തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
36

തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

December 26, 2023
0

ഭക്ഷണത്തെ കൂടുതൽ രുചികരമാക്കുന്ന ഭക്ഷണവസ്തുവാണ് നെയ്യ്. ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയ ഒമേഗ 3 യുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ആരോഗ്യം നിലനിർത്തുന്നതിലും സുപ്രധാന ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും നെയ്യ് വലിയ പങ്കാണ് വഹിക്കുന്നത്. തണുപ്പുക്കാലത്ത് സന്ധി വേദന അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെയ്യിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ശ്വസന ആരോഗ്യത്തിന് കൂടുതൽ ​ഗുണം ചെയ്യും. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിന്റെ

Continue Reading
ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍…
Health Kerala Kerala Mex
1 min read
29

ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍…

December 26, 2023
0

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ക്ക് ആശങ്കകളും ആശയക്കുഴപ്പങ്ങളും കാണും. എന്നാല്‍ സാധാരണനിലയില്‍ ഇങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും തന്നെ പ്രസക്തിയില്ല. കാരണം ഇന്ന്, ഗര്‍ഭധാരണം നടന്നാല്‍ തന്നെ അത് എളുപ്പത്തില്‍ അറിയാനും തുടര്‍പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനുമെല്ലാം മുൻകാലങ്ങളെ അപേക്ഷിച്ച് അവസരങ്ങള്‍ കൂടിവരികയാണ്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഭയാശങ്കകളേതും ആവശ്യമില്ല. എന്നാല്‍ ചില കേസുകളില്‍ നമുക്ക് അവിശ്വസനീയമെന്നോ അത്ഭുതമെന്നോ തോന്നുന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടാകാറില്ലേ? അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്.

Continue Reading
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്
Health Kerala Kerala Mex Kerala mx
0 min read
24

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

December 26, 2023
0

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. വെള്ളം എല്ലാ ദോഷകരമായ വിഷവസ്തുക്കളെയും പുറന്തള്ളുകയും ശരീരത്തിൽ നിന്ന് വൈറസുകളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.  ഉറക്കമുണർന്നയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി

Continue Reading
കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എട്ട് വഴികൾ…
Health Kerala Kerala Mex Kerala mx
1 min read
42

കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എട്ട് വഴികൾ…

December 26, 2023
0

ഉറക്കത്തില്‍ കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം ചിലര്‍ കൂർക്കംവലിക്കുന്നത്. കാരണം കണ്ടെത്തി ഇതിന് ചികിത്സിക്കുന്നതാണ് നല്ലത്. മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടാം. അതിനാല്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക്

Continue Reading
‌മുഖം സുന്ദരമാക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ
Health Kerala Kerala Mex Kerala mx
1 min read
36

‌മുഖം സുന്ദരമാക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

December 26, 2023
0

ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് തക്കാളി. തക്കാളിയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. സൺ ടാൻ നീക്കാൻ ഏറെ നല്ലതാണ് തക്കാളി. കൂടാതെ ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും. ചർമ്മത്തിൽ തിളങ്ങാൻ, മുഖക്കുരു മാറ്റാൻ, കരിവാളിപ്പ് കുറയ്ക്കാൻ, കറുത്ത പാടുകൾ നീക്കാനൊക്കെ തക്കാളി ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിൻ്റെ ആവശ്യമായ പോഷണം

Continue Reading
കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാതിരിക്കാൻ സൂക്ഷിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
40

കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാതിരിക്കാൻ സൂക്ഷിക്കേണ്ട കാര്യങ്ങള്‍…

December 26, 2023
0

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ന്യുമോണിയ പോലുള്ള മറ്റ് രോഗങ്ങളും വലിയ രീതിയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളെയോ പ്രായമായവരെയോ രോഗങ്ങള്‍ ബാധിക്കുമ്പോഴാണ് കൂടുതലും ആശങ്കയുള്ളത്. ഇത്തരത്തില്‍ ഈ അടുത്ത കാലത്തായി ന്യുമോണിയ പടരുന്നതും പലരിലും ചെറുതല്ലാത്ത ഭയം നിറച്ചിട്ടുണ്ട്. എന്തായാലും കുട്ടികളെ ന്യുമോണിയ ബാധിക്കാതിരിക്കാനായി എടുക്കാവുന്ന മുൻകരുതലുകള്‍ എന്തെല്ലാം എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ന്യുമോണിയയ്ക്കെതിരായ വാക്സിൻ കുട്ടികളില്‍ ഉറപ്പുവരുത്തുക. പിസിവി,

Continue Reading
ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, നല്ല കൊളസ്ട്രോൾ കൂട്ടാം
Health Kerala Kerala Mex Kerala mx
1 min read
64

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, നല്ല കൊളസ്ട്രോൾ കൂട്ടാം

December 26, 2023
0

കൊളസ്ട്രോൾ ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ്. നല്ല കൊളസ്ട്രോൾ ശരീരത്തിന് പ്രധാനപ്പെട്ടതാണ്. ഹൃദ്രോഗങ്ങളും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് നല്ല കൊളസ്ട്രോൾ ആവശ്യമാണ്. ഉദാസീനമായ ജീവിതശൈലി, വ്യായാമത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് എന്നിവ യുവാക്കൾക്കിടയിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുള്ളതായി

Continue Reading
മുടി തഴച്ച് വളരാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ
Health Kerala Kerala Mex Kerala mx
0 min read
53

മുടി തഴച്ച് വളരാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

December 26, 2023
0

മുടിയുടെ സംര​ക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. മുടികൊഴിച്ചിലും താരനും അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് തെെര്. തൈരിൽ സ്വാഭാവികമായി മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ… ഒന്ന്… രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെലും ഒരു ടീസ്പൂൺ തെെരും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക.

Continue Reading
മധുരം കഴിക്കുന്നത് എങ്ങനെ കുറയ്ക്കാം? ഇതാ ചില വഴികള്‍…
Health Kerala Kerala Mex Kerala mx
1 min read
43

മധുരം കഴിക്കുന്നത് എങ്ങനെ കുറയ്ക്കാം? ഇതാ ചില വഴികള്‍…

December 26, 2023
0

മധുരം ആവശ്യത്തിന് കഴിക്കുന്നത് നല്ലതാണ്, അത് ആരോഗ്യത്തിന് ആവശ്യവുമാണ്. എന്നാല്‍ മധുരം അധികമാകുന്നത് ആരോഗ്യത്തിന് അത്രയും തന്നെ ഭീഷണിയുമാണ്. മധുരം കുറയ്ക്കാനാണെങ്കില്‍ പലര്‍ക്കും അത് എളുപ്പമുള്ള കാര്യവുമല്ല. മധുരം കുറയ്ക്കുകയെന്ന് പറയുമ്പോള്‍ തന്നെ മിക്കവരും ചായയിലെയോ കാപ്പിയിലെയോ മധുരം വെട്ടിക്കുറക്കുക എന്ന് മാത്രമേ ചിന്തിക്കൂ. ഇങ്ങനെയല്ല മധുരം പല രീതിയിലും നമ്മുടെ അകത്തെത്തുന്നുണ്ട്. ഈ മാര്‍ഗങ്ങളെല്ലാം മനസിലാക്കി, ഇതെല്ലാം തടഞ്ഞിട്ടേ കാര്യമുള്ളൂ. ഇങ്ങനെ മധുരം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതും, ചെയ്യാവുന്നതുമായ കാര്യങ്ങളെ

Continue Reading
ഒമിക്രോൺ ജെ.എൻ.1 കേരളത്തിലും: ലക്ഷണങ്ങളും പ്രതിരോധവും
Health Kerala Kerala Mex Kerala mx
1 min read
73

ഒമിക്രോൺ ജെ.എൻ.1 കേരളത്തിലും: ലക്ഷണങ്ങളും പ്രതിരോധവും

December 26, 2023
0

ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട  സംസ്ഥാനങ്ങളിലൊന്നായ കേരളം, ഇപ്പോൾ  കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ.1 ആവിർഭാവത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതി നൂതന നിർണ്ണയ സംവിധാനങ്ങൾ പിന്തുടരുന്നതിനാൽ അതിവേഗം വൈറസിനെ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനും നമുക്ക് സാധിച്ചു. അതിവേഗം പടരുന്ന കൊവിഡ് വകഭേദമായതിനാൽ  ഒമിക്രോൺ ജെ.എൻ.1 ,  കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ വരും ദിവസങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നിയന്ത്രണങ്ങളും പ്രതീക്ഷിക്കാം. ആശങ്കയും ലക്ഷണങ്ങളും  സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, തലവേദന, തൊണ്ടവേദന

Continue Reading