മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
39

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ

January 28, 2024
0

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. പിടിയിലായത് .10,000 രൂപ കൈക്കൂലി ആയി വാങ്ങുന്നതിനിടെയാണ്. പിടിയിലായത് ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് . ഇയാളെ വീട്ടിൽ നിന്നാണ് പിടികൂടിയത്. വിജിലൻസ് കൈക്കൂലി പണം വീടിന്റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് പിടിച്ചെടുത്തത്. കൈക്കൂലി പണം വിജിലൻസ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താൽ ചക്കിലേക്ക് മാറ്റുകയായിരുന്നു. വിജിലൻസ് വീട്ടിൽ കൂടുതൽ പണം

Continue Reading
തടികൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.
Crime Kerala Kerala Mex Kerala mx
0 min read
40

തടികൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

January 28, 2024
0

തടികൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടായി ചെണ്ടക്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് വേലായുധൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതി വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading
ഹൈറിച്ച് ഓൺലൈൻ ഷോപ്പ് : 1,157 കോടി രൂപ അനധികൃതമായി സ്വരൂപിച്ചതായി ഇഡി
Crime Kerala Kerala Mex Kerala mx
0 min read
47

ഹൈറിച്ച് ഓൺലൈൻ ഷോപ്പ് : 1,157 കോടി രൂപ അനധികൃതമായി സ്വരൂപിച്ചതായി ഇഡി

January 28, 2024
0

തൃശൂർ ആസ്ഥാനമായുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ്, ഓൺലൈൻ ഗ്രോസറി ബിസിനസിൻ്റെ മറവിൽ നടത്തുന്ന പിരമിഡ് സ്‌കീമിൻ്റെ അംഗത്വ ഫീസായി പൊതുജനങ്ങളിൽ നിന്ന് 1,157 കോടി രൂപ അനധികൃതമായി സ്വരൂപിച്ചതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. കമ്പനിയുടെയും അനുബന്ധ കമ്പനികളുടെയും അവരുടെ പ്രൊമോട്ടർ ദമ്പതികളായ കെ ഡി പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവരുടെയും 212.46 കോടി രൂപയുടെ 55 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ഉത്തരവിലാണ് കേന്ദ്ര ഏജൻസി തട്ടിപ്പിൻ്റെ

Continue Reading
ഡോക്‌ടറുടെ വീട്ടിൽ നിന്ന് 90 പവൻ സ്വർണം കവർന്ന ബാലരാമപുരം സ്വദേശിയെ പഞ്ചാബിൽ നിന്ന് പോലീസ് പിടികൂടി.
Crime Kerala Kerala Mex Kerala mx
1 min read
32

ഡോക്‌ടറുടെ വീട്ടിൽ നിന്ന് 90 പവൻ സ്വർണം കവർന്ന ബാലരാമപുരം സ്വദേശിയെ പഞ്ചാബിൽ നിന്ന് പോലീസ് പിടികൂടി.

January 28, 2024
0

  നാഗർകോവിലിലെ ഡോക്ടറുടെ വസതിയിൽ നിന്ന് 90 പവൻ സ്വർണവും പണവും കവർന്ന മലയാളിയെ പഞ്ചാബിൽ നിന്ന് പൊലീസ് പിടികൂടി. വിവിധ കേസുകളിൽ ഉൾപ്പെട്ട ബാലരാമപുരം സ്വദേശി ആദിത്ത് ഗോപൻ (30) ആണ് അറസ്റ്റിലായത്. തിരുനെൽവേലി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോ. കലൈകുമാറിൻ്റെ നാഗർകോവിലിലെ വസതിയിൽ ജനുവരി ഏഴിനാണ് മോഷണം നടന്നത്. ജില്ലാ പോലീസ് മേധാവി സുന്ദരവദനം അന്വേഷണത്തിന് പ്രത്യേക സേനയെ നിയോഗിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബിൽ

Continue Reading
എംഡിഎംഎ വിൽപ്പന; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
44

എംഡിഎംഎ വിൽപ്പന; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

January 27, 2024
0

തൃശൂരിൽ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചൂണ്ടലിൽ നിന്ന് കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൂരവും മറ്റു ആഘോഷങ്ങളും മുന്നിൽക്കണ്ടാണ് പ്രതികൾ എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെലക്കാട്ട് പയ്യൂർ സ്വദേശി മമ്മസ്ര ഇല്ലത്ത് വീട്ടിൽ അബു, കേച്ചേരി തലക്കോട്ടുകര സ്വദേശി കറുപ്പച്ചാൽ വീട്ടിൽ നിതിൻ എന്നിവരെയാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ

Continue Reading
പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
Crime Kerala Kerala Mex Kerala mx
1 min read
42

പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

January 27, 2024
0

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിനാസ്പദമായ സംഭവം നടന്നത്

Continue Reading
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
47

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്റ്റിൽ

January 27, 2024
0

സുൽത്താൻ ബത്തേരി: വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ ആലപ്പുഴ  കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ് നൂൽപ്പുഴ  പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. മരിച്ച പെൺകുട്ടിയും യുവാവും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ.

Continue Reading
ബൈക്കിലെത്തി മർദിച്ചു; ഒടുവിൽ അകത്തായി
Crime Kerala Kerala Mex Kerala mx
1 min read
49

ബൈക്കിലെത്തി മർദിച്ചു; ഒടുവിൽ അകത്തായി

January 27, 2024
0

സിമന്‍റ് ഗോഡൗണിൽ നിന്നും തന്‍റെ കാർ റോഡിലേയ്ക്ക് മാറ്റുന്നതിനിടയ്ക്ക് അതു വഴി ബൈക്കിലെത്തിയ പ്രതികൾ സുരേഷ് കുമാറിനെ അസഭ്യം വിളിക്കുകയായിരുന്നു. ബൈക്ക് നിർത്തിയ ശേഷം സുരേഷിനെ യുവാക്കൾ ചീത്ത വിളിച്ചു. പിന്നീട് ബൈക്കെടുത്ത്  മുന്നോട്ടു പോയവർ തിരികെ  സുരേഷിന്‍റെ കടയിലെത്തി ആക്രമിക്കുകയായിരുന്നു. സുരേഷുമായി വഴക്കിട്ട യുവാക്കൾ  മുഖത്ത് ഇടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ വ്യാപാരിയുടെ കൈയ്യിലുണ്ടായിരുന്ന പണവുമായി പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ് പാറശ്ശാല

Continue Reading
രണ്ട് പോക്‌സോ കേസുകളിൽ വയനാട് സ്വദേശിക്ക് ഏഴ് വർഷം കഠിന തടവ്
Crime Kerala Kerala Mex Kerala mx
0 min read
57

രണ്ട് പോക്‌സോ കേസുകളിൽ വയനാട് സ്വദേശിക്ക് ഏഴ് വർഷം കഠിന തടവ്

January 27, 2024
0

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുൽപ്പള്ളി സ്വദേശിക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. പുൽപ്പള്ളി ആനപ്പാറ സ്വദേശി റിജോ എന്ന താഴത്തേടത്ത് വീട്ടിൽ ജോസ് അഗസ്റ്റിൻ ആണ് കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ), ഐപിസിയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ

Continue Reading
വയനാട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ ഓൺലൈൻ വഴി സൗഹൃദം സ്ഥാപിച്ച യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
50

വയനാട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ ഓൺലൈൻ വഴി സൗഹൃദം സ്ഥാപിച്ച യുവാവ് അറസ്റ്റിൽ

January 27, 2024
0

  ഇൻസ്‌റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗവും ഓൺലൈൻ ബന്ധത്തിൻ്റെ സമ്മർദ്ദവും മൂലം വയനാട് സുൽത്താൻ ബത്തേരിയിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതായി നൂൽപ്പുഴ പോലീസ് പറഞ്ഞു. നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടിയുടെ ആത്മഹത്യക്ക് പ്രേരണാക്കുറ്റം ചുമത്തി ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെ (20) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചീരാൽ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ജനുവരി 20-ന് ബന്ധുവീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂളിൽ

Continue Reading