മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പാനീയങ്ങള്‍…
Health Kerala Kerala Mex
1 min read
134

മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പാനീയങ്ങള്‍…

December 25, 2023
0

മലബന്ധം എന്നത് ഒരാളുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോഴും മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധം തടയാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം… ഒന്ന്… ശർക്കര വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ടേബിൾസ്പൂൺ ശർക്കര ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ശർക്കരയിലെ ഉയർന്ന മഗ്നീഷ്യം

Continue Reading
അറിയോ.?  ഒരായിരം ഗുണങ്ങളുണ്ട് ജാതിക്കയ്ക്ക്.!
Health Kerala Kerala Mex Kerala mx
0 min read
119

അറിയോ.? ഒരായിരം ഗുണങ്ങളുണ്ട് ജാതിക്കയ്ക്ക്.!

December 25, 2023
0

ഔഷധഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ് ജാതിക്ക. ജാതിക്കയുടെ പുറംതോട്, ജാതിപത്രി, ജാതിക്കക്കുരുഎന്നിവയെല്ലാം ഔഷധഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ്. ആരോഗ്യത്തിനും ഒപ്പം ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനും ജാതിക്ക ബെസ്റ്റാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്കയ്ക്ക് കഴിയും. ജാതിക്കാകുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതി തൈലം ഉണ്ടാക്കുന്നു. ഇതൊരു വലിയ വേദനാസംഹാരിയാണ്. സന്ധിവാതം ഉള്ളവരിൽ കാണപ്പെടുന്ന വീക്കവും വേദനയും കുറയ്ക്കാൻ ഈ തൈലത്തിന് സാധിക്കും. ഒരു ഗ്ലാസ്സ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാപൊടി ചേർത്ത്

Continue Reading
Health Kerala Kerala Mex Kerala mx
1 min read
94

നന്നായി ഉറങ്ങൂ… ആരോഗ്യത്തോടെ ജീവിക്കൂ

December 24, 2023
0

തെളിഞ്ഞ ചിരിയും നല്ല ഉറക്കവും… ഇവ ഡോക്ടറുടെ കൈയിലെ ‘ദിവ്യ ഔഷധം’ എന്ന്‌ പറയാറുണ്ട്‌. നല്ല ചിരി ഒരാളിൽ ഉണ്ടാവാൻ ശാരീരിക, മാനസിക സൗഖ്യം പ്രധാനമാണ്. അതുപോലെയാണ്‌ ഉറക്കത്തിന്റെ കാര്യവും. നല്ല ഉറക്കത്തിന്‌ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം അത്യന്താപേക്ഷിതമാണ്. എന്താണ് ഉറക്കം തലച്ചോറിലെ കോശങ്ങളുടെയും ഹോർമോണുകളുടെയും ന്യൂറോട്രാൻസ്മിറ്ററുകളുടെയും ന്യൂറോപെപ്റ്റയിഡുകളുടെയും ശരീരത്തിന്റെ ജൈവികതാളത്തിന്റെയുമെല്ലാം സംയുക്തപ്രവർത്തനഫലമാണ്‌ ഉറക്കം. പ്രായപൂർത്തിയായ ഒരു മനുഷ്യൻ ദിവസവും ഏഴരമുതൽ എട്ടുമണിക്കൂർവരെ ഉറങ്ങണമെന്നാണ്‌ ശാസ്ത്രീയമായ കണക്ക്‌. എന്തിന് ഉറങ്ങണം

Continue Reading
സ്‌ട്രോക്ക്‌ നേരത്തേ തിരിച്ചറിയാം
Health Kerala Kerala Mex Kerala mx
1 min read
134

സ്‌ട്രോക്ക്‌ നേരത്തേ തിരിച്ചറിയാം

December 24, 2023
0

മുൻകാലങ്ങളിൽ 60 വയസ്സ് കഴിഞ്ഞവരിലാണ് ‘സ്‌ട്രോക്ക്‌’ അഥവാ മസ്‌തിഷ്‌കാഘാതം കൂടുതലായി കണ്ടിരുന്നത്‌. എന്നാൽ, ഇപ്പോൾ 40നും 50നും ഇടയിലുള്ളവരിലും രോഗം കൂടുതലായി കാണുന്നു. പലർക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനാവാത്തതാണ്‌ പ്രശ്‌നം സൃഷ്ടിക്കുന്നത്‌. രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ചികിത്സ വൈകിയാൽ തലച്ചോറിലെ കോശങ്ങൾ നശിച്ച്‌ ഗുരുതര വൈകല്യങ്ങളിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം. സാധാരണ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ വളരെ പെട്ടെന്നായിരിക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
91

രുചിയിലും ആരോഗ്യത്തിലും മുന്‍പന്തിയിലാണിവൻ.!

December 24, 2023
0

പലതരം ചായയെ കുറിച്ച്  നാം കേട്ടിട്ടുണ്ട് എന്നാല്‍ നീല ചായ ഏവര്‍ക്കും പുതുമയുളള ഒന്നായിരിക്കും. രുചിയിലുപരി ആരോഗ്യ കാര്യത്തിലും ഈ ചായ മുന്‍പന്തിയിലാണ്. നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ബ്ലൂ ടീ ഉണ്ടാക്കുന്നത്. നീല ചായയുടെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാം.  ആന്റി ഓക്സിഡന്റ് പ്രോപ്പര്‍ട്ടീസ്: നീല ചായയുടെ ഏറ്റവും വലിയ സവിശേഷത ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കുന്നതിനും അകാലവാര്‍ധക്യത്തെ

Continue Reading
ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
71

ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

December 24, 2023
0

ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങളുടെ പട്ടികയില്‍ ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുന്നതു മുതല്‍ ഹൃദയത്തെ സംരക്ഷിക്കുന്നതു വരെയുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും പ്രമേഹത്തെ തടയുന്നതിലും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്നും രക്ഷപെടുന്നതിനും ഗ്രീന്‍ ടീയുടെ പങ്ക് ചെറുതല്ല. ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഡിഎന്‍എ യുടെ നാശത്തിന് കാരണമാകുന്ന ഇതര ധാതുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്യാന്‍സര്‍, രക്തം കട്ടപിടിക്കല്‍, ഹൃദയ ധമനികള്‍ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ കാറ്റെച്ചിന്‍

Continue Reading
കോവിഡ് അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ മുൻകരുതലെടുക്കാം
Health Kerala Kerala Mex Kerala mx Top News
0 min read
95

കോവിഡ് അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ മുൻകരുതലെടുക്കാം

December 24, 2023
0

കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത് ന്യമോണിയ പോലുള്ള രോ​ഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ് ഇത്. രോ​ഗംബാധിച്ചവർ ​ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ മാത്രമല്ല മറിച്ച് രോ​ഗം വന്നതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി പ്രതിരോധിക്കാനാണ് മുൻകരുതലെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോവിഡ് നിലവിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും രോഗം ബാധിച്ചവരിൽ

Continue Reading
മൈഗ്രേയ്ൻ വരാതിരിക്കാൻ ഡയറ്റില്‍ നിയന്ത്രിക്കേണ്ട കാര്യങ്ങൾ നോക്കാം..
Health Kerala Kerala Mex Kerala mx
1 min read
66

മൈഗ്രേയ്ൻ വരാതിരിക്കാൻ ഡയറ്റില്‍ നിയന്ത്രിക്കേണ്ട കാര്യങ്ങൾ നോക്കാം..

December 24, 2023
0

മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്‍ക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ന്‍റെ പ്രത്യേകത. തലവേദന മാത്രമല്ല ഓക്കാനം, ചര്‍ദ്ദി, വെളിച്ചം കാണാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്നങ്ങളും മൈഗ്രേയ്നെ തീവ്രമാക്കുന്നു. മൈഗ്രേയ്ൻ ഉള്ളവരില്‍ ഇടയ്ക്കിടെ ചില കാരണങ്ങള്‍ മൂലം ഇത് പുറത്തുവരികയാണ് ചെയ്യുന്നത്. എന്തെല്ലമാണ് ഇത്തരത്തില്‍ മൈഗ്രേയ്നിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്തി കരുതലോടെ മുന്നോട്ട് പോയെങ്കിലേ മൈഗ്രേയ്നില്‍ നിന്ന് രക്ഷ നേടാൻ സാധിക്കൂ.

Continue Reading
സാലഡ് കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..
Health Kerala Kerala Mex Kerala mx
0 min read
78

സാലഡ് കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

December 24, 2023
0

നമ്മളിൽ പലരും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ സാലഡ് കഴിക്കാറുണ്ട്. ദിവസവും ഒരു ബൗൾ സാലഡ് കഴിക്കുന്നത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും. സാലഡ് കഴിക്കുന്നത് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകൾ  രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും.  ധാരാളം ഫൈബർ അടങ്ങിയ സാലഡ് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണക്രമം മലബന്ധം ലഘൂകരിക്കാനും തടയാനും

Continue Reading
ഡ്രൈ സ്‌കിന്‍ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..
Health Kerala Kerala Mex Kerala mx Top News
1 min read
136

ഡ്രൈ സ്‌കിന്‍ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

December 24, 2023
0

മഞ്ഞുകാലം എന്നാൽ ചർമ്മത്തിന് ഡബിൾ സംരക്ഷണം കൊടുക്കേണ്ട സമയാണ്. മഞ്ഞുകാലത്ത് ചുണ്ടുകൾ വിണ്ടുകീറാനും ചർമ്മം വരളാനും തുടങ്ങും. ഒന്നു ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ ഡ്രൈ സ്‌കിന്‍ നമുക്ക് അകറ്റാന്‍ കഴിയും. ഇക്കാര്യങ്ങള്‍ ചെയ്തു നോക്കാം 1-വരണ്ട ചര്‍മ്മം എപ്പോഴും മോയിസ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാണ് ഇത്. അതിനായി അനുയോജ്യമായ ഏത് ഉത്പന്നവും ഉപയോഗിക്കാം. 2-തണുപ്പാണെന്ന് കരുതി ചൂടുവെള്ളത്തില്‍ കുളിക്കാമെന്ന് കരുതിയാല്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഇളം

Continue Reading