ക​ണ്ണൂ​രി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ചു ​; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്
Kannur Kerala Kerala Mex Kerala mx Top News
1 min read
67

ക​ണ്ണൂ​രി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ചു ​; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

2 months ago
0

ക​ണ്ണൂ​ര്‍: ഉ​ളി​യി​ല്‍ സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ബ​സ് ഡ്രൈ​വ​ര്‍​ക്കും മു​ന്‍​വ​ശ​ത്ത് ഇ​രു​ന്ന യാ​ത്ര​ക്കാ​ര​നു​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഉ​ളി​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സും ഇ​രി​ട്ടി​യി​ല്‍ നി​ന്ന് വ​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Continue Reading
മുഖം മിനുക്കി വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
56

മുഖം മിനുക്കി വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം

2 months ago
0

പത്തനംതിട്ട : ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം

Continue Reading
ഇനി യാത്രയ്ക്ക് ചെലവേറും ; ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു
Auto Kerala Kerala Mex Kerala mx Top News
1 min read
89

ഇനി യാത്രയ്ക്ക് ചെലവേറും ; ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു

2 months ago
0

ഡല്‍ഹി: ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു. ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നത് ഇന്നു മുതല്‍ കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നു. എന്‍എച്ച്എഐ ടോള്‍ ഫീസ് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ വാഹനമോടിക്കുന്നവര്‍ക്കുള്ള പുതുക്കിയ ടോള്‍ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേ, ഡല്‍ഹി-ജയ്പൂര്‍

Continue Reading
ഡീപ്‌സീക്കിന് വീണ്ടും പുതിയ റെക്കോർഡ്; ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയെ മറികടന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
72

ഡീപ്‌സീക്കിന് വീണ്ടും പുതിയ റെക്കോർഡ്; ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയെ മറികടന്നു

2 months ago
0

ബെയ്ജിങ്: 2025 ഫെബ്രുവരിയില്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കന്‍ എഐ ഭീമന്‍മാരായ ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ മറികടന്ന് ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക്. ഫെബ്രുവരിയില്‍ ചാറ്റ്ജിപിടിയേക്കാള്‍ കൂടുതല്‍ പുതിയ ഉപയോക്താക്കള്‍ ഡീപ്സീക്കിന് ലഭിച്ചു. ഫെബ്രുവരിയില്‍ ഡീപ്‌സീക്കില്‍ 52.47 കോടി പുതിയ ഉപയോക്താക്കളെ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ ഏകദേശം 50 കോടി പുതിയ ആളുകളാണ് ചാറ്റ്ജിപിടി വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ഡീപ്‌സീക്കിലേക്ക് വരുന്ന പുതിയ ആളുകളുടെ എണ്ണം ചാറ്റ്ജിപിടിയേക്കാള്‍ കൂടുതലാണെന്ന്

Continue Reading
പ്രണയ ഓർമകളുമായി രാമചന്ദ്രനും ജാനകിയും വീണ്ടും വരുന്നു; ’96’ന്‍റെ രണ്ടാം ഭാഗം ഉടൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
85

പ്രണയ ഓർമകളുമായി രാമചന്ദ്രനും ജാനകിയും വീണ്ടും വരുന്നു; ’96’ന്‍റെ രണ്ടാം ഭാഗം ഉടൻ

2 months ago
0

സി. പ്രേം കുമാർ തിരക്കഥയും സംവിധാനവും ചെയ്ത വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ’96’ തെന്നിന്ത്യ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ ’96’ന്‍റെ രണ്ടാം ഭാഗം വരുന്നെന്ന് സ്ഥിരീകരിച്ച് ചിത്രത്തിന്‍റെ സംവിധായകൻ പ്രേം കുമാർ. സ്ഥിരീകരിച്ചു. വിജയ് സേതുപതി, തൃഷ കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രാമചന്ദ്രനും ജാനകിയും സ്‌കൂൾ കാലത്ത് പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. പിന്നീട് 22 വർഷങ്ങൾക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും

Continue Reading
ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് കു​ടും​ബം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
63

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് കു​ടും​ബം

2 months ago
0

തി​രു​വ​ന​ന്ത​പു​രം: ജീ​വ​നൊ​ടു​ക്കി​യ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് കു​ടും​ബം. ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വ് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് മേ​ഘ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​കാ​ന്ത് സു​രേ​ഷി​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. സു​കാ​ന്ത് മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യു​ണ്ടെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. യു​വ​തി​യെ സാ​മ്പ​ത്തി​ക​മാ​യും ലൈം​ഗി​ക​മാ​യും ചൂ​ഷ​ണം ചെ​യ്ത ശേ​ഷം വി​വാ​ഹ​ബ​ന്ധ​ത്തി​ൽ

Continue Reading
വിവാദങ്ങൾ വെട്ടിനീക്കി; എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളില്‍; ഇന്ന് മുതല്‍ പ്രദര്‍ശനം
Cinema Kerala Kerala Mex Kerala mx Top News
1 min read
82

വിവാദങ്ങൾ വെട്ടിനീക്കി; എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളില്‍; ഇന്ന് മുതല്‍ പ്രദര്‍ശനം

2 months ago
0

കൊച്ചി: വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്. ബജ്‌രംഗി അഥവാ ബല്‍രാജ് എന്ന വില്ലന്റെ പേര് ബല്‍ദേവാക്കി മാറ്റി. ഗുജറാത്ത് കലാപകാലത്തെ വര്‍ഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും വെട്ടി. ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളില്‍ എത്തിയത്. ഇന്ന് രാവിലെ ഷോ മുതല്‍ റീ എഡിറ്റഡ്

Continue Reading
പട്ടികജാതി വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത് പള്ളുരുത്തി ബ്ലോക്ക്
Kerala Kerala Mex Kerala mx Top News
1 min read
60

പട്ടികജാതി വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത് പള്ളുരുത്തി ബ്ലോക്ക്

2 months ago
0

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കലാകാരൻമാരുടെ ഗ്രൂപ്പുകൾക്ക് വാദ്യോ പകരണങ്ങൾ വിതരണം ചെയ്തു. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനം പഞ്ചായത്തിലെ കൊച്ചിൻ കാവലൻസ് ഗ്രൂപ്പിനാണു മൂന്നു ലക്ഷം രൂപയുടെ വാദ്യോപകരണങ്ങൾ നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം നിർവഹിച്ചു.  വൈസ് പ്രസിഡന്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, നിത സുനിൽ, സെക്രട്ടറി സി.മണികണ്ഠൻ,

Continue Reading
കൊല്ലത്ത് സംസ്ഥാന   ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ്  ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
62

കൊല്ലത്ത് സംസ്ഥാന   ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ്  ഇന്ന്

2 months ago
0

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ്ങ്  ഇന്ന് ( ഏപ്രില്‍ രണ്ട്)  രാവിലെ 10:30ന്   കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍   നടത്തും.    ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.  9746515133   വാട്ട്‌സ് ആപ്പ്   മുഖേനയും kscminorities@gmail.com   ഇ-മെയില്‍ മുഖേനയും പരാതികള്‍   സമര്‍പ്പിക്കാം.

Continue Reading
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് പ്രവേശനം
Education Kerala Kerala Mex Kerala mx Top News
1 min read
54

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് പ്രവേശനം

2 months ago
0

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺഹിൽ കോളജിൽ നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഴ്സിഡൻസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൂനെയും സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമാണ്. മെക്കാനിക്കൽ, ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമോ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. മേയ് 17ന് നടത്തുന്ന എൻട്രൻസ് പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്

Continue Reading