അവരുടെ ഓർമ്മക്കായ്; ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
Kannur Kerala Kerala Mex Kerala mx
1 min read
17

അവരുടെ ഓർമ്മക്കായ്; ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

May 18, 2024
0

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സ്മാരകം പണിതിരിക്കുന്നത്. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്. 2015ല്‍ ഇവര്‍ കൊല്ലപ്പെട്ട സമയത്ത് പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ഇവര്‍ക്ക് വേണ്ടിയാണിപ്പോള്‍ സ്മാരകം പണിതിരിക്കുന്നത്. സ്മാരകം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന തരത്തിലുള്ള പോസ്റ്ററും പ്രദേശത്ത് കാണാം. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ എകെജി നഗറിലാണ് സ്മാരകം. 2015 ജൂൺ ആറിനാണ്

Continue Reading
കണ്ണൂരിൽ 207.84 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
Kannur Kerala Kerala Mex Kerala mx Uncategorized
1 min read
26

കണ്ണൂരിൽ 207.84 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

May 17, 2024
0

കണ്ണൂർ: താളിക്കാവിൽ 207.84 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ്(28), മുഹമ്മദ് ആസാദ്(27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെസി, അബ്ദുൾ നാസർ ആർപി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ ടികെ, ഗണേഷ് ബാബു

Continue Reading
സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐ നേതാക്കൾക്കതിരെ പരാതി
Kannur Kerala Kerala Mex Kerala mx
1 min read
16

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐ നേതാക്കൾക്കതിരെ പരാതി

May 17, 2024
0

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയ പരാതിയെ തുടർന്ന് . യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. കോളേജില്‍നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റിയതിനു ശേഷം ക്ലാസ് മുറിയിലേക്ക് പോയ സമയത്ത് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിചെന്ന് പറഞ്ഞ് അതുൽ നല്‍കിയ പരാതിയില്‍

Continue Reading
മുൻകൂട്ടി അറിയിച്ചില്ല; വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ
Kannur Kerala Kerala Mex Kerala mx
1 min read
28

മുൻകൂട്ടി അറിയിച്ചില്ല; വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

May 16, 2024
0

കണ്ണൂർ: കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്. രാവിലെ 9 20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി – കണ്ണൂർ സർവീസ് എന്നിവയാണ്

Continue Reading
കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ്‌ മരിച്ചു
Crime Kannur Kerala Kerala Mex Kerala mx
1 min read
29

കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ്‌ മരിച്ചു

May 16, 2024
0

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു . ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപത്തുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത് . തോട്ടടയില്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ സബിന്‍ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി

Continue Reading
ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല് : കെപിസിസി അം​ഗമടക്കം ആറു പേർക്കെതിരെ പോലീസ് കേസെടുത്തു
Kannur Kerala Kerala Mex Kerala mx
1 min read
17

ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല് : കെപിസിസി അം​ഗമടക്കം ആറു പേർക്കെതിരെ പോലീസ് കേസെടുത്തു

May 16, 2024
0

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിലുണ്ടായ കൂട്ടത്തല്ലിൽ കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉൾപ്പെടെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. പണമിടപാടുമായി ബന്ധപ്പെട്ടു നടന്ന തർക്കമാണ് കൂട്ടത്തല്ലിന് കാരണമായത് . ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത് ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ നടന്നത്. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുഭാഗത്ത് . ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. ഇരിക്കൂർ സ്വദേശിയുടെ മകന്

Continue Reading
കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ പണമിടപാടിനെ ചൊല്ലി കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്
Kannur Kerala Kerala Mex Kerala mx
1 min read
20

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ പണമിടപാടിനെ ചൊല്ലി കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്

May 16, 2024
0

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന്

Continue Reading
യുജിസി ചട്ടം പാലിച്ചില്ല; കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കി
Career Kannur Kerala Kerala Mex Kerala mx
1 min read
28

യുജിസി ചട്ടം പാലിച്ചില്ല; കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കി

May 16, 2024
0

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ. മതിയായ റിസർച്ച് ഗൈഡുകളില്ലാതെയാണ് പുതിയ പരിഷ്കരണം. ഭാവിയിൽ കോഴ്സുകൾക്ക് അംഗീകാരം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. എന്നാൽ പരിഷ്കരണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ടെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഈ അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുകയാണ് കണ്ണൂർ സർവകലാശാല. രണ്ട് തരത്തിലുള്ള കോഴ്സുകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. ഓണേഴ്സ് ഡിഗ്രിയും, ഓണേഴ്സ് ഡിഗ്രി

Continue Reading
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മെയ് 30ന് ക്യാമ്പ് കണ്ണൂ‍രിൽ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..
Kannur Kerala Kerala Mex Kerala mx
1 min read
27

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മെയ് 30ന് ക്യാമ്പ് കണ്ണൂ‍രിൽ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..

May 16, 2024
0

കണ്ണൂർ: നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി മെയ് 30ന് കണ്ണൂ‍ർ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കളക്ടറേറ്റിലെ നോർക്ക സെല്ലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി

Continue Reading
വീട് മദ്യ ശാലയാക്കി യുവാവ് പിടിയിൽ
Kannur Kerala Kerala Mex Kerala mx
1 min read
22

വീട് മദ്യ ശാലയാക്കി യുവാവ് പിടിയിൽ

May 15, 2024
0

ക​ണ്ണൂ​ർ: വീ​ട് മ​ദ്യ​ശാ​ല​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് പോലീസ് പിടിയിൽ . അ​ഴീ​ക്കോ​ട് മ​യി​ലാ​ട​ത്ത​ത്തെ തൊ​ട്ടേ​ൻ ഹൗ​സി​ലെ ആ​ദ​ർ​ശാ​ണ്​ (27) പോലീസ് പിടിയിലായത് . ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് പോലീസ് ​ 48 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മദ്യവും 31,280 രൂ​പ​യും ​ കണ്ടെടുത്തിട്ടുണ്ട് . വ​ള​പ​ട്ട​ണം എ​സ്.​ഐ എ. ​നീ​തി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സംഘമാണ് പ്ര​തി​യെ പിടിച്ചത് . ​അടു​ക്ക​ള​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണ് പിടിച്ചെടുത്തത് . ഇയാൾ

Continue Reading