അവയവ കടത്ത് കേസിലെ പ്രതി സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു; ചോദ്യം ചെയ്യല്‍ കൊച്ചിയില്‍
Crime Ernakulam Kerala Kerala Mex Kerala mx
1 min read
51

അവയവ കടത്ത് കേസിലെ പ്രതി സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു; ചോദ്യം ചെയ്യല്‍ കൊച്ചിയില്‍

May 24, 2024
0

കൊച്ചി: അവയവ കടത്ത് കേസിലെ പ്രതി സാബിത്ത് നാസറിന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ തുടരുന്നു.ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്.

Continue Reading
പെരിയാറിലെ മത്സ്യക്കുരുതി; കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും
Ernakulam Kerala Kerala Mex Kerala mx
1 min read
46

പെരിയാറിലെ മത്സ്യക്കുരുതി; കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും

May 24, 2024
0

കൊച്ചി : പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് നാളെ റിപ്പോർട്ട് ആയി നൽകും. ഫോർട്ട്‌ കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട്‌ നൽകും. മത്സ്യ കർഷകർ, വ്യവസായ ശാലകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌

Continue Reading
കനത്ത മഴ ; സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം ,ആശുപത്രികളി ൽ വെള്ളം കയറി ദുരിതമായി
Ernakulam Kerala Kerala Mex Kerala mx
1 min read
31

കനത്ത മഴ ; സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം ,ആശുപത്രികളി ൽ വെള്ളം കയറി ദുരിതമായി

May 23, 2024
0

കൊച്ചി: സംസ്ഥാനത്ത് കാലവർഷം എത്തിയതോടെ എങ്ങും വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറിയ അവസ്ഥയാണ് ഇപ്പോൾ . പലയിടത്തും മഴ പെയ്തുകൊണ്ടിരിക്കുവാണ്. ഇന്നലെ രാത്രിയോടെ പെയ്ത മഴയില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. തുടർന്ന് വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി . സമീപത്തുള്ള കടകളിലും വെള്ളം കയറിയിട്ടുണ്ട്. പൂത്തോട്ടയില്‍ ഒരാൾ വള്ളം മറിഞ്ഞു മരിച്ചു. മഴയിൽ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. അതേസമയം

Continue Reading
തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം; എ.ഐ.ക്യാമറ പദ്ധതിയിൽ കെൽട്രോൺ ഹൈക്കോടതിയിൽ
Ernakulam Kerala Kerala Mex Kerala mx
0 min read
46

തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം; എ.ഐ.ക്യാമറ പദ്ധതിയിൽ കെൽട്രോൺ ഹൈക്കോടതിയിൽ

May 22, 2024
0

എറണാകുളം: എ.ഐ.ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ. പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് ആവശ്യം.രണ്ടാം ഗഡു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ അറിയിച്ചു. മാർച്ച് 15നാണ് മൂന്നാം ഗഡു നൽകേണ്ടിയിരുന്നത്. ഇതിനുള്ള അനുമതി ലഭിച്ചാൽ രണ്ടും മൂന്നും ഗഡുക്കൾ ഒരുമിച്ച് നൽകാമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ വാദം കൂടി കേൾക്കാതെ

Continue Reading
മെമ്മറി കാർഡ് കേസ്; അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
69

മെമ്മറി കാർഡ് കേസ്; അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

May 22, 2024
0

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്.

Continue Reading
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിന് നിർദേശിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം, എറണാകുളം ജില്ലാ കളക്ടർ
Ernakulam Kerala Kerala Mex Kerala mx
1 min read
46

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിന് നിർദേശിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം, എറണാകുളം ജില്ലാ കളക്ടർ

May 21, 2024
0

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. ഫോർട്ട് കൊച്ചി സബ്കളക്ടർക്കാണ് അന്വേഷണ ചുമതല. സംയുക്ത അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കളക്ടർ നിർദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡിനു വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർഷകർക്കുള്ള നഷ്ടപരിഹാരത്തിലും ഉടൻ തീരുമാനം ഉണ്ടാകും. പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്നാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.

Continue Reading
കൊച്ചിയിൽ കിണറ്റിൽ മൃതദേഹം
Ernakulam Kerala Kerala Mex Kerala mx
0 min read
54

കൊച്ചിയിൽ കിണറ്റിൽ മൃതദേഹം

May 21, 2024
0

കൊച്ചി: കൊച്ചി കടവന്ത്രയിലെ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ (34) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് പരിശോധന അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
58

വീണ്ടും ഗുണ്ടാ വിളയാട്ടം; യുവാവിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

May 21, 2024
0

കൊച്ചി: കൊച്ചിയിൽ വീണ്ടും ഗുണ്ടകളുടെ ആക്രമണം.യുവാവിന് നേരെയാണ് ഗുണ്ടാനേതാവിന്റെ ആക്രമണം ഉണ്ടായത് . യുവാവിനെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ചാണ് ഗുണ്ടകൾ ആക്രമിച്ചത് . യുവാവിനെ മുട്ടിൽ നിർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി , ആ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ ഉപദ്രവിച്ചത് . സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട് .          

Continue Reading
കാക്കനാട് ഹോട്ടലിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ ചികിത്സയില്‍
Crime Ernakulam Kerala Kerala Mex Kerala mx
1 min read
49

കാക്കനാട് ഹോട്ടലിൽ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ ചികിത്സയില്‍

May 21, 2024
0

കൊച്ചി: കാക്കനാട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധതായി കണ്ടെത്തി . ഇടച്ചിറയിലെ ‘പത്തിരിക്കട ‘ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദ്ദിലും വയറിളക്കവും പനിയും ബാധിക്കുകയായിരുന്നു . തൊട്ട് പിന്നാലെ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി പി ബി എൽദോയുടെ മക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .        

Continue Reading
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; പുഴയിലേക്ക് രാസമാലിന്യങ്ങൾ തള്ളുന്നതെന്ന് ആരോപണം
Ernakulam Kerala Kerala Mex Kerala mx
1 min read
62

മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; പുഴയിലേക്ക് രാസമാലിന്യങ്ങൾ തള്ളുന്നതെന്ന് ആരോപണം

May 21, 2024
0

കൊച്ചി: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പുഴയിലേക്ക് രാസമാലിന്യങ്ങൾ തള്ളുന്നതെന്ന് ആരോപണം. പെരിയാറിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് . കളമശ്ശേരി ഏലൂർ ഭാഗത്താണ് മീനുകൾ ചത്തുപൊങ്ങിയതായി ശ്രദ്ധയിൽ പെട്ടത് . എടയാർ വ്യവസായ മേഖലയിലെ രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നത് മൂലമാണ് മത്സ്യങ്ങൾചത്തുപൊങ്ങുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നത് .          

Continue Reading