Your Image Description Your Image Description

കൊച്ചി: കാക്കനാട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധതായി കണ്ടെത്തി . ഇടച്ചിറയിലെ ‘പത്തിരിക്കട ‘ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദ്ദിലും വയറിളക്കവും പനിയും ബാധിക്കുകയായിരുന്നു . തൊട്ട് പിന്നാലെ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി പി ബി എൽദോയുടെ മക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *