ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്
Idukki Kerala Kerala Mex Kerala mx Top News
0 min read
29

ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്

March 24, 2025
0

വണ്ണപ്പുറത്ത് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് 4 പേർക്ക് പരിക്കേറ്റു.അപകടത്തിൽ ഒരു സ്ത്രീക്കും, പുരുഷനും, രണ്ട് കുട്ടികൾക്കും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വണ്ണപ്പുറം ആലപ്പാട്ട് വീട്ടിൽ കണ്ണൻ (63 ),ഭാര്യ ഷൈല കണ്ണൻ (62 ),ഗോകുൽ (15 ),ഗൗരി(13 ) എന്നിവർക്കാണ് പരിക്കേറ്റത്. കൂവപ്പുറം ചീങ്കൽസിറ്റി റോഡിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം . കൂവപ്പാറയിൽ നിന്നും വണ്ണപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ ഇറക്കമിറങ്ങുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട്

Continue Reading
കലയന്താനി കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു
Idukki Kerala Kerala Mex Kerala mx Top News
0 min read
30

കലയന്താനി കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

March 24, 2025
0

ഇടുക്കി : തൊടുപുഴ കലയന്താനി ബിജു ജോസഫിന്റെ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെയാണ് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. എറണാകുളത്ത് കാപ്പ ചുമത്തി റിമാൻഡിലുളള രണ്ടാം പ്രതി ആഷികിന് വേണ്ടി പ്രൊഡക്ഷൻ വാറന്റും ഹാജരാക്കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Continue Reading
മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Idukki Kerala Kerala Mex Kerala mx Top News
1 min read
29

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

March 24, 2025
0

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 60 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ഉ​ട​ൻ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കും. മരിച്ച ആലിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ല. സ്ഥലത്ത് പോലീസും എത്തീട്ടുണ്ട്.

Continue Reading
തൊടുപുഴ കൊലപാതകം ; ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതം
Idukki Kerala Kerala Mex Kerala mx Top News
0 min read
31

തൊടുപുഴ കൊലപാതകം ; ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതം

March 24, 2025
0

ഇടുക്കി : നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് തൊടുപുഴ കലയന്താനി ചുങ്കം സ്വദേശി ബിജു ജോസഫിനെ കച്ചവട പങ്കാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.ബിജുവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘങ്ങൾ മർദിച്ചത്. അറസ്റ്റിലായ മൂന്നു പ്രതികളുമായും പൊലീസ് സംഭവസ്ഥലത്ത് തെളിവെടുത്തു. ഒന്നാംപ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്

Continue Reading
ഇടുക്കിയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വനം വകുപ്പുമായുള്ള ചർച്ചയിലുടെ പരിഹരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Idukki Kerala Kerala Mex Kerala mx
0 min read
26

ഇടുക്കിയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വനം വകുപ്പുമായുള്ള ചർച്ചയിലുടെ പരിഹരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

March 23, 2025
0

ഇടുക്കിയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വനം വകുപ്പുമായുള്ള ചർച്ചയിലുടെ പരിഹരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും, ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 24 ന് വനം മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനുള്ള സമഗ്ര ഇടപെടലാണ് സർക്കാർ നടത്തുന്നത്. മികച്ച റോഡുകളും ആതിഥേയ മികവും നിരവധി സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഏറ്റവുമധികം

Continue Reading
ബിജുവിന്റെ കൊലപാതകം ആസൂത്രിതം ;  മരണകാരണം തലച്ചോറിനേറ്റ ക്ഷതം
Idukki Kerala Kerala Mex Kerala mx Top News
0 min read
49

ബിജുവിന്റെ കൊലപാതകം ആസൂത്രിതം ; മരണകാരണം തലച്ചോറിനേറ്റ ക്ഷതം

March 23, 2025
0

ഇടുക്കി : കൃത്യമായ ആസൂത്രണത്തിന്റെ ഒടുവിലാണ് തൊടുപുഴ കലയന്താനി ചുങ്കം സ്വദേശി ബിജു ജോസഫിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ബിജുവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘങ്ങൾ മർദിച്ചത്. എന്നാൽ കാപ്പാ കേസ് പ്രതിയെ ക്വ ട്ടേഷൻ ഏൽപ്പിച്ചതോടെ കൊലപാതകത്തിന് ശേഷമുള്ള ആസൂത്രണങ്ങൾ പാളി. അറസ്റ്റിലായ മൂന്നു

Continue Reading
മൂ​ന്നാ​റി​ൽ കാട്ടാന ആക്രമണത്തിൽ വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു
Idukki Kerala Kerala Mex Kerala mx Top News
1 min read
46

മൂ​ന്നാ​റി​ൽ കാട്ടാന ആക്രമണത്തിൽ വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു

March 23, 2025
0

മൂ​ന്നാ​ർ: ഇ​ടു​ക്കി മൂ​ന്നാ​റി​ൽ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി പ​ട​യ​പ്പ. ദേ​വി​കു​ളം ലോ​ക്ക്ഹാ​ർ​ട് മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് പ​ട​യ​പ്പ ഇ​റ​ങ്ങി​യ​ത്. സ​ച്ചു എ​ന്ന​യാ​ളു​ടെ വീ​ട് ആ​ന ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. ല​യ​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വേ​ലി​യും ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. മ​ദ​പാ​ടി​ൽ ആ​യ​തു കൊ​ണ്ട് ത​ന്നെ പ​ട​യ​പ്പ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യാ​ണ്.

Continue Reading
കൗ​മാ​ര​ക്കാ​ര​ന് മ​ദ്യം ന​ല്‍​കി​യ സം​ഭ​വത്തിൽ യു​വ​തി അ​റ​സ്റ്റി​ൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
32

കൗ​മാ​ര​ക്കാ​ര​ന് മ​ദ്യം ന​ല്‍​കി​യ സം​ഭ​വത്തിൽ യു​വ​തി അ​റ​സ്റ്റി​ൽ

March 23, 2025
0

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ല്‍ പ​ന്ത്ര​ണ്ട് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക്ക് മ​ദ്യം ന​ല്‍​കി​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ മ്ലാ​മ​ല സ്വ​ദേ​ശി പ്രി​യ​ങ്ക​യാ​ണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം നടന്നത്. മ​ദ്യം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മ​യ​ങ്ങി വീ​ണ ആ​ൺ​കു​ട്ടി അ​വ​ശ​നാ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ള്‍ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ്രി​യ​ങ്ക മ​ദ്യം ന​ല്‍​കി​യ കു​ട്ടി പ​റ​ഞ്ഞ​ത്. വീ​ട്ടു​കാ​ർ പീ​രു​മേ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രി​യ​ങ്ക​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്

Continue Reading
ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ് ; പി.എ. മുഹമ്മദ് റിയാസ്
Idukki Kerala Kerala Mex Kerala mx Top News
1 min read
31

ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ് ; പി.എ. മുഹമ്മദ് റിയാസ്

March 23, 2025
0

ഇടുക്കി : കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് ടൂറിസം രംഗത്ത് കൂടുതൽ മികവ് പുലർത്താനാവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ. മികച്ച റോഡുകൾ, നവീകരിച്ച അതിഥി മന്ദിരങ്ങൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമാണ്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുന്നതിനുള്ള സമഗ്ര ഇടപെടലാണ് സർക്കാർ നടത്തുന്നത്. മികച്ച റോഡുകളും ആതിഥേയ

Continue Reading
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ ; പുതിയ മേൽനോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്
Idukki Kerala Kerala Mex Kerala mx Top News
0 min read
32

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ ; പുതിയ മേൽനോട്ട സമിതിയുടെ ആദ്യ പരിശോധന ഇന്ന്

March 22, 2025
0

ഇടുക്കി : സുപ്രിം കോടതി നിർദേശപ്രകാരം രൂപീകരിച്ച പുതിയ മേൽനോട്ട് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധന പുരോഗമിക്കുന്നു. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിൻ അധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് പരിശോധനയ്ക്ക് എത്തുന്നത്. കേരള,തമിഴ്നാട് സർക്കാർ പ്രതിനിധികളും, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും സംഘത്തിൽ അംഗങ്ങളാണ്.

Continue Reading