ദുഃഖ വെളളി ദിനത്തിൽ കൈമാറാം സന്ദേശങ്ങൾ
Good Friday 2025 Kerala Kerala Mex Kerala mx Top News
1 min read
26

ദുഃഖ വെളളി ദിനത്തിൽ കൈമാറാം സന്ദേശങ്ങൾ

April 17, 2025
0

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മ പുതുക്കലാണ് ദുഃഖ വെളളി. കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില്‍ Good Friday (ഗുഡ് ഫ്രൈഡേ/നല്ല വെളളി) എന്നു അറിയപ്പെടുന്നു. യേശുവിനെ ക്രൂശിലേറ്റിയ ദിവസം പക്ഷേ നമ്മള്‍ക്ക് ദുഃഖ വെളളിയാണ്. ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണ’മെന്ന ക്രിസ്തുവിന്റെ സന്ദേശം പങ്കു വയ്ക്കാനുളള ദിനം കൂടിയാണ് ദുഃഖവെളളി. ലോക ജനതയുടെ രക്ഷയ്ക്കായി ജീവൻ നൽകിയ ക്രിസ്തുവിന്റെ സ്നേഹം സന്ദേശങ്ങളായി ഈ ദിനത്തിൽ

Continue Reading
നല്ല വെള്ളി എങ്ങനെ മലയാളിയുടെ ദുഃഖ വെള്ളിയായി?
Good Friday 2025 Kerala Kerala Mex Kerala mx Top News
1 min read
26

നല്ല വെള്ളി എങ്ങനെ മലയാളിയുടെ ദുഃഖ വെള്ളിയായി?

April 17, 2025
0

മൂന്ന് ആണിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട് കിടന്ന ക്രിസ്തുവിന്‍റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. ഗാഗുല്‍ത്താ മലയില്‍ നിന്നും കാല്‍വരിക്കുന്നിലേക്ക് മുള്‍ക്കിരീടം ചൂടി, റോമാ സൈനികരുടെ ആവര്‍ത്തിച്ചുള്ള ചാട്ടവാറടി ഏറ്റ് തന്‍റെ വിശ്വാസികളുടെ പാപ ഭാരമാകുന്ന കുരിശ് ചുമന്ന് സ്വയം മരണത്തിലേക്ക് നടന്ന് പോയ ക്രിസ്തു. അദ്ദേഹമേറ്റ ഓരോ അടിയും സ്വന്തം വിശ്വാസികളെ രക്ഷിക്കാനായിരുന്നു.അദ്ദേഹത്തിന്‍റെ അന്ത്യയാത്രയില്‍ പടയാളികൾ, ‘യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു’ എന്നായിരുന്നു പരിഹസിച്ചിരുന്നത്. മുപ്പത് വെള്ളിക്കാശിന് സ്വന്തം

Continue Reading
യേശു ദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി; അറിയാം ആചാരങ്ങളും ചടങ്ങുകളും
Good Friday 2025 Kerala Kerala Mex Kerala mx Top News
1 min read
34

യേശു ദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി; അറിയാം ആചാരങ്ങളും ചടങ്ങുകളും

April 17, 2025
0

ക്രൈസ്തവ ആരാധന ക്രമത്തിലെ ഏറ്റവും വിശേഷപ്പെട്ട ആചരണമായി കണക്കാക്കുന്ന ഒന്നാണ് ദുഃഖവെള്ളി. ഈ വര്‍ഷം ഏപ്രില്‍ ഏഴിനാണ് ദുഃഖവെള്ളി ആചരിക്കുന്നത്. ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹ ത്രിദിനത്തിന്റെ ഭാഗമായ പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെ യാണ് വലിയ നോയമ്പിനും അവസാനം കുറിക്കുന്നത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ കുരിശുമരണം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുകയും മനുഷ്യ കുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി

Continue Reading