നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
37

നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്

2 months ago
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ പോ​സ്റ്റ്. ആ ​തീ​രു​മാ​നം ഇ​ന്ന് എ​ടു​ക്കു​ന്നു എ​ന്നാ​ണ് പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഐ​എ​എ​സ് ചേ​രി​പ്പോ​രി​ൽ ആ​റു​മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ് പ്ര​ശാ​ന്ത്. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​യും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ​എ​എ​സി​നെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശി​ച്ചു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​മെ​ൻ​ഡ് ചെ​യ്ത​ത്.  

Continue Reading
പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
40

പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍

2 months ago
0

പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി​യി​ല്‍ പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍. അ​ഴൂ​ര്‍ സ്വ​ദേ​ശി ആ​വ​ണി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​താ​ണ് പെ​ണ്‍​കു​ട്ടി. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ യു​വാ​വും വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റം അ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
ഖത്തറിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ഖത്തറിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

2 months ago
0

ഖത്തറിൽ ഇന്ന് മുതൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 22 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് താപനില ഉയരും. ഖത്തറിലെ ഈദ് അവധിക്കാലമായതിനാൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പുറത്ത് പോകുന്ന സമയമാണിത്. അതിനാൽ കാലാവസ്ഥയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കുട്ടികൾക്കും മറ്റുള്ളവർക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

Continue Reading
യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്  മലയാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം

2 months ago
0

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം.റോഡുവിള പുത്തൻവീട്ടിൽ ഇർഷാദ് (50) ആണ് മരിച്ചത്‍. റാസൽഖൈമയിൽ താമസസ്ഥലത്തെ ഫ്ലാറ്റിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ ഷീബ. മക്കൾ: നിലോഫർ ഫാത്തിമ, മുഹമ്മദ്‌ ഫൈസൽ. സംസ്കാരം പിന്നീട്.

Continue Reading
വോക് ഇന്‍ ഇന്റര്‍വ്യൂ ; ഏപ്രില്‍ മൂന്നിന്
Career Kerala Kerala Mex Kerala mx Top News
1 min read
42

വോക് ഇന്‍ ഇന്റര്‍വ്യൂ ; ഏപ്രില്‍ മൂന്നിന്

2 months ago
0

കൊല്ലം : സമഗ്രശിക്ഷാ കേരളത്തിന്റെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ഇലക്ട്രിക് വെഹിക്കള്‍ സര്‍വിസ് ടെക്നിഷ്യന്റെയും (പ്രായപരിധി: 18 വയസ്സിന് മുകളില്‍) ജി.എസ്.ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബോട്ടിക് ടെക്നിഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വിസ് ടെക്നിഷ്യന്‍, ഡ്രോണ്‍ സര്‍വിസ് ടെക്നിഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (പ്രായപരിധി: 25-35) എന്നിവരുടെയും ഒഴിവുണ്ട്. വോക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ എസ്.എസ്.കെ ജില്ലാ ഓഫീസില്‍

Continue Reading
സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

2 months ago
0

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ടു​ത്ത വ​ര്‍ഷം ആ​ദ്യം സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​യ ഓ​ട്ടോ​ഗാ​യാ​ണ് ത​ങ്ങ​ളു​ടെ റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ല്‍ ആ​രം​ഭി​ച്ച​ത്. സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം. റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണം അ​ബൂ​ദ​ബി​യി​ലെ ന​ഗ​ര ഗ​താ​ഗ​ത​ത്തി​ന്‍റെ ബൃ​ഹ​ത്താ​യ പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് ഓ​ട്ടോ​ഗോ​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ കി​ന്‍റ​സു​ഗി ഹോ​ള്‍ഡി​ങ് മാ​നേ​ജി​ങ്

Continue Reading
സ്വീപ്പർ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും
Career Kerala Kerala Mex Kerala mx Top News
1 min read
45

സ്വീപ്പർ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും

2 months ago
0

തിരുവനന്തപുരം : സ്‌കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്തികയിലെ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം തരം വിജയിച്ച, ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി 1 ന് 18 വയസ്സിനും 58 വയസ്സിനും ഇടയിലായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 15 വൈകുന്നേരം 5 മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കുംവിധം

Continue Reading
പണം മോഷ്ടിച്ച സംഭവത്തിൽ എസ്‌ഐയെ പിരിച്ചുവിട്ടേക്കും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
36

പണം മോഷ്ടിച്ച സംഭവത്തിൽ എസ്‌ഐയെ പിരിച്ചുവിട്ടേക്കും

2 months ago
0

ആലുവ: മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ടിച്ച ആലുവ സ്റ്റേഷനിലെ എസ്ഐ പി.എം. സലീമിനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ സാധ്യത. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനാല്‍ സലീമിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. വര്‍ഗീസിനോട് എസ്പി. ഡോ. വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്.സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്പി പി.ആര്‍. രാജേഷിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നേരത്തേയും ശിക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ സലീമിന്

Continue Reading
തെറ്റുപറ്റി; ശ്രീശാന്തിന്‍റെ മുഖത്തടിച്ച സംഭവത്തില്‍ വീണ്ടും ഖേദം പ്രകടിപ്പിച്ച്  ഹര്‍ഭജൻ സിംഗ്
Kerala Kerala Mex Kerala mx Sports Top News
1 min read
55

തെറ്റുപറ്റി; ശ്രീശാന്തിന്‍റെ മുഖത്തടിച്ച സംഭവത്തില്‍ വീണ്ടും ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജൻ സിംഗ്

2 months ago
0

2008ലെ ഐപിഎല്ലില്‍ മലയാളി താരം ശ്രീശാന്തിന്‍റെ മുഖത്തടിച്ച സംഭവത്തില്‍ തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ആദ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരശേഷമായിരുന്നു ഹര്‍ഭജന്‍ സിംഗ് പരസ്യമായി പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്‍റെ മുഖത്തടിച്ചത്. അടികൊണ്ട് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ശ്രീശാന്തിനെ നായകന്‍ കുമാര്‍ സംഗാക്കര സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന മുംബൈ ഇന്ത്യൻസിന്‍റെ താല്‍ക്കാലിക നായകന്‍ കൂടിയായിരുന്ന ഹര്‍ഭജനെ

Continue Reading
ലി​​ത്വാ​​നി​​യ​​യി​​ൽ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News World
0 min read
59

ലി​​ത്വാ​​നി​​യ​​യി​​ൽ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ മരിച്ച നിലയിൽ

2 months ago
0

വി​​ൽ​​നി​​യു​​സ്: ലി​​ത്വാ​​നി​​യ​​യി​​ൽ കാ​​ണാ​​താ​​യ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​രെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ച​​തു​​പ്പു പ്ര​​ദേ​​ശ​​ത്ത് സൈ​​നി​​ക​​വാ​​ഹ​​ന​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. സംഭവത്തിൽ ഒ​​രു സൈ​​നി​​ക​​നെ കാ​​ണാ​​താ​​യി. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് സൈ​​നി​​ക​​രെ കാ​​ണാ​​താ​​യ​​ത്. യു​​എ​​സ്, പോ​​ള​​ണ്ട്, ലി​​ത്വാ​​നി​​യ സൈ​​നി​​ക​​ർ തെ​​ര​​ച്ചി​​ൽ നടക്കുന്നതിന്റെ ഇടയിലാണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.

Continue Reading