ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും മുട്ട കഴിക്കാം
Health Kerala Kerala Mex Kerala mx
0 min read
76

ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും മുട്ട കഴിക്കാം

December 31, 2023
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും സഹായിക്കും. പ്രോട്ടീന് പുറമെ വിറ്റാമിൻ എ, വിറ്റാമിൻ ബി 5, ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയും മുട്ടയിൽ ധാരാളമുണ്ട്. വിറ്റാമിൻ ഡി, ഇ, കെ എന്നിവ നൽകാൻ കഴിയുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ 9 അവശ്യ അമിനോ ആസിഡുകളും അടങ്ങിയ മുട്ട പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

Continue Reading
​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം
Health Kerala Kerala Mex Kerala mx
0 min read
45

​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം

December 31, 2023
0

ഗ്രീൻ ആപ്പിളിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമാണ് ​ഗ്രീൻ ആപ്പിൾ. ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം. ​ഗ്രീൻ ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രക്രിയകളെ വർദ്ധിപ്പിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. കൊഴുപ്പ് കുറഞ്ഞ ​ഗ്രീൻ ആപ്പിൾ മെച്ചപ്പെട്ട രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, അവയുടെ ഗണ്യമായ വിറ്റാമിൻ കെ ഉള്ളടക്കം

Continue Reading
തേങ്ങാ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ….
Health Kerala Kerala Mex Kerala mx
1 min read
43

തേങ്ങാ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ….

December 31, 2023
0

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യവും നാരുകളുടെ ഉയര്‍ന്ന സാന്ദ്രതയും കാരണം, തേങ്ങാവെള്ളം നിങ്ങളുടെ ദഹനത്തെ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും തേങ്ങാവെള്ളം കുടിക്കാം. ഇതില്‍ കുറഞ്ഞ കലോറി മാത്രമേയുള്ളൂ. ദഹനത്തെ സഹായിക്കുകയും കൊഴുപ്പ് രാസവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജൈവ-സജീവ എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദിവസത്തില്‍ 3-4 തവണയെങ്കിലും

Continue Reading
താരനെ അകറ്റാൻ ഇനി ആവണക്കെണ്ണ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
64

താരനെ അകറ്റാൻ ഇനി ആവണക്കെണ്ണ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

December 31, 2023
0

സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് തലമുടി. നല്ല ആരോഗ്യവും നീളവും ഉള്ളും ഉള്ള മുടി കാഴ്ചയ്ക്കും ഏറെ ഭംഗി നൽകുന്നതാണ്. എന്നാൽ നിങ്ങളുടെ തലമുടി ഓരോ തവണ ചീകിെയൊതുക്കുമ്ബോഴും നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് തോളിലേക്ക് വീഴുന്ന വെളുത്ത അടരുകളാണ് താരൻ എന്ന് പറയുന്നത്. ഇത് കൂടുതലും ആളുകൾ നേരിടുന്ന പ്രശ്നങ്ങളാണ്.  വളരെ പെട്ടെന്ന് തന്നെ താരന്‍  വ്യാപിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ താരനെ നേരിടാൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത്.

Continue Reading
മുഖക്കുരുവും കറുത്ത പാടും മാറ്റാന്‍ മാമ്പഴം കൊണ്ടുള്ള ചില മാര്‍ഗങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
38

മുഖക്കുരുവും കറുത്ത പാടും മാറ്റാന്‍ മാമ്പഴം കൊണ്ടുള്ള ചില മാര്‍ഗങ്ങൾ

December 31, 2023
0

പഴങ്ങളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒന്നാണ് മാമ്പഴം. ആരോഗ്യത്തിന് പലവിധ ഗുണങ്ങള്‍ നല്‍കാന്‍ കഴിവുണ്ടെന്ന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തിലും അതിപ്രധാനമായ പങ്കാണ് മാമ്പഴത്തിനുള്ളത്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ – എന്നിവയെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ്. ഒന്ന് മുഖം തിളക്കമുള്ളതാക്കാന്‍ മാമ്പഴം കൊണ്ടുള്ള പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇതെങ്ങനെയെന്ന് നോക്കാം. ഒരു മാമ്പഴത്തിന്റെ കാമ്പും മൂന്ന് ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടിയും

Continue Reading
കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
39

കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍

December 31, 2023
0

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പടിയുന്നത് തടയാനും നിയന്ത്രിക്കാനുമാകും. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന് പിസ്സ, ബര്‍ഗര്‍, ചിപ്‌സ് തുടങ്ങിയവ. അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഓട്‌സ് ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നുത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്‌സ് കഴിക്കുക. ഓട്‌സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ സഹായിക്കും. കൊഴുപ്പ് കുറഞ്ഞ മാംസം കൊഴുപ്പ് കുറഞ്ഞ മാംസം

Continue Reading
അറിയോ ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ ഈ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
40

അറിയോ ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ ഈ ഗുണങ്ങൾ

December 31, 2023
0

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു.

Continue Reading
ഹൃദ്രോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാം, ഈ പത്ത് ലക്ഷണങ്ങളിലൂടെ
Health Kerala Kerala Mex Kerala mx
1 min read
46

ഹൃദ്രോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാം, ഈ പത്ത് ലക്ഷണങ്ങളിലൂടെ

December 31, 2023
0

പത്ത് ലക്ഷണങ്ങളിലൂടെ ഹൃദ്രോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാം. അസ്വസ്ഥമായ നെഞ്ച് നെഞ്ചില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദ്രോഗം തിരിച്ചറിയാനുള്ള ഒരു ലക്ഷണം. നെഞ്ചില്‍ വേദനയോ മുറുക്കമോ അനുഭവപ്പെടുകയോ ശ്വാസമെടുക്കുന്ന സമയം സമ്മര്‍ദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഹദയധമനികളില്‍ തടസ്സമോ, ഹൃദയാഘാതമോ ഉണ്ടാകുന്നതിന് മുമ്പും ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട് ഇവയും ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട് ഇവയെല്ലാം കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിച്ച്

Continue Reading
അറിയാം കാന്താരിയുടെ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
79

അറിയാം കാന്താരിയുടെ ഗുണങ്ങൾ

December 30, 2023
0

സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്ക്ക് നിരവധിയാണ് ഔഷധ ഗുണങ്ങൾ. കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ എന്ന ഘടകമാണ്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്. കാന്താരിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം… കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ ദഹനത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ

Continue Reading
സൗന്ദര്യ സംരക്ഷണത്തിനു ബെസ്റ്റാണ് അവോക്കാഡോ
Health Kerala Kerala Mex Kerala mx
0 min read
65

സൗന്ദര്യ സംരക്ഷണത്തിനു ബെസ്റ്റാണ് അവോക്കാഡോ

December 30, 2023
0

മുടിക്കും ചർമ്മസംരക്ഷണത്തിനും ധാരാളം പണം ചെലവഴിക്കുന്നവരാണ് മലയാളികൾ. എന്നാൽ കെമിക്കൽസ് അടങ്ങിയ ക്രീമുകളും മറ്റും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കിയെന്നുവരാം. അതിനാൽ തന്നെ പലരും പ്രകൃതദത്ത പരിഹാരം തേടാറുണ്ട്. അക്കൂട്ടത്തിൽ നിങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത പ്രകൃതിദത്ത വിഭവമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു പഴവർഗ്ഗമാണ് ഇത്. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനെയും ഇതിന്‌ പേരുണ്ട്. കരീബിയൻ ദ്വീപുകൾ, മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളാണ്

Continue Reading