയം താമസിച്ചിരുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും ഇവർ തമ്മിൽ സംസാരിച്ചിരുന്നു. 2021 ജൂൺ 17ന്

Continue Reading
”എത്രഭാ​ഗങ്ങൾ ഒഴിവാക്കിയാലും മനുഷ്യനൊന്നാണെന്ന് കാണിക്കുന്ന സന്ദേശം എമ്പുരാൻ സിനിമയിലുണ്ട്”; മന്ത്രി സജി ചെറിയാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
56

”എത്രഭാ​ഗങ്ങൾ ഒഴിവാക്കിയാലും മനുഷ്യനൊന്നാണെന്ന് കാണിക്കുന്ന സന്ദേശം എമ്പുരാൻ സിനിമയിലുണ്ട്”; മന്ത്രി സജി ചെറിയാൻ

2 months ago
0

എത്രഭാ​ഗങ്ങൾ ഒഴിവാക്കിയാലും മനുഷ്യനൊന്നാണെന്ന് കാണിക്കുന്ന സന്ദേശം എമ്പുരാൻ സിനിമയിലുണ്ടെന്നും ജനങ്ങൾ കാണേണ്ട സിനിമയാണിതെന്നും മന്ത്രി സജി ചെറിയാൻ. സാമൂഹ്യമായ പല പ്രശ്നങ്ങളെകുറിച്ചും സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണ്. സംഘപരിവാർ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമല്ല. അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിർക്കുന്നത്. ഒരു സംവിധായകനോടോ നടനോടുള്ള പ്രശ്നമല്ല ഇത്. മോഹൻലാലും പൃഥ്വിരാജും മലയാളത്തിലെ പ്രധാനപ്പെട്ട താരങ്ങളാണ്.

Continue Reading
ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ ‘ആഭ്യന്തര കുറ്റവാളി’;ആദ്യ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
61

ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ ‘ആഭ്യന്തര കുറ്റവാളി’;ആദ്യ ഗാനം പുറത്ത്

2 months ago
0

ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ ആഭ്യന്തര കുറ്റവാളിയിലെ ‘പുരുഷലോകം’ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് മുത്തുവാണ്‌. വിവാഹം കഴിഞ്ഞ ശേഷം സഹദേവൻ എന്നയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ കൂടി സഞ്ചരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമ്മിക്കുന്നു. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം

Continue Reading
ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി

2 months ago
0

ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് 4 മുതൽ രാത്രി ഒന്നുവരെയാണ് ആഘോഷം. ഈദ് സന്ദേശങ്ങളും ആശംസകളുമായി ഗ്ലോബൽ വില്ലേജിൽ അലങ്കാര ദീപങ്ങൾ നിറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 5 വരെ രാത്രി 10ന് വെടിക്കെട്ട് നടക്കും. റമസാനിൽ ആദ്യമായി ആരംഭിച്ച മുൽതാഖ ഗ്ലോബൽ വില്ലേജ് ഈദ് ആഘോഷങ്ങളിലും സന്ദർശകർക്ക് സ്വാഗതമോതും. തുറന്ന മൈതാനിയിൽ സന്ദർശകർക്ക് സൗജന്യമായി മജ്‌ലിസ് സൗകര്യമൊരുക്കുന്നതാണ് മുൽതാഖ ഗ്ലോബൽ വില്ലേജ്. ഇവിടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും

Continue Reading
പത്തനംതിട്ട – മൈലപ്ര റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലറിന് തീപിടിച്ചു
Kerala Kerala Mex Kerala mx Top News
1 min read
40

പത്തനംതിട്ട – മൈലപ്ര റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലറിന് തീപിടിച്ചു

2 months ago
0

പത്തനംതിട്ട – മൈലപ്ര റോഡിൽ ഓടിക്കൊണ്ടിരുന്ന 22 ടയർ ഉള്ള ട്രെയിലറിന്‍റെ ടയറിന് തീപിടിച്ചു. പത്തനംതിട്ടയിൽ നിന്നും ചിറ്റാർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലറിനാണ് തീ പിടിച്ചത്. മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ തിങ്കളാഴ്ച ഉച്ചക്ക് 12. 30 ഓടെയാണ് സംഭവം. പുറകിലെ ടയർ വലിയ ശബ്ദത്തോടെ പൊട്ടി തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ്

Continue Reading
‘ഓന്തിനെയും നാണിപ്പിക്കുന്ന വിധത്തിലുള്ള നിറം മാറ്റമാണ് മേജർ രവിയുടേത്; മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
47

‘ഓന്തിനെയും നാണിപ്പിക്കുന്ന വിധത്തിലുള്ള നിറം മാറ്റമാണ് മേജർ രവിയുടേത്; മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ

2 months ago
0

സംവിധായകൻ മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ. എമ്പുരാന്റെ വിവാദങ്ങൾക്ക് പിന്നാലെ മേജർ രവി നടത്തിയത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമർശനം. ഓൾ കേരള മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മേജർ രവിക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘എമ്പുരാൻ സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരമുള്ള സിനിമ‌ ആണ് എന്നും സംവിധായകൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു ചാനലിൽ റിവ്യൂ

Continue Reading