ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കമ്മൽ മോഷ്ടിച്ച് കുട്ടിയെ ഉപേക്ഷിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
27

ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കമ്മൽ മോഷ്ടിച്ച് കുട്ടിയെ ഉപേക്ഷിച്ചു

May 15, 2024
0

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും

Continue Reading
കർഷകൻ പ്രതിസന്ധിയിൽ : കപ്പ വിൽക്കാനാവാതെ ദുരിതത്തിൽ
Kasaragod Kerala Kerala Mex Kerala mx
1 min read
24

കർഷകൻ പ്രതിസന്ധിയിൽ : കപ്പ വിൽക്കാനാവാതെ ദുരിതത്തിൽ

May 14, 2024
0

കാ​ഞ്ഞ​ങ്ങാ​ട് : 75ാം വ​യ​സ്സി​ലും പ്രായത്തെ വകവയ്‌ക്കാതെ മുന്നേറിയ ക​ർ​ഷ​ക​ൻ ​വി​ള​വെ​ടു​ത്ത ക​പ്പ വി​ൽ​പ​ന നടത്താനാകാതെ പ്രതിസന്ധിയിലായി. ക​ള്ളാ​ർ മു​ണ്ട​മാ​ണി​യി​ലെ എ​ലു​മ്പ​നാ​ണ് വി​ള​വെ​ടു​ത്ത ക​പ്പ വി​റ്റ​ഴി​ക്കാ​നാ​വാ​തെ ദുരിതത്തിലായിരിക്കുന്നത് . വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തായിരുന്നു കൃഷി നടത്തിയിരുന്നത് . ഈ​വ​ർ​ഷം കൃ​ഷി​ചെ​യ്ത് വി​ള​വെ​ടു​ത്ത പ​ച്ചക്കപ്പ വാ​ട്ടി ​ഉ​ണ​ക്കി​യെ​ടു​ത്ത​പ്പോ​ൾ ആ​റ​ര ക്വി​ന്റലോ​ളം ക​പ്പ ല​ഭ്യ​മാ​യിരുന്നു .​അ​തി​ൽ നിന്ന് ഒ​ന്ന​ര ക്വി​ന്റ​ലോ​ളം വി​ൽ​പ​ന ന​ട​ത്തി. ബാ​ക്കി​യു​ള്ള അ​ഞ്ചു ക്വി​ന്റ​ലോ​ളം ക​പ്പ വാ​ങ്ങാ​ൻ ആരും വരാതെ

Continue Reading
യുവതിക്കുനേരെ ലൈം​ഗികാതിക്രമo  നടത്തിയ  കാസർകോട് കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
Crime Kasaragod Kerala Kerala Mex Kerala mx
1 min read
31

യുവതിക്കുനേരെ ലൈം​ഗികാതിക്രമo നടത്തിയ കാസർകോട് കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

May 14, 2024
0

കാസർകോട് : കണ്ണൂരിൽ വാട്ടർ തീം പാർക്കിൽവച്ച് യുവതിക്കുനേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ കേന്ദ്ര സർവ്വകലാശാല പ്രൊഫസർ റിമാൻഡിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രൊഫസർ ഇഫ്തിക്കർ അഹമ്മദി (51) നെയാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം അഹമ്മദി നടത്തിയത് . ഇന്നലെ വൈകിട്ടായിരുന്നി സംഭവം നടന്നത് . പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ യുവതിയെ

Continue Reading
അംഗങ്ങളറിഞ്ഞില്ല; 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ്, സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
Kasaragod Kerala Kerala Mex Kerala mx
0 min read
40

അംഗങ്ങളറിഞ്ഞില്ല; 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ്, സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്

May 14, 2024
0

കാസർകോട്: അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു. ഇയാളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രതീശൻ മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന്

Continue Reading
യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം
Crime Kasaragod Kerala Kerala Mex Kerala mx
1 min read
34

യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം

May 13, 2024
0

  കാ​ഞ്ഞ​ങ്ങാ​ട്:പൊ​ലീ​സി​ൽ സാ​ക്ഷി​പ​റ​ഞ്ഞ കാരണം കൊണ്ട് യു​വാ​വി​നെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഭീ​മ​ന​ടി കൂ​വ​പ്പാ​റ​യി​ലെ അ​തു​ൽ രാ​ജീ​വ​ന് (27) നേ​രെ​യാ​ണ് പെ​ട്രോ​ൾ ബോംബേറിന് കൊല്ലാൻ ശ്രമിച്ചത് . ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30നാണ് സംഭവo നടന്നത് . ബോം​ബെ​റി​ഞ്ഞ കൂ​വ​പ്പാ​റ​യി​ലെ അ​ജീ​ഷി​നെ​തി​രെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേസ് രജിസ്റ്റർ ചെയ്തു . വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കൂ​വ​പ്പാ​റ വാ​ട്ട​ർ ടാ​ങ്കി​ന​ടു​ത്ത് റോ​ഡി​ലാ​ണ് യു​വാ​വി​ന് നേ​രെ പെ​ട്രോ​ൾ ബോംബ് എറിഞ്ഞത് . ബി​യ​ർ

Continue Reading
മാലാഖമാരെപോലെ ഒരു ഡോക്ടറും നഴ്സും: യുവതിക്ക് ഓട്ടോയിൽ സുഖപ്രസവം
Kasaragod Kerala Kerala Mex Kerala mx
0 min read
31

മാലാഖമാരെപോലെ ഒരു ഡോക്ടറും നഴ്സും: യുവതിക്ക് ഓട്ടോയിൽ സുഖപ്രസവം

May 13, 2024
0

നീ​ലേ​ശ്വ​രം: പ്ര​സ​വ​വേ​ദ​ന​യു​മാ​യി എ​ത്തി​യ യു​വ​തി​ക്ക് ര​ക്ഷ​കയായത് ഒരു ഡോക്ടറും നഴ്സും. ചോ​യ്യ​ങ്കോ​ട് ഹെ​ൽ​ത്ത് കെ​യ​ർ ക്ലി​നി​ക്കി​ലെ ഡോ. ​ആ​തി​ര ബെ​ന്നി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഓ​ട്ടോ​യി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കാൻ സഹായിച്ചത് . വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​ക്ക് പ്ര​സ​വ​വേ​ദ​ന​യെ തുടർന്ന് ​ക​രി​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ബ​ന്ധു​ക്ക​ളും കൂടി ചോ​യ്യ​ങ്കോ​ട് ഹെ​ൽ​ത്ത് കെ​യ​ർ ക്ലി​നി​ക്കി​ൽ എത്തിയത് . ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാത്രയിൽ വച്ച് നി​ല​വി​ളി​ കൂ​ടി​യ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ ബ​ന്ധു​ക്ക​ളും ഓ​ട്ടോ ഡ്രൈ​വ​റും തൊ​ട്ട​ടു​ത്ത ചോ​യ്യ​കോ​ട്

Continue Reading
കാറ്റിൽ പെട്ട് പരസ്യ ബോർഡ് തകർന്നുവീണു; വൻ അപകടം ഒഴിവായി
Kasaragod Kerala Kerala Mex Kerala mx
0 min read
29

കാറ്റിൽ പെട്ട് പരസ്യ ബോർഡ് തകർന്നുവീണു; വൻ അപകടം ഒഴിവായി

May 13, 2024
0

കാസർകോട് : പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായ പരസ്യ ബോർഡ് റോഡിലേക്ക് വീണു. യാത്രക്കാർ ഓടി രക്ഷപ്പെട്ടത് കാരണം വൻ ദുരന്തം ഒഴിവായി .ഇന്നലെ വൈകിട്ട് 6.30ന് ഉണ്ടായ ശക്തമായ കാറ്റിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിനു മുകളിലെ ഇരുമ്പു കൊണ്ടുള്ള ഭാരമേറിയ പരസ്യ ബോർഡ് ആണ് താഴേക്ക് വീണത് . സമീപത്തായി നിർത്തിയിട്ടിരുന്ന 2 ബൈക്കുകൾ തകർന്നു. ബോർഡ് താഴേക്കു പതിക്കുന്ന ശബ്ദം കേട്ട് യാത്രക്കാർ ഓടി മാറിയതുകൊണ്ട് പരുക്കേൽക്കാതെ

Continue Reading
കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം; ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ
Kasaragod Kerala Kerala Mex Kerala mx
1 min read
28

കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം; ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ

May 12, 2024
0

കാസർകോട്: കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥലം എം പിയും നിലവിലെ സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറി പരസ്യമായത്. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. ‘ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ, എന്നപ്പോലെ

Continue Reading
വ​യോ​ധി​ക​യു​ടെ കണ്ണിലേക്ക് മു​ള​കു​പൊ​ടി എറിഞ്ഞ് ആഭരങ്ങൾ എടുക്കാൻ ശ്രമം ​
Crime Kasaragod Kerala Kerala Mex Kerala mx
1 min read
32

വ​യോ​ധി​ക​യു​ടെ കണ്ണിലേക്ക് മു​ള​കു​പൊ​ടി എറിഞ്ഞ് ആഭരങ്ങൾ എടുക്കാൻ ശ്രമം ​

May 12, 2024
0

ഉ​പ്പ​ള : വ​യോ​ധി​ക​യു​ടെ കണ്ണിലേക്ക് മു​ള​കു​പൊ​ടി എറിഞ്ഞ് ആഭരങ്ങൾ എടുക്കാൻ ശ്രമം ​.ഉ​പ്പ​ള മൂ​സോ​ടി ക​ണ​ങ്ക​ളം​പാ​ടി​യി​ലെ 80കാ​രി ആ​യി​ഷാ​ബി​യുടെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞ് ആഭരണങ്ങൾ എടുക്കാൻ ശ്രമിച്ചത് . ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വO നടന്നത് . ആ​യി​ഷാ​ബി ത​ന്റെ പ​ശു​ക്ക​ള്‍ക്ക് വെ​ള്ളം കൊ​ടു​ക്കുന്ന സമയത്ത് പ​ര്‍ദ്ദ ധ​രി​ച്ചെ​ത്തി​യ ആ​ള്‍ ആ​യി​ഷാ​ബി​യു​ടെ ക​ണ്ണു​ക​ളി​ലേ​ക്ക് മു​ള​കു​പൊ​ടി വി​ത​റു​ക​യും ക​ഴു​ത്തി​ലും കാ​തി​ലു​മു​ണ്ടാ​യി​രു​ന്ന ആഭരണങ്ങൾ എടുക്കാൻ ശ്രമിക്കുകയിയിരുന്നു .പെട്ടെന്ന് ഭയന്ന് പോയ , ആ​യി​ഷാ​ബി

Continue Reading
രണ്ടുകോടി രൂപവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി
Kasaragod Kerala Kerala Mex Kerala mx
1 min read
34

രണ്ടുകോടി രൂപവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി

May 12, 2024
0

കാസർകോട് : രണ്ടുകോടി രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി .ആ​ഡം​ബ​ര​ക്കാ​റി​ന്റെ ര​ഹ​സ്യ അ​റ​യി​ല്‍ വെ​ച്ച് കടത്താൻ ശ്രമിച്ച സ്വർണനമാണ് കസ്റ്റംസ് പിടിച്ചത് . കടത്താൻ ശ്രമിച്ച ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട് . കണ്ണൂർവിമാനത്താവളത്തിലൂടെ കള്ളക്കടത്തായി കൊണ്ടു വന്ന സ്വർണമാണെന്നുള്ള വിവരംലഭിച്ചതിനെ തുടർന്ന് ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ സൂ​പ്ര​ണ്ട് രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘമാണ് പ്രതികളെ പിടിച്ചത് . ഉ​രു​ക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നാ​യി കൊണ്ടുപോവുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് . സ്വ​ര്‍ണം ക​ട​ത്താ​ന്‍

Continue Reading