ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി;യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
Kerala Kerala Mex Kerala mx National Top News
1 min read
61

ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി;യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

2 months ago
0

അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന്  ഉത്തർപ്രദേശിൽ ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 582 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ രാജീവ് ഭാരതി വിജ്ഞാപനമിറക്കി. 236 അഡീഷണൽ ജില്ലാ- സെഷൻസ് ജഡ്ജിമാർ, 207 സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിമാർ, 139 ജൂനിയർ ഡിവിഷൻ സിവിൽ ജഡ്ജിമാർ എന്നിവർക്കാണ് സ്ഥലംമാറ്റം. ജുഡീഷ്യൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് നടപടി എന്നാണ് വിശദീകരണം. ഗ്യാൻവാപി വിധിയിൽ വിവാദത്തിലായ ജസ്റ്റി . രവികുമാർ

Continue Reading
ഓന്തിനെ നാണിപ്പിക്കുംവിധം നിറം മാറി; മേജർ രവിക്കെതിരെ വിമർശനവുമായി മോഹൻലാൽ ഫാൻസ്‌ കൂട്ടായ്മ
Cinema Kerala Kerala Mex Kerala mx Top News
1 min read
64

ഓന്തിനെ നാണിപ്പിക്കുംവിധം നിറം മാറി; മേജർ രവിക്കെതിരെ വിമർശനവുമായി മോഹൻലാൽ ഫാൻസ്‌ കൂട്ടായ്മ

2 months ago
0

സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മോഹൻലാൽ ആരാധകക്കൂട്ടായ്മ. പൃഥ്വിരാജിനെ ആദ്യം അഭിനന്ദിച്ച മേജർ രവി ഓന്തിനെ നാണിപ്പിക്കുംവിധമാണ് പിറ്റേദിവസം നിറം മാറി വന്നതെന്ന് ഓൾ കേരളാ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. എല്ലാ ഭാഗത്ത് നിന്നും സമ്മർദ്ദത്തിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം

Continue Reading
സ്കൂ​ളു​ക​ളി​ൽ  ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ
Kerala Kerala Mex Kerala mx Top News World
0 min read
70

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ

2 months ago
0

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ.മ​ധു​ര പാ​നീ​യ​ങ്ങ​ൾ, ചി​പ്സു​ക​ൾ, കൃ​ത്രി​മ പ​ന്നി​യി​റ​ച്ചി തൊ​ലി​ക​ൾ, മു​ള​ക് രു​ചി​യു​ള്ള നി​ല​ക്ക​ട​ല തു​ട​ങ്ങി​യ ഉ​യ​ർ​ന്ന അ​ള​വി​ൽ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളി​ൽ പൊ​ണ്ണ​ത്ത​ടി​യും പ്ര​മേ​ഹ​വും വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​പ്പ്, പ​ഞ്ച​സാ​ര, ക​ലോ​റി, കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന എ​ല്ലാ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളും സ്കൂ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണം. ജ​ങ്ക് ഫു​ഡു​ക​ൾ​ക്കു​പ​ക​രം കൂ​ടു​ത​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ബ​ദ​ൽ ഭ​ക്ഷ​ണ​വും

Continue Reading
ഇനി എടിഎം ഇടപാടിന് ചാർജ് കൂടും;പുതുക്കിയ നിരക്ക് മേയ് ഒന്നുമുതൽ
Business Kerala Kerala Mex Kerala mx Top News
0 min read
56

ഇനി എടിഎം ഇടപാടിന് ചാർജ് കൂടും;പുതുക്കിയ നിരക്ക് മേയ് ഒന്നുമുതൽ

2 months ago
0

ഡൽഹി: ബാങ്ക് എടിഎമ്മിൽ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നൽകണം. നിലവിൽ ഈ നിരക്ക് 21 രൂപയാണ്, 2 രൂപയാണ് വർധിച്ചിരിക്കുന്നത്. മേയ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കി. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. ഇതിനു പുറമേ മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന്

Continue Reading
ഐപിഎൽ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും
Kerala Kerala Mex Kerala mx Sports Top News
1 min read
64

ഐപിഎൽ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും

2 months ago
0

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഈ സീസണിൽ ഇതാദ്യമായാണ് മുംബൈ വാങ്കഡെയിൽ ഇറങ്ങുന്നത്. ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. മുംബൈ മാത്രമാണ് ഇനി പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറക്കാനുള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും രണ്ടാം

Continue Reading
എന്താണ് പ്രതികരിക്കാത്തത്; എമ്പുരാൻ വിവാദങ്ങള്‍ക്കിടയിലെ മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റ് പൂരം
Cinema Kerala Kerala Mex Kerala mx Top News
1 min read
105

എന്താണ് പ്രതികരിക്കാത്തത്; എമ്പുരാൻ വിവാദങ്ങള്‍ക്കിടയിലെ മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റ് പൂരം

2 months ago
0

എമ്പുരാൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഈദ് ആശംസയുമായി തിരക്കഥാകൃത്ത് മുരളി ഗോപി. മോഹന്‍ലാല്‍ ഖേദ പ്രകടനം നടത്തിയപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജടക്കം അതിനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ മുരളി ഗോപി പോസ്റ്റ് പങ്കുവെക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിരുന്നില്ല. ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപിക്ക് എതിര്‍പ്പുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മാപ്പ് പറയാന്‍ തയാറാവാത്ത നിലപാടിനെ അഭിനന്ദിച്ചുള്ള നിരവധി അഭിനന്ദന പ്രവാഹങ്ങളാണ് ഇപ്പോള്‍ ഈദ് ആശംസകള്‍ നേര്‍ന്നുള്ള

Continue Reading
അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Top News
1 min read
52

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി

2 months ago
0

അനധികൃതമായി സൂക്ഷിച്ച 18000 ത്തോളം ലിറ്റർ ഡീസൽ തേഞ്ഞിപ്പലം പോലീസ് പിടിച്ചെടുത്തു. തേഞ്ഞിപ്പലം കൊയപ്പപ്പാടത്തെ ഗോഡൗണിൽ ബാരലുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഡീസൽ. പെരിഞ്ചീരി മാട്ടിൽ അബ്ദുൾ സലാമിൻ്റെ വീട്ടുവളപ്പിലുള്ള ഗോഡൗണിലായിരുന്നു ഡീസൽ.   ഗോഡൗൺ വയനാട് മേപ്പാടി സ്വദേശി അബ്ദുൾ ലത്തീഫിന് വാടകക്ക് നൽകിയിരിക്കുകയാണ്. പഴയ ഓയിൽ ശുദ്ധീകരിക്കുന്നതിനാണ് എന്ന് പറഞ്ഞാണ് മൂന്ന് മാസം മുമ്പ് ഗോഡൗൺ ലത്തീഫ് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്നും ടാങ്കർ

Continue Reading
ഡൽഹിയിൽ  27.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Kerala Kerala Mex Kerala mx National Top News
0 min read
55

ഡൽഹിയിൽ 27.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി

2 months ago
0

 ഡൽഹിയിലെ ഛത്തർപൂരിൽ വൻ ലഹരിമരുന്ന് വേട്ട. വാഹനത്തിൽ കടത്തിയ 10.2 കോടി രൂപ വിലമതിക്കുന്ന 5.103 കിലോഗ്രാം ഉയർന്ന നിലവാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടികൂടി. നാല് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മെത്താംഫെറ്റാമൈൻ കൈമാറ്റം നടക്കുമെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് സംഘം പിടിയിലായത്. സ്ഥലത്തുവെച്ചു നടത്തിയ ചോദ്യം

Continue Reading
വിവാദങ്ങൾക്കൊടുവിൽ കാത്തിരിപ്പ്… പുതിയ എമ്പുരാൻ എത്താൻ വൈകും
Cinema Kerala Kerala Mex Kerala mx Top News
0 min read
95

വിവാദങ്ങൾക്കൊടുവിൽ കാത്തിരിപ്പ്… പുതിയ എമ്പുരാൻ എത്താൻ വൈകും

2 months ago
0

കൊച്ചി: മാറ്റങ്ങൾ വരുത്തിയ എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല. സാങ്കേതിക കാരണങ്ങളാലാണ് റീ എഡിറ്റിങ് പതിപ്പ് വൈകുന്നത്. നാളെയോടെ പുതിയ പതിപ്പ് പ്രദർശനത്തിന് എത്തുമെന്നാണ് വിവരം. ഇന്നു വൈകീട്ടോടെ പുതിയ പതിപ്പ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ ചിത്രത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു. സിനിമയിൽനിന്ന് ആദ്യ 20

Continue Reading
സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ കാഴ്ച; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ ഹരീഷ് പേരടി
Cinema Kerala Kerala Mex Kerala mx Top News
1 min read
54

സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ കാഴ്ച; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ ഹരീഷ് പേരടി

2 months ago
0

എമ്പുരാൻ വിവാദത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ ഹരീഷ് പേരടി. ഒരു കലാ സൃഷ്ടിയുടെ പേരിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ കാഴ്ചയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൂട്ടി മുഖ്യമന്ത്രി ഒരു സർവ്വകക്ഷി യോഗം വിളിക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി സഖാവിന്..സഖാവേ..ഒരു കലാ സൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു

Continue Reading