10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു
Crime Kasaragod Kerala Kerala Mex Kerala mx
1 min read
23

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

May 21, 2024
0

കാസർഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിലെ പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തു . കുടക് സ്വദേശി സലീമിനെയാണ് സിസിടിവി ദൃശ്യങ്ങളിലുടെ പോലീസ് പിടികൂടിയത്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതി ഇതുതന്നെയാണെന്ന് പൊലീസ് മനസിലാക്കിയത് . ദിവസങ്ങൾക്ക് മുമ്പ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു. അതിൽ രണ്ടു കേസുകളിലും ഇയാൾ ഒരേ വസ്ത്രമാണ് ധരിച്ചിരുന്നതെന്ന്

Continue Reading
സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം : രണ്ട് പേര്‍ പോലീസ് പിടിയിൽ
Crime Kasaragod Kerala Kerala Mex Kerala mx
1 min read
22

സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം : രണ്ട് പേര്‍ പോലീസ് പിടിയിൽ

May 21, 2024
0

കാസര്‍കോട്: സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. അമ്പലത്തറയില്‍ സിപിഐഎം നേതാക്കള്‍ക്ക് നേരെയാണ് രണ്ട് പേര്‍ ചേർന്ന് ആക്രമണം നടത്തിയത് . സ്‌ഫോടക വസ്തു എറിഞ്ഞ രതീഷ്, കണ്ണോത്ത്തട്ട് സ്വദേശി ഷമീറുമാണ് കേസിലെ പ്രതികള്‍. എഫ്‌ഐആറില്‍ രണ്ട് പേരും ചേര്‍ന്ന് നടത്തിയ ആക്രമണമെന്നാണ് പറയുന്നത് . ഇന്നലെ വൈകീട്ടായിരുന്നു സംഭവം അരങ്ങേറിയത് . ഷമീറിന്റെ വീട്ടില്‍ വച്ച് സിപിഐഎം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തു

Continue Reading
വിദ്യാർത്ഥികളിൽ പുതിയ ചിന്തകളുണർത്തി എസ് എസ് എഫ് സോഷ്യല്‍ അസംബ്ലി
Kasaragod Kerala Kerala Mex Kerala mx
1 min read
25

വിദ്യാർത്ഥികളിൽ പുതിയ ചിന്തകളുണർത്തി എസ് എസ് എഫ് സോഷ്യല്‍ അസംബ്ലി

May 21, 2024
0

  കാസര്‍കോട്: വീ ദ ചേഞ്ച് എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സെക്ടര്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സോഷ്യല്‍ അസംബ്ലിക്ക് ജില്ലയിൽ തുടക്കമായി.മാറി വരുന്ന കാലത്തോട് സംവദിക്കാൻ വിദ്യാർത്ഥികൾ പാകപ്പെടുത്തുന്നതായിരുന്നു അസംബ്ലിയിലെ ഓരോ സെഷനുകളും.പട്ളയിൽ നടന്ന മധൂർ സെക്ടർ സോഷ്യൽ അസംബ്ലി സെക്ടർ പ്രസിഡന്റ് മുൻസിർ ഹിമമി യുടെ യുടെ അധ്യക്ഷതയിൽ സയ്യിദ് ഇസ്മായീൽ സിനാൻ അഹ്സനി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസർഗോഡ് ജില്ലാ

Continue Reading
കാസർകോട് നൃത്തപരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് ദാരുണാന്ത്യം
Kasaragod Kerala Kerala Mex Kerala mx
0 min read
21

കാസർകോട് നൃത്തപരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് ദാരുണാന്ത്യം

May 20, 2024
0

കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പാക്കം ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലാണ് ശ്രീനന്ദ പഠിക്കുന്നത്. കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം

Continue Reading
വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു
Kasaragod Kerala Kerala Mex Kerala mx
0 min read
28

വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024
0

കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈം​ഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയായ യുവാവാണ് സംഭവത്തിലെ പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Continue Reading
അതിഥി തൊഴിലാളിയായ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി
Kasaragod Kerala Kerala Mex Kerala mx
1 min read
23

അതിഥി തൊഴിലാളിയായ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി

May 19, 2024
0

കാസർഗോഡ് കാഞ്ഞങ്ങാട് അതിഥി തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ. . വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ച നിലയിൽ കണ്ടത് . യുവാവ് ഏറെ നാളായി പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ വീട്ടിൽ താമസിച്ചു വരികയായിരുന്നു . അവിടെ വച്ച് ഇന്ന് രാവിലെ മരിച്ച നിലയിൽ പോലീസ് കണ്ടെത്തി . ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച റാബിറോയി. മരണത്തെ കുറിച്ച് ഹോസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് അതിനായി

Continue Reading
കാഞ്ഞങ്ങാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Kasaragod Kerala Kerala Mex Kerala mx
0 min read
24

കാഞ്ഞങ്ങാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

May 19, 2024
0

കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു
Crime Kasaragod Kerala Kerala Mex Kerala mx
1 min read
30

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു

May 19, 2024
0

കാസര്‍കോട്: കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു . കുറ്റിക്കോലില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം . ബന്തടുക്ക സ്വദേശികളായ കെ കെ കുഞ്ഞികൃഷ്ണന്‍(60), ഭാര്യ ചിത്രകല(50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിന് വേണ്ടി ബേത്തൂര്‍ പാറ കുന്നുമ്മല്‍ റോഡിൽ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിരെ വന്നുകൊണ്ടിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പെട്ട് സ്‌കൂട്ടര്‍ തകര്‍ന്നു. അപകടം നടക്കുമ്പോൾ ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു അതിനാൽ

Continue Reading
കാസർകോട് കാഞ്ഞങ്ങാടിൽ മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ 55കൈരൻ ഷോക്കേറ്റ് മരിച്ചു
Kasaragod Kerala Kerala Mex Kerala mx
0 min read
44

കാസർകോട് കാഞ്ഞങ്ങാടിൽ മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ 55കൈരൻ ഷോക്കേറ്റ് മരിച്ചു

May 18, 2024
0

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം സ്വദേശിയായ ഉദയൻ 10 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം.

Continue Reading
കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിലെന്ന് സൂചന
Crime Kasaragod Kerala Kerala Mex Kerala mx
1 min read
28

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിലെന്ന് സൂചന

May 17, 2024
0

കാസർകോട്: കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. സമീപപ്രദേശത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാല്‍ ഇയാളാണ് പ്രതിയെന്ന് എപ്പോഴും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല . ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം . വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുപൊക്കി കൊണ്ടുപോവുകയായിരുന്നു . കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാന്‍ വീടിന്‍റെ മുന്‍ വാതിലൂടെ തൊഴുത്തില്‍ പോയ സമയത്താണ്

Continue Reading