സിന്തറ്റിക്കാകാൻ കൊതിച് കാടുകയറി മുട്ടം പോളിടെക്നിക് സ്റ്റേഡിയം
Idukki Kerala Kerala Mex Kerala mx
1 min read
41

സിന്തറ്റിക്കാകാൻ കൊതിച് കാടുകയറി മുട്ടം പോളിടെക്നിക് സ്റ്റേഡിയം

October 21, 2024
0

മുട്ടം: ലക്ഷക്കണക്കിന് രൂപ മുടക്കിയ പോളിടെക്നിക് ഗ്രൗണ്ട് കാടുകയറി നശിക്കുകയാണ്. മൂന്ന് ഏക്കറോളം ഭൂമിയിൽ വിശാലമായ ഗ്രൗണ്ടാണ് കാടുകയറി നശിക്കുന്നപൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് മതിൽ കെട്ടി അടച്ച് നിയന്ത്രിച്ചു. ഇതോടെ നാട്ടുകാർ അവിടേക്ക് എത്തുന്നതും കുറഞ്ഞു. മിക്ക മാസങ്ങളിലും ക്രിക്കറ്റ്, ഫുട്ബാൾ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നുവന്നിരുന്നതാണ്. ഇതൊക്കെ മുടങ്ങി. പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ആക്കാൻ ശ്രമം നടത്തിയെങ്കിലും പൊളിടെക്നിക് അധികൃതർ അനുകൂല നിലപാട്

Continue Reading
ബാർബർ ഷോപ്പിൽ വ്യത്യസ്തത ഒരുക്കി ഉല്ലാസ്
Idukki Kerala Kerala Mex Kerala mx
1 min read
37

ബാർബർ ഷോപ്പിൽ വ്യത്യസ്തത ഒരുക്കി ഉല്ലാസ്

October 21, 2024
0

നെടുങ്കണ്ടം: ബാർബർ ഷോപ്പുകൾ എല്ലാം അത്യാധുനിക ബ്യൂട്ടി സലൂണുകളും ബ്യൂട്ടി പാർലറുകളുമായി രൂപാന്തര പ്പെടുമ്പോൾ വേറിട്ട കാഴ്ചയാകുകയാണീ മുളകൊണ്ടുള്ള കട. വാത്തിക്കുടി പഞ്ചായത്തിലെ ബഥേലിൽ ആലപ്പുഴ-മധുര ദേശീയപാതയോരത്താണ് ഏറെ കൗതുകമുള്ള ഈ കട. കട്ടപ്പനയിലും മറ്റും പതിറ്റാണ്ടുകൾ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഉല്ലാസ്, ബഥേലിലേക്ക് താമസം മാറിയതോടെയാണ് ഈ ബാംബു ഷോപ്പ് എന്ന ആശയം ഉടലെടുത്തത്. ഗ്രാമീണ മേഖലകളിൽ പോലും എ.സി ഷോറുമുകളോട് കൂടിയ ബ്യൂട്ടിപാർലറുകൾ കൂണു പോലെ മുളച്ചുപൊന്തുമ്പോൾ

Continue Reading
സർവിസുകൾ മുടങ്ങി മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോ
Idukki Kerala Kerala Mex Kerala mx
0 min read
35

സർവിസുകൾ മുടങ്ങി മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോ

October 21, 2024
0

മൂന്നാർ: മൂന്നാറിൽ നിന്നു സർവിസ് നടത്തിയിരുന്നതും മികച്ച വരുമാനം ലഭിച്ചിരുന്നതുമായ രണ്ട് എറണാകു ളം സർവിസുകൾ ഏതാനും ദിവസങ്ങളായി ഡ്രൈവർമാർ ഇല്ലാത്തതിനാൽ റദ്ദാക്കി. ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കാതെ വന്നാൽവരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ റദ്ദ് ചെയ്യുമെന്നാണ് സൂചന. മറ്റൊരു എറണാകുളം സർവീസ് ഒരു മാസം മുമ്പ് നിർത്തി.ഡിപ്പോയിലുണ്ടായിരുന്ന ഡ്രൈവർമാരിൽ 12 പേരെ കട്ടപ്പന, ഹരിപ്പാട് ഡിപ്പോകളിലേക്ക് സ്ഥലമാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമായത്. അന്തർ സംസ്ഥാന

Continue Reading
പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ യുവാവിനു ഫയർ ഫോഴ്സ് രക്ഷക്കെത്തി
Idukki Kerala Kerala Mex Kerala mx
0 min read
41

പോലീസിനെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ യുവാവിനു ഫയർ ഫോഴ്സ് രക്ഷക്കെത്തി

October 19, 2024
0

ഇടുക്കിയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് മണികൂറുകൾക്ക് ശേഷം രക്ഷപെടുത്തി. ഇടുക്കി നെടുംകണ്ടത്ത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നെടുംകണ്ടം സ്വദേശി നജ്‌മൽ ആണ് കിണറ്റിൽ വീണത്.കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് സംഭവം. ലഹരി വസ്‌തുക്കൾ കടത്തുന്നു എന്ന സൂചനയെ തുടർന്ന് പോലീസ് നെടുംകണ്ടം കൈലാസപാറ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം ബൈക്കിൽ നജ്‌മലും മറ്റൊരു

Continue Reading
ഡ്രൈവർമാരുടെ ക്ഷാമത്തിൽ മൂന്നാർ ഡിപ്പോയിൽനിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു
Idukki Kerala Kerala Mex Kerala mx
1 min read
31

ഡ്രൈവർമാരുടെ ക്ഷാമത്തിൽ മൂന്നാർ ഡിപ്പോയിൽനിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

October 19, 2024
0

മൂന്നാർ: ഡ്രൈവർമാരുടെ ക്ഷാമമാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണം. ഡിപ്പോയിലുണ്ടായിരുന്ന ഡ്രൈവർമാരിൽ 12 പേരെ കട്ടപ്പന, ഹരിപ്പാട് ഡിപ്പോകളിലേക്ക് സ്ഥലമാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്‌തതാണ് ക്ഷാമം നേരിടാൻ കാരണമായത്.അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ 30 സർവീസുകളാണ് മൂന്നാറിൽ നിന്നു പ്രവർത്തിച്ചിരുന്നത്. സ്ഥിര ജീവനക്കാരായ 72 ഡ്രൈവർമാരും സ്വിഫ്റ്റിലുൾപ്പെടെ ജോലി ചെയ്യുന്ന 26 താൽക്കാലിക ഡ്രൈവർമാരുമാണ് ഇവിടെ ജോലി ചെയ്‌തിരുന്നത്. സ്ഥിര ജീവനക്കാരിൽ 12 പേർ സ്ഥലംമാറ്റം ലഭിച്ചുപോയി. വരും ദിവസങ്ങളിൽ

Continue Reading
സംസ്ഥാനത്ത് വീണ്ടും കെഎസ്ആർടിസി ബസ് അപകടം
Idukki Kerala Kerala Mex Kerala mx Top News
0 min read
45

സംസ്ഥാനത്ത് വീണ്ടും കെഎസ്ആർടിസി ബസ് അപകടം

October 19, 2024
0

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കെഎസ്ആർടിസി ബസ് അപകടം. അടിമാലിയിലാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മലപ്പുറം എടവണ്ണ പാലപ്പറ്റയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് എരഞ്ഞിക്കലിൽ നിയന്ത്രണം

Continue Reading
വന്യമൃഗങ്ങളുടെ ശല്യം; പ്ലാക്കത്തടം കോളനിവാസികളുടെ ജീവിതം ദുരിതത്തിൽ
Idukki Kerala Kerala Mex Kerala mx
0 min read
36

വന്യമൃഗങ്ങളുടെ ശല്യം; പ്ലാക്കത്തടം കോളനിവാസികളുടെ ജീവിതം ദുരിതത്തിൽ

October 18, 2024
0

പീരുമേട്: വന്യമൃഗശല്യം രൂക്ഷമായതടക്കം കാരണങ്ങളാൽ പ്ലാക്കത്തടം കോളനിവാസികൾ അതിജീവനത്തിന് ക്ലേശിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യമാണ് ഏറ്റവും ദുരിതം.ആന, കടുവ, കരടി പന്നി എന്നിവയുടെ സാന്നിധ്യം ജനജീവിതം ദുഷ്കരമാക്കി. ഏഴുവർഷമായി കാട്ടാനകൾ നിരന്തരം കൃഷി നശിപ്പിക്കുന്നു. കാർഷിക മേഖലയായ കോളനിയിൽ കൃഷികൾ ഏതാണ്ട് നിലച്ച സ്ഥിതിയാണ്. ആനകൾ തെങ്ങ് മറിച്ചിട്ട് നശിപ്പിക്കുന്നത് കേരകൃഷിയെ ബാധിച്ചു. വർഷങ്ങൾ പഴക്കമുള്ള കായ്‌ഫലമു ള്ള തെങ്ങുകൾ നശിപ്പിക്കുന്നത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത് വാഴക ഷിയും

Continue Reading
കരാറുകാരൻ ഊരുമൂപ്പൻ മുങ്ങി; വീടുപണി പൂർത്തിയാക്കാതെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ
Idukki Kerala Kerala Mex Kerala mx
0 min read
33

കരാറുകാരൻ ഊരുമൂപ്പൻ മുങ്ങി; വീടുപണി പൂർത്തിയാക്കാതെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ

October 18, 2024
0

ചെറുതോണി: ജില്ല ആസ്ഥാനത്തിനടുത്തുള്ള മണിയാറൻകുടിക്കു സമീപമുള്ള ആദിവാസി കുടുംബങ്ങൾക്കാണ് ഈ ദുർഗതി. ലൈഫ് മിഷൻ പദ്ധതിയിൽ വീട് പണിയാൻ ആദിവാസികൾക്ക് അനുവദിച്ച പണവുമായി കരാറുകാരൻ മുങ്ങിയതോടെ പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ് ജില്ല ആസ്ഥാനത്തെ ആദിവാസി കുടുംബങ്ങൾ. 2021ലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിക്കു സമീപമുള്ള വട്ടമേട്, പെരുങ്കാല കുടികളിലു ള്ള പതിനഞ്ചോളം ആദിവസി കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് അനുവദിച്ചത്.തലചായ്ക്കാനൊരിടം സ്വപ്നംകണ്ട ആദിവാസികൾ പെട്ടെന്ന് വീടുപണിതീർത്തു കിട്ടാൻ ഊരുമൂപ്പനു പണികൾ

Continue Reading
മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Idukki Kerala Kerala Mex Kerala mx
1 min read
33

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

October 18, 2024
0

ക​ട്ട​പ്പ​ന: ഇ​ടു​ക്കിയിൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു.ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ഞ്ഞ​ൾ​പ്പാ​റ ഭാ​ഗ​ത്ത് മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ആണ് യു​വാ​വ് മു​ങ്ങി മ​രി​ച്ചത്.കോ​വി​ൽ​മ​ല രാ​ജ​പു​രം പാ​ല​ക്കു​ഴി​യി​ൽ അ​നീ​ഷാ (36) ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​നീ​ഷി​നെ വെ​ള്ള​ത്തി​ൽ മരിച്ച നിലയിൽ നി​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ​വ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ഉ​ട​ൻ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
പെരിയാറിൽ കോഴിമാലിന്യം തള്ളി
Idukki Kerala Kerala Mex Kerala mx
0 min read
36

പെരിയാറിൽ കോഴിമാലിന്യം തള്ളി

October 17, 2024
0

ഉപ്പുതറ : ചപ്പാത്ത് പാലത്തിനു സമീപം പെരിയാറിൽ കോഴിമാലിന്യം തള്ളി. ധർമ്മശാസ്താ ക്ഷേത്രക്കടവിന് മുകൾ ഭാഗത്താണ് മാലിന്യം തള്ളിയത്. ഇറച്ചി എടുത്തശേഷമുള്ള അവശിഷ്ടങ്ങളാണ് ജലത്തിൽ ഉപേക്ഷിച്ചിരിക്കുന്നത്. ഇതിൽ കുറേ മാലിന്യം ഒഴുകിപ്പോയി. ബാക്കി മാലിന്യം ഇവിടെ ജീർണിച്ച് കിടക്കുകയാണ്. ഇതിനു താഴെ ഒട്ടേറെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. ആരാണ് മാലിന്യം തള്ളിയതെന്ന് അറിയില്ല. അടുത്തുള്ള ഏതെങ്കിലും കോഴിക്കടയിൽ നിന്നു മാലിന്യം കൊണ്ടുവന്നു തള്ളാനുള്ള സാധ്യതയുമുണ്ട്. ഇതിന് മുൻപും പെരിയാറിൽ മാലിന്യം

Continue Reading