Your Image Description Your Image Description

വി​​ൽ​​നി​​യു​​സ്: ലി​​ത്വാ​​നി​​യ​​യി​​ൽ കാ​​ണാ​​താ​​യ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​രെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ച​​തു​​പ്പു പ്ര​​ദേ​​ശ​​ത്ത് സൈ​​നി​​ക​​വാ​​ഹ​​ന​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. സംഭവത്തിൽ ഒ​​രു സൈ​​നി​​ക​​നെ കാ​​ണാ​​താ​​യി.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് സൈ​​നി​​ക​​രെ കാ​​ണാ​​താ​​യ​​ത്. യു​​എ​​സ്, പോ​​ള​​ണ്ട്, ലി​​ത്വാ​​നി​​യ സൈ​​നി​​ക​​ർ തെ​​ര​​ച്ചി​​ൽ നടക്കുന്നതിന്റെ ഇടയിലാണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.

Leave a Reply

Your email address will not be published. Required fields are marked *