Crime Kerala Kerala Mex Kerala mx
1 min read
55

വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

January 26, 2025
0

വ​ട​ക്ക​ഞ്ചേ​രി: മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ അറസ്റ്റിൽ. പാ​ല​ക്കാ​ട് പു​തു​പ്പ​രി​യാ​രം പാ​ങ്ങ​ൽ പ്ര​സാ​ദ് (ക​ണ്ണ​ൻ – 42) നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് കി​ഴ​ക്ക​ഞ്ചേ​രി അ​ടു​ക്ക​ള​കു​ള​മ്പ് ല​ളി​ത​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ക​ണ​ക്കെ​ടു​ക്കാ​നെ​ന്ന വ്യാ​ജ്യേ​ന​യെ​ത്തി മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മാ​ലപൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
64

ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​മാ​​യി ഒ​​രാ​​ൾ പി​​ടി​​യി​​ൽ

January 26, 2025
0

കോ​​​​ട്ട​​​​യം: ചാ​​​​രാ​​​​യ വി​​​​ല്‍പ്പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​യാ​​​​ളെ ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ക്‌​​​​സൈ​​​​സ് പി​​​​ടി​​​​കൂ​​​​ടി.കോ​​​​ടി​​​​മ​​​​ത സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​നി​​​​ലാ(51)​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. എ​​​​ക്‌​​​​സൈ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ പ്ര​​​​തി ചാ​​​​രാ​​​​യം ആ​​​​റ്റി​​​​ല്‍ ഒ​​​​ഴി​​​​ച്ചു ക​​​​ള​​​​യു​​​​ക​​​​യും വാ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വെ​​​​ള്ള​​​​ത്തി​​​​ല്‍ മു​​​​ക്കി​​​​യി​​​​ട്ട് ര​​​​ക്ഷ​​​​പെ​​​​ടാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 300 മി​​​​ല്ലി ലി​​​​റ്റ​​​​ര്‍ ചാ​​​​രാ​​​​യ​​​​വും വാ​​​​റ്റ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും എ​​​​ക്‌​​​​സൈ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. കോ​​​​ട്ട​​​​യം എ​​​​ക്‌​​​​സൈ​​​​സ് സ്‌​​​​പെ​​​​ഷ​​ല്‍ സ്‌​​​​ക്വാ​​​​ഡ് സ​​​​ര്‍ക്കി​​​​ള്‍ ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​റുടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
59

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

January 26, 2025
0

മലപ്പുറം : മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയും അകന്ന ബന്ധുവും അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. 36 കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
42

ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

January 26, 2025
0

പു​ന​ലൂ​ര്‍: ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ.ബൈ​ക്കി​ന് വ​ഴി​മാ​റി​ക്കൊ​ടു​ത്തി​ല്ലെ​ന്ന പേ​രി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച കേ​സി​ലാണ് അ​ഞ്ച​ല്‍ മാ​വി​ള കു​ന്നു​വി​ള വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ത​ന്‍​സീ​ര്‍ (21), പ​ത്ത​നാ​പു​രം കു​റു​മ്പ​ക​ര ച​രു​വി​ള പു​ത്ത​ന്‍​വീ​ട് ച​ല​ഞ്ച് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പു​ന​ലൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം മ​ന്ത്രം​മു​ക്കി​ല്‍ ഷി​നു​വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പു​ന​ലൂ​ര്‍ രാം​രാ​ജ് തി​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഹെ​ല്‍​മ​റ്റു​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഷി​നു​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
45

ക​ഞ്ചാവുമായി നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

January 26, 2025
0

പു​ന​ലൂ​ര്‍ : പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്‍ ഭാ​ഗ​ത്തു​നി​ന്ന് 4.32 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. നാ​ലു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.പു​ന​ലൂ​ര്‍ കാ​ര്യ​റ പെ​രു​ന്തോ​ട്ടം തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ പി.​ജെ. സാം​കു​ട്ടി (63), പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് ആ​റ്റ​രി​കി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​സ്. റ​ഹിം (46), പു​ന​ലൂ​ര്‍ ക​ക്കോ​ട് മു​ല്ല​ശ്ശേ​രി വീ​ട്ടി​ല്‍ ആ​ര്‍. പ്ര​ദീ​പ് (47), ക​ല്ലു​വാ​തു​ക്ക​ല്‍ ന​ട​ക്ക​ല്‍ വ​രി​ഞ്ഞം ആ​യി​രം​മൂ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ എം. ​ആ​ല്‍​ബി​ന്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ന​ലൂ​ര്‍ പോ​ലീ​സും കൊ​ല്ലം റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്നു​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാണ്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
52

പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു

January 26, 2025
0

മലപ്പുറം : മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നസീറിന്റെ മകൻ ഷാമിൽ ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
56

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

January 26, 2025
0

ഇ​ടു​ക്കി: പൂ​പ്പാ​റ​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ല​ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ഈ​ശ്വ​ർ(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.പ്ര​തി​യാ​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്രേം ​സിം​ഗി​നെ (45) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​ർ​ധ​രാ​ത്രി​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഈ​ശ്വ​റി​നെ ത​മി​ഴ്നാ​ട് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി മരണപെട്ടു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
42

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച പ്രതി പിടിയിൽ

January 26, 2025
0

കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.ആലുംകടവ്, മുക്കേൽ വീട്ടിൽ ഷാനു (26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുൻ വിരോധത്തെ തുടർന്ന് റോഡിൽ തടഞ്ഞ് നിറുത്തി ആക്രമിച്ചത്. പ്രതികൾ കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ തലക്കും കൈകൾക്കും പരിക്കേറ്റു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
37

സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

January 26, 2025
0

കൊച്ചി: എറണാകുളം സബ് ജയിലിൽ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. 14 കിലോ കഞ്ചാവുമായി റെയിൽവേ പൊലീസും എക്‌സൈസും പിടികൂടിയ പശ്ചിമബംഗാൾ സ്വദേശി മന്ദി ബിസ്വാസാണ് (24) ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ജയിൽ ചാടിയത്. രാത്രി എട്ടോടെ എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ ജയി​ലി​ന് സമീപമുള്ള മംഗളവനത്തിൽ നിന്ന് സാഹസി​കമായി കീഴ്‌പ്പെടുത്തി​. കക്കൂസിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനനുസരിച്ച് പ്രതിയെ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
40

ഓട്ടോയിൽ കടത്തിയ കഞ്ചാവ് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ

January 26, 2025
0

കോലഞ്ചേരി: ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് ശേഖരവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ജയദേബ് മണ്ഡൽ (57), അനൂപ് മണ്ഡൽ (38) എന്നിവരെയാണ് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായി​രുന്നു വാഹന പരിശോധന. വടയമ്പാടി ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 6.550 കിലോകഞ്ചാവാണ് പിടികൂടിയത്. ഓട്ടോറിക്ഷയുടെ സീ​റ്റിനു പുറകുവശത്ത് പ്ലാസ്റ്റിക് ചാക്കിലുണ്ടായിരുന്ന അലൂമിനിയം പാത്രങ്ങളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്​റ്റേഷനിൽ

Continue Reading