നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു
Kannur Kerala Kerala Mex Kerala mx
0 min read
27

നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു

February 5, 2024
0

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.  ത​ല​ശ്ശേ​രി ചാ​ലി​ൽ ഗോ​പാ​ല​പേ​ട്ട സ്വ​ദേ​ശി വേ​ലി​ക്കോ​ത്ത് വീ​ട്ടി​ൽ യ​ദു എ​ന്ന വ​രു​ണി​നെ (30)യാണ്  കാ​പ്പ ചു​മ​ത്തി ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​യാ​ളെ ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ബി​ജു ആ​ന്റ​ണി ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​സ്.​ഐ​മാ​രാ​യ എം.​സി. ഗി​രീ​ഷ്, സി.​പി. രാ​ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ്

Continue Reading
ക­​ണ്ണൂ­​രി​ല്‍ യു­​വാ­​വി­​ന് നേ­​രെ ആ­​സി­​ഡ് ആ­​ക്ര​മ​ണം
Kannur Kerala Kerala Mex Kerala mx
1 min read
57

ക­​ണ്ണൂ­​രി​ല്‍ യു­​വാ­​വി­​ന് നേ­​രെ ആ­​സി­​ഡ് ആ­​ക്ര​മ​ണം

February 5, 2024
0

ക­​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ യു​വാ​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ടം സ്വ​ദേ​ശി രാ​ജേ­​ഷി­​നാ­​ണ്  ആ​സി​ഡ് ആക്രമണത്തിൽ  സാ­​ര­​മാ­​യി പൊ​ള്ള­​ലേ­​റ്റ​ത്.   ഞാ­​യ­​റാ­​ഴ്ച രാ​ത്രി പ­​ത്തി​ന് വീ​ട്ടു​വ​രാ​ന്ത​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ഷി​ന് നേ­​രെ ആ­​സി­​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ­​ത്. പി­​ന്നാ​ലെ അ​ക്ര​മി ഓ​ടി ര​ക്ഷ­​പ്പെ​ട്ടു.​ മു­​ഖ​ത്തും വ­​യ­​റി­​ന്‍റെ ഭാ­​ഗ­​ത്തും പൊ­​ള്ള­​ലേ­​റ്റ ഇ­​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്. രാ​ത്രി​യി​ലാ​യ​തി​നാ​ല്‍ ഇ­​ത് ആ­​രാ­​ണെ­​ന്ന് തി­​രി­​ച്ച­​റി­​യാ​ന്‍ സാധിച്ചില്ല.  ആ​ക്ര​മ​ണ​ത്തി​ന് പി­​ന്നി­​ലു­​ള്ള കാ­​ര­​ണ​വും വ്യ­​ക്ത­​മ​ല്ല. പ്ര­​തി­​ക്കാ­​യു­​ള്ള അ­​ന്വേ­​ഷം ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യ­​താ​യി പോ­​ലീ­​സ്

Continue Reading
ക​ണ്ണൂ​ർ -യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽനി​ന്ന് 21 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Kannur Kerala Kerala Mex Kerala mx
1 min read
23

ക​ണ്ണൂ​ർ -യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽനി​ന്ന് 21 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

February 3, 2024
0

തി​രൂ​ർ: ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽ​ നി​ന്ന് 21 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ന്റെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്റി​ൽ​ നി​ന്ന് ക​ഞ്ചാ​വ് പിടിച്ചെടുത്തത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് ട്രെ​യി​നി​ലെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്റി​ൽ​ നി​ന്ന് ക​ഞ്ചാ​വ് കണ്ടെടുത്തത്. 18 ചെ​റി​യ പൊ​തി​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
ജ​ർ​മ​നി​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി; മൂ​ന്ന് പേ​ർ​ക്കെ​തി​രേ കേ​സ്
Kannur Kerala Kerala Mex Kerala mx
1 min read
28

ജ​ർ​മ​നി​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി; മൂ​ന്ന് പേ​ർ​ക്കെ​തി​രേ കേ​സ്

January 31, 2024
0

ക​ണ്ണൂ​ർ: ജ​ർ​മ​നി​യി​ൽ പ​ഠി​ക്കു​ന്ന​തി​ന് വീ​സ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 48,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ആ​ല​ക്കോ​ട്ട് മൂ​ന്നു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​മ്പ​ട​വി​ലെ തെ​ക്കേ​ക്ക​ര സാ​ബു സ്‌​ക​റി​യ​യു​ടെ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഫ്രെ​ഡി, മ​നോ​ജ് ബാ​ബു, കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി ആ​ൽ​ബി​ൻ ജ​യിം​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ആ​ല​ക്കോ​ട് പോ​ലീ​സ് കേസെടുത്തിരിക്കുന്നത്. ത​ന്‍റെ മ​ക​ന് ജ​ർ​മ​നി​യി​ൽ പ​ഠി​ക്കു​ന്ന​തി​ന് വീ​സ സം​ഘ​ടി​പ്പി​ച്ച് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 2022 ഒ​ക്‌​ടോ​ബ​ർ മു​ത​ൽ 2023 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി

Continue Reading
ഭൂമി തരംമാറ്റല്‍ അദാലത്ത്; കണ്ണൂരിൽ ജില്ലയില്‍ 2478 പേര്‍ക്ക് ആശ്വാസം
Kannur Kerala Kerala Mex Kerala mx
1 min read
36

ഭൂമി തരംമാറ്റല്‍ അദാലത്ത്; കണ്ണൂരിൽ ജില്ലയില്‍ 2478 പേര്‍ക്ക് ആശ്വാസം

January 30, 2024
0

ഭൂമി തരംമാറ്റല്‍ അദാലത്തില്‍ കണ്ണൂർ ജില്ലയിലെ 2478 പേര്‍ക്ക് ഉത്തരവ് കൈമാറി. തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരംമാറ്റല്‍ ഉത്തരവാണ് വിതരണം ചെയ്തത്. തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെ കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ നിന്നായി 1722 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 756 പേരും ഉത്തരവ് കൈപ്പറ്റി. തളിപ്പറമ്പ് സബ് ഡിവിഷനില്‍ ആകെ 1901

Continue Reading
മുസ് ലിഹ് മഠത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍
Kannur Kerala Kerala Mex Kerala mx
1 min read
36

മുസ് ലിഹ് മഠത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

January 23, 2024
0

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി 42-ാം വാര്‍ഡ് അംഗം മുസ് ലിഹ് മഠത്തില്‍ (ഐ യു എം എല്‍) തെരഞ്ഞടുക്കപ്പെട്ടു. അഡ്വ. ടി ഒ മോഹനന്‍ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുസ് ലിഹ് മഠത്തില്‍ 36 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ സുകന്യക്ക് 18 വോട്ടുകള്‍ ലഭിച്ചു. നാലാം വാര്‍ഡ് അംഗം ഷൈജു ഹാജരാകാത്തതിനാല്‍ 54 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ

Continue Reading
ആനന്ദം,ആവേശം..ഉത്സവ ലഹരിയില്‍ തളിപ്പറമ്പ്
Kannur Kerala Kerala Mex Kerala mx
1 min read
32

ആനന്ദം,ആവേശം..ഉത്സവ ലഹരിയില്‍ തളിപ്പറമ്പ്

January 22, 2024
0

കണ്ണൂരുകാരുടെ കണ്ണും മനസും ഉത്സവ ലഹരിയിലാക്കി അന്താരാഷ്ട്ര ചലച്ചിത്ര മേള. ലോക സിനമകളുടെ പ്രദര്‍ശനവും ചര്‍ച്ചകളും ഡെലിഗേറ്റുകള്‍ക്ക് പുതിയ കാഴ്ചയും കാഴ്ച്ചപ്പാടും സമ്മാനിക്കുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ തന്നെ ക്ലാസിക് തിയേറ്റര്‍ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞു. ആയിരത്തിലധികം പേരാണ് സിനിമ ആസ്വദിക്കാന്‍ എത്തിയത്. ഉദ്ഘാടന ചിത്രമായ കെന്‍ ലോച്ചിന്റെ ‘ദ ഓള്‍ഡ് ഓക്ക്’ കൈയ്യടിയോടെ സ്വീകരിച്ചു. ലോക സിനിമ, ഇന്ത്യന്‍ സിനിമ, ക്ലാസിക്, മലയാളം തുടങ്ങി എട്ട് വിഭാഗങ്ങളിലായി

Continue Reading
എ.ബി.സി.ഡി പദ്ധതി; 27 അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും
Kannur Kerala Kerala Mex Kerala mx
1 min read
38

എ.ബി.സി.ഡി പദ്ധതി; 27 അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

January 21, 2024
0

അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 29 വരെ തെരെഞ്ഞെടുക്കപ്പെട്ട 27 അക്ഷയ കേന്ദ്രങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. സേവനം സൗജന്യമായിരിക്കും. പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായി എ.ബി.സി.ഡി ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇവയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കും മറ്റ്

Continue Reading
ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന- 2024’ ഉദ്ഘാടനം ചെയ്തു
Kannur Kerala Kerala Mex Kerala mx
1 min read
43

ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന- 2024’ ഉദ്ഘാടനം ചെയ്തു

January 21, 2024
0

കുടുംബശ്രീ സംഘടിപ്പിക്കുന്ന ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം ‘തില്ലാന-2024’ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബഡ്സ് വിദ്യാര്‍ഥികള്‍ക്കായി അടുത്തവര്‍ഷം മുതല്‍ കായികമേളയും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച കലോത്സവം ഇതിനോടകം വലിയശ്രദ്ധ നേടി. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും. കലാപരമായ

Continue Reading
ബഡ്ജറ്റ് ടൂറിസത്തില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ
Kannur Kerala Kerala Mex Kerala mx
1 min read
28

ബഡ്ജറ്റ് ടൂറിസത്തില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ

January 17, 2024
0

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ. പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്. എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് ബഡ്ജറ്റ് ടൂറിസം പദ്ധതിയിലൂടെ കണ്ണൂര്‍ ഡിപ്പോക്ക് വരുമാനമായി ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 18.5 ലക്ഷം രൂപയായിരുന്നു വരുമാനം. പദ്ധതിയുടെ ഭാഗമായി ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയും വയനാട്, റാണിപുരം, പൈതല്‍മല, എന്നിവിടങ്ങളിലേക്കുള്ള ഏകദിന

Continue Reading