അനധികൃത നിർമാണം തകൃതിയായി ചൊക്രമുടിയിൽ
Idukki Kerala Kerala Mex Kerala mx
0 min read
38

അനധികൃത നിർമാണം തകൃതിയായി ചൊക്രമുടിയിൽ

October 31, 2024
0

തൊടുപുഴ: നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന നിലയിൽ കെട്ടിടങ്ങൾക്ക് എന്തെങ്കിലും ഇളവുകൾ ലഭിക്കുമെന്ന ധാരണയും നിർമാണം അതിവേഗത്തിലാക്കാൻ കാരണമാണ്. ചൊക്രമുടി മലനിരകളിൽ കൈയേറ്റം നടന്ന ഭൂമിയുടെയും പരിസരപ്രദേശത്തെയും പട്ടയങ്ങളും തണ്ടപ്പേരുകളും വ്യാജമാണോയെന്ന പരിശോധന നടക്കുന്നതിനിടെയും നിർമാണങ്ങൾ തകൃതിയായി നടക്കുന്നു.എന്തെങ്കിലും നടപടി വരുംമുമ്പ് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.1971ന് മുമ്പ് കൈവശഭൂമിയിൽ കൃഷിചെയ്‌ത് വീടുവെച്ച് താമസിക്കുന്നവർക്കാണ് 1964ലെ രൂപതിവ്‌ചട്ട പ്രകാരം പട്ടയം നൽകുന്നത്.എന്നാൽ, റെഡ്സോണിൽ ഉൾപ്പെട്ട ചൊക്രമുടിയിൽ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താൽ

Continue Reading
ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Crime Idukki Kerala Kerala Mex Kerala mx
1 min read
48

ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

October 31, 2024
0

ഇ​ടു​ക്കി: ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പ്ര​കാ​ശ് സി​റ്റി​ക്ക് സ​മീ​പം മാ​ട​പ്ര​യി​ലാ​ണ് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പു​ന്ന​ത്താ​നി​യി​ൽ കു​ര്യ​ന്‍റെ ഭാ​ര്യ ആ​ലീ​സി​നാ​ണ് വെട്ടേറ്റത്. മു​റി​വേ​റ്റ ആ​ലീ​സ് അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. ത​ല​ക്കും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ലീ​സി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്നാ​ണ് കു​ര്യ​ൻ ഭാ​ര്യ​യെ വെ​ട്ടി​യ​തെ​ന്നാ​ണ് സൂ​ച​ന. പ്രതിക്ക് വേണ്ടിയുള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. വീ​ട്ടി​ൽ നി​ന്നും വെ​ട്ടാ​നു​പ​യോ​ഗി​ച്ച വാ​ക്ക​ത്തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Continue Reading
മരുന്നും ഡോക്‌ടറുമില്ലാതെ മുട്ടം സർക്കാർ ആശുപത്രി
Idukki Kerala Kerala Mex Kerala mx
0 min read
37

മരുന്നും ഡോക്‌ടറുമില്ലാതെ മുട്ടം സർക്കാർ ആശുപത്രി

October 31, 2024
0

മുട്ടം: കഴിഞ്ഞ മാസം വരെ സാമൂഹികാ രോഗ്യകേന്ദ്രമായിരുന്ന ആശുപത്രി നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രമായി ചുരുങ്ങുകയും ചെയ്തു. ബ്ലോക്കിന് കീഴിൽ ഒരു കമ്യൂണിറ്റി സെൻ്റർ വേണമെന്ന നയത്തെത്തുടർന്നാണ് മുട്ടം കമ്യൂണിറ്റി സെന്റർ ഇളംദേശം ബ്ലോക്കിലേക്ക് മാറ്റിയത്. മുട്ടം ഗവ. ആശുത്രിയിലെ ഡോക്ടർമാരുടെയും മരുന്നിൻ്റെയും കുറവ് ജനത്തെ ദുരിതത്തിലാക്കുന്നു. നാല് ഡോക്ട‌ർമാരുള്ള ഇവിടെ പരമാവധി രണ്ടു ഡോക്‌ടർമാരുടെ സേവനം മാത്രമാണ് രോഗികൾക്ക ലഭിക്കുന്നത്. ഒരു ഡോക്‌ടർ പരിക്കേറ്റ് ചികിത്സയിലായതിനാൽ ആശുപത്രിയിൽ എത്തുന്നില്ല. മെഡിക്കൽ

Continue Reading
കോഴിയിറച്ചി വെന്തില്ല; ഹോട്ടൽ ജീവനക്കാരെ മർദിച്ച് മൂന്നംഗ സംഘം
Idukki Kerala Kerala Mex Kerala mx
0 min read
35

കോഴിയിറച്ചി വെന്തില്ല; ഹോട്ടൽ ജീവനക്കാരെ മർദിച്ച് മൂന്നംഗ സംഘം

October 30, 2024
0

അടിമാലി: ഞായറാഴ്‌ച രാത്രി എട്ടിന് കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ ഹോട്ടലിലാണ് സംഭവം.കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ച് മദ്യപസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി. ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്നു മദ്യപിച്ചെത്തിയ മൂന്നു യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവർ വാങ്ങി കഴിച്ച കറിയിലെ കോഴി വെന്തില്ലെന്ന് പറഞ്ഞാണ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണിച്ചറുകളും തകർക്കുകയും ചെയ്തത്.കൂടാതെ കടയിൽ ഈസമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും കൈയേറ്റം ചെയ്തു. വെള്ളത്തുവൽ

Continue Reading
നൂറുമേനി വിളകളുമായി തരിശുനിലങ്ങൾ
Idukki Kerala Kerala Mex Kerala mx
1 min read
40

നൂറുമേനി വിളകളുമായി തരിശുനിലങ്ങൾ

October 30, 2024
0

തൊടുപുഴ: സുഭിക്ഷ കേരളം പദ്ധതിയോട് ചേർന്നാണ് ജില്ലയിൽ കൃഷി നടപ്പാക്കിയത്.തരിശായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് നെൽകൃഷിയിറക്കുക എന്നതായിരുന്നു മുഖ്യം. 2022- 24ൽ മാത്രം 110 ഹെക്‌ടറിൽ കൃഷിയിറക്കി. .2016ലാണ് ജില്ലയിൽ കൃഷി ആരംഭിച്ചത്. എന്നാൽ, 2018നു ശേഷമാണ് പദ്ധതി ജില്ലയിൽ വ്യാപിച്ചതെന്ന് അധിക്യതർ പറഞ്ഞു. പ്രളയം, കോവീഡ് എന്നിവക്കു ശേഷം ഭക്ഷ്യോൽപന്നങ്ങൾ പരമാവധി സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടുതൽ തുക അനുവദിച്ച് തരിശുഭൂ മികളിലെ കൃഷിക്ക് പ്രാധാന്യം നൽകിയത്.നെല്ല്,

Continue Reading
ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​റ​സ്റ്റി​ല്‍
Crime Idukki Kerala Kerala Mex Kerala mx
1 min read
35

ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​റ​സ്റ്റി​ല്‍

October 29, 2024
0

ഇ​ടു​ക്കി: ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം.സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മ അ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി.ചെ​മ്മ​ണ്ണാ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചി​ഞ്ചു (27), ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളാ​യ ശ​ലോം (64), ഫി​ലോ​മി​ന (56) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ത്രി കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് അ​സ്വ​സ്ഥ​യാ​യ ചി​ഞ്ചു കു​ഞ്ഞി​നെ ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ഞ്ഞി​നു അ​ന​ക്ക​മി​ല്ലെ​ന്നു മനസിലാക്കിയതോടെ മൂ​വ​രും ചേ​ർ​ന്ന് ക​ഥ മെ​ന​യു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 16നാ​ണ് 56 ദി​വ​സം മാ​ത്രം

Continue Reading
താളംതെറ്റി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം
Idukki Kerala Kerala Mex Kerala mx
0 min read
30

താളംതെറ്റി കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം

October 28, 2024
0

കാഞ്ചിയാർ: ദിവസേന 250ലധികം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയിരുന്നത്. ഡോക്‌ടർമാരുടെ എണ്ണം കുറഞ്ഞതോടെ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടാണ്. ഇതുമൂലം പലരും സ്വകാര്യ ആശുപത്രികളെ ഉൾപ്പെടെ ആശ്രയിക്കേണ്ടിയും വരുന്നു. നാല് സ്ഥിരം ഡോക്ട‌ർമാർ ഉൾപ്പെടെ അഞ്ചുപേരുടെ സേവനം ലഭിച്ചിരുന്ന കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ളത് ഒരു സ്ഥിരം ഡോക്ടറും രണ്ട് താൽക്കാലിക ഡോക്ടർമാരും മാത്രം. ഇതോടെ കിടത്തിച്ചികിത്സ നിലച്ചു. താൽക്കാലിക ഡോക്‌ടർമാരിൽ ഒരാളെ സായാഹ്ന ഒ.പിയിലേ ക്കാണ് നിയോഗിച്ചിരിക്കുന്നത്. ജനറൽ ഒ.പിയിൽ

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
30

അഗ്നിരക്ഷാസേനക്ക് കെട്ടിടം നിർമിക്കാൻ നാലുകോടി അനുവദിച്ചു

October 28, 2024
0

നെടുങ്കണ്ടം: അഗ്നിരക്ഷാസേനക്ക് ആസ്ഥാനം നിർമിക്കാൻ നാലുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ സേനക്ക് പുതുജീവൻ.2016ലാണ് യൂനിറ്റ് കിഴക്കേകവല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. കമ്യൂണിറ്റി ഹാൾ കെട്ടിടത്തിലാണ് സേനയുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിനോട് ചേർന്ന പഞ്ചായത്ത് വക കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് വിട്ടുകിട്ടിയ ക്വാർട്ടേഴ്‌സുകളിലാണ് ജീവനക്കാർക്ക് താമസ സൗകര്യം. 24 ഫയർമാൻമാർ, നാല് ലീഡിങ് ഫയർമാൻമാർ, ആറ് ഡ്രൈവർമാർ,

Continue Reading
നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു
Idukki Kerala Kerala Mex Kerala mx
1 min read
34

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു

October 28, 2024
0

അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ അ​ടി​മാ​ലി ആ​ന​വി​ര​ട്ടി​ക്ക് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് അപകടം.യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റോ​ഡ​രി​കി​ലെ സു​ര​ക്ഷാ​സം​വി​ധാ​നം ത​ക​ര്‍​ത്ത് വാ​ഹ​നം പാ​ത​യോ​ര​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Continue Reading
ജില്ലയിൽ ഈമാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 18 പേർക്ക്
Idukki Kerala Kerala Mex Kerala mx
0 min read
49

ജില്ലയിൽ ഈമാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 18 പേർക്ക്

October 27, 2024
0

തൊടുപുഴ: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നു. ഈമാസം ഇതുവരെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി മൂലമുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരിൽ രോഗം സംശയിക്കുന്നവർ 93 പേരാണ്.വൈറൽ പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ശനിയാഴ്‌ച 309 പേർ ചികിത്സ തേടി.ഈമാസം 6739 പേർ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് കണക്ക്.ജില്ലയിൽ ഈ മാസം 24 പേർക്ക് ചിക്കൻപോക്‌സും 31

Continue Reading