ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..
Health Kerala Kerala Mex Kerala mx
0 min read
108

ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..

December 23, 2023
0

ഹീമോഗ്ലോബിൻ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ശരീരം മുഴുവൻ ഓക്സിജൻ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്നുപോകുമ്പോഴാണ് അനീമിയ എന്ന അവസ്ഥയിലെത്തുന്നത്. ഭക്ഷണം കൃത്യമാക്കിയാൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി ഉന്മേഷം തിരിച്ചുപിടിക്കാനാകും. ഇറച്ചി, മത്സ്യം, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കാം. ബീറ്റ്‌റൂട്ട്  ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്

Continue Reading
കുടവയര്‍ കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നതിനോടൊപ്പം ഉപേക്ഷിക്കേണ്ട ചില ആഹാര സാധനങ്ങള്‍ നോക്കാം
Health Kerala Kerala Mex Kerala mx
1 min read
105

കുടവയര്‍ കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നതിനോടൊപ്പം ഉപേക്ഷിക്കേണ്ട ചില ആഹാര സാധനങ്ങള്‍ നോക്കാം

December 23, 2023
0

സത്രീകളായാലും പുരുഷന്മാരിലും കുടവയര്‍ കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നതിന്റെ കൂടെ നല്ല ഡയറ്റും പലരും എടുക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഉപേക്ഷിക്കാന്‍ മറക്കുന്ന ചില ആഹാരങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. അതുപോലെ തന്നെ ഏതെല്ലാം ആഹാരങ്ങള്‍ നന്നായി കഴിക്കണം എന്നും നോക്കാം. നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം ചോറില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന്. അത് സത്യം തന്നെ. അതിനാല്‍ നമ്മളുടെ ശരീരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കാന്‍ മാത്രം ആവശ്യത്തിന് ഒറു കപ്പ്

Continue Reading
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത
Health Kerala Kerala Mex Kerala mx
0 min read
73

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത

December 23, 2023
0

പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണം. പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഭക്ഷണമാണ് പിസ്ത. പിസ്ത ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വിദ​​ഗ്ധർ പറയുന്നു. ആരോഗ്യകരമായ കൊഴുപ്പും നാരുകളും നിറഞ്ഞ പിസ്ത മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ലഘുഭക്ഷണമായി പിസ്ത കഴിക്കുന്നത് ഗ്ലൈസെമിക് നിയന്ത്രണം, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ

Continue Reading
പ്രായത്തെ പിടിച്ച് നിര്‍ത്തും ഈ ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
60

പ്രായത്തെ പിടിച്ച് നിര്‍ത്തും ഈ ഭക്ഷണങ്ങൾ

December 23, 2023
0

പ്രായമാവുക എന്നത് പ്രകൃതി നിയമമാണ്. ഓരോ ദിവസം ചെല്ലുന്തോറും നമുക്കെല്ലാം പ്രായമേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന്റെ ക്ഷീണവും പ്രകടമായ മാറ്റങ്ങളും ശരീരത്തില്‍ കാണിക്കണം എന്ന് ആര്‍ക്കും ആഗ്രഹമില്ല. പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് വാര്‍ദ്ധക്യത്തെ ശരീരത്തിലേക്ക് കൂടി വിളിച്ച് വരുത്തുന്നത്.ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. വയസ്സാവുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ശരീരത്തില്‍ ബാഹ്യമായി കാണുന്നു. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ തന്നെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാം. നിങ്ങളുടെ ഡയറ്റില്‍

Continue Reading
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
Health Kerala Kerala Mex Kerala mx
1 min read
63

ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക

December 23, 2023
0

എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും .വേണമെങ്കിൽ അൽപം കുരുമുളകും ഉപ്പും കക്കിരിക്കയുടെ മുകളിൽ വിതറി കഴിച്ചാലും നല്ലതാണ്. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക.ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.വായനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക.ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം

Continue Reading
അറിയോ ഉലുവയുടെ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
79

അറിയോ ഉലുവയുടെ ഗുണങ്ങൾ

December 23, 2023
0

നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാൽ മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കൊളസ്‌ട്രോളിന്റെ നില കുറയ്ക്കാനുംസാധിക്കും.മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും.തൊണ്ടവേദന, ചുമ എന്നിവയില്‍നിന്ന് മോചനം നേടാനും കഴിയും. അതെ സമയം ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം

Continue Reading
നിങ്ങളുടെ ഭക്ഷണക്രമവും മൈഗ്രേനും തമ്മിലുള്ള ബന്ധം എന്താണ്:
Health Kerala Kerala Mex Kerala mx
1 min read
87

നിങ്ങളുടെ ഭക്ഷണക്രമവും മൈഗ്രേനും തമ്മിലുള്ള ബന്ധം എന്താണ്:

December 23, 2023
0

  നമുക്ക് സമ്മതിക്കാം, ഒരു തലവേദന പോലെ അലോസരപ്പെടുത്തുന്ന വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ചുറ്റുമുള്ളൂ. എന്നാൽ മിക്കപ്പോഴും, ഒരു തലവേദന ആനുപാതികമായി പുറത്തുവരുന്നതുവരെ തിരിച്ചറിയപ്പെടാതെ അവശേഷിക്കുന്നു. പ്രിയ വായനക്കാരേ, എല്ലാ തലവേദനകളും ഒരുപോലെയല്ലെന്ന് നമുക്ക് പറയാം. ഉദാഹരണത്തിന് മൈഗ്രെയ്ൻ എടുക്കുക; സ്ഥിരമായ വേദന, പലപ്പോഴും ഓക്കാനം, ഛർദ്ദി, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയ്‌ക്കൊപ്പം ഉണ്ടാകുന്ന ഒരു സാധാരണ പ്രതിഭാസമാണിത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, “മൈഗ്രെയ്ൻ മിക്കപ്പോഴും പ്രായപൂർത്തിയാകുമ്പോൾ

Continue Reading
പേശികളുടെ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
Health Kerala Kerala Mex Kerala mx
1 min read
100

പേശികളുടെ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?

December 23, 2023
0

നിങ്ങളുടെ ശാരീരിക ആവശ്യങ്ങൾക്കുള്ള മിക്കവാറും എല്ലാ പരിഹാരങ്ങളും നമ്മുടെ വീടുകളുടെ ഹൃദയത്തിൽ – അടുക്കളയിൽ കണ്ടെത്താനാകും. ജിം സപ്ലിമെന്റുകൾക്കും പ്രോട്ടീൻ പൗഡറുകൾക്കും അപ്പുറം, നിങ്ങളുടെ പേശികളുടെ ശക്തി സ്വാഭാവികമായി വർദ്ധിപ്പിക്കാൻ കഴിയുന്ന ദൈനംദിന ഭക്ഷണങ്ങളുടെ ഒരു നിധിയുണ്ട്. പേശികളുടെ കരുത്ത് നേടുന്നതിൽ വ്യായാമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു, എന്നാൽ ചില ഭക്ഷണങ്ങൾ ലക്ഷ്യം വേഗത്തിൽ നേടാൻ സഹായിക്കുന്നു. ജിമ്മിൽ അല്ലാത്തപ്പോൾ, ശക്തമായ പേശികൾ നിർമ്മിക്കാനും നിലനിർത്താനും നിങ്ങളെ സഹായിക്കുന്ന

Continue Reading
മുളപ്പിച്ച പയർ കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..
Health Kerala Kerala Mex Kerala mx
0 min read
89

മുളപ്പിച്ച പയർ കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

December 22, 2023
0

മുളപ്പിച്ച പയർ വർ​ഗങ്ങൾ ദിവസവും ഒരു നേരം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഏകദേശം 7.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും മികച്ചതാണ്. നാരുകൾ ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഒരു ബൗൾ മുളപ്പിച്ച പയർവർ​ഗങ്ങളിൽ 0.38 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിന്റെ

Continue Reading
ഉലുവ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..
Health Kerala Kerala Mex Kerala mx
1 min read
96

ഉലുവ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

December 22, 2023
0

കയ്പ്പാണെങ്കിൽ ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പ്രശ്നം ഒഴിവാക്കാൻ ഉലുവ വെള്ളം സഹായിക്കും. ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

Continue Reading