സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച
Crime Kerala Kerala Mex Kerala mx
0 min read
42

സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച

March 26, 2024
0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്ന കാര്യത്തിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയിട്ടും പെർഫോമ റിപ്പോർട്ട് കൈമാറുന്നതിലാണ് വീഴ്ച വരുത്തിയത്. കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചത്.

Continue Reading
പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിലെ കഞ്ചാവ് കൃഷി; കൂടുതൽ തെളിവുകൾ പുറത്ത്
Crime Kerala Kerala Mex Kerala mx Top News
1 min read
40

പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിലെ കഞ്ചാവ് കൃഷി; കൂടുതൽ തെളിവുകൾ പുറത്ത്

March 26, 2024
0

കോട്ടയം: പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി നട്ടു വളർത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച് ഓഫിസർ ഈ വിവരം പ്ലാച്ചേരി വനം വകുപ്പ് ഓഫിസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതായി അറിഞ്ഞശേഷം താൻ തന്നെ അത്

Continue Reading
സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി
Crime Kerala Kerala Mex Kerala mx
1 min read
42

സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

March 25, 2024
0

കൊച്ചി: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് പുറത്താക്കിയ രണ്ടു വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. അമ്രേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ വ്യക്തികൾക്കെതിരെ നടപടി സ്വീകരിച്ച കൂട്ടത്തിലാണ് 2023ൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് ഇവർക്കെതിരെയും നടപടി ഉണ്ടായത്. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. ഇരുവരെയും

Continue Reading
ബാർ ജീവനക്കാരന്റെ മരണം; പ്രതികളെ റിമാൻഡ് ചെയ്തു
Crime Kerala Kerala Mex Kerala mx
1 min read
64

ബാർ ജീവനക്കാരന്റെ മരണം; പ്രതികളെ റിമാൻഡ് ചെയ്തു

March 23, 2024
0

കോട്ടയം: ബാർ ജീവനക്കാരൻ കല്ലേറേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. വേളൂർ പുളിനാക്കൽ നടുത്തറ ശ്യാം രാജ് (മത്തി ശ്യാം – 28), പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (ഉണ്ണിക്കുട്ടൻ – 24), പതിനാറിൽചിറ കാരക്കാട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശേരിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണു റിമാൻഡു ചെയ്തത്. മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണു കൊലപാതകത്തിൽ കലാശിച്ചത്. നഗരത്തിലെ ബാർ

Continue Reading
സിദ്ധാർഥന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്
Crime Kerala Kerala Mex Kerala mx
1 min read
50

സിദ്ധാർഥന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്

March 23, 2024
0

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസത്തോളം തുടർച്ചയായി റാഗ് ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്. ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ ദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിർദേശം. മുറിയിൽവച്ചു നഗ്നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാർഥൻ

Continue Reading
രാജീവ് ചന്ദ്രശേഖറിനൊപ്പം ഇ പിയുടെ ഭാര്യ; വ്യാജ ഫോട്ടോ ചമക്കൽ, ഡിസിസി അംഗത്തിനെതിരെ കേസ്
Crime Kerala Kerala Mex Kerala mx
1 min read
52

രാജീവ് ചന്ദ്രശേഖറിനൊപ്പം ഇ പിയുടെ ഭാര്യ; വ്യാജ ഫോട്ടോ ചമക്കൽ, ഡിസിസി അംഗത്തിനെതിരെ കേസ്

March 20, 2024
0

കണ്ണൂർ: ബിജെപി തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൂടെ താൻ ഇരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ നൽകിയ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും

Continue Reading
ഡോ. ഷഹ്​നയുടെ ആത്മഹത്യ; റുവൈസിന് പഠനം തുടരാനാകില്ല
Crime Kerala Kerala Mex Kerala mx
1 min read
54

ഡോ. ഷഹ്​നയുടെ ആത്മഹത്യ; റുവൈസിന് പഠനം തുടരാനാകില്ല

March 20, 2024
0

കൊച്ചി : തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹ്​ന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്​ന ആത്മഹത്യ ചെയ്തെന്നാണ് കേസ്. കേസിൽ

Continue Reading
‘സഹകരിച്ചില്ലെങ്കിൽ എഴുത്ത് പരീക്ഷയിൽ മാർക്ക് കുറയ്ക്കും’: വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാർഥിനി
Crime Kerala Kerala Mex Kerala mx National
0 min read
61

‘സഹകരിച്ചില്ലെങ്കിൽ എഴുത്ത് പരീക്ഷയിൽ മാർക്ക് കുറയ്ക്കും’: വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാർഥിനി

March 19, 2024
0

ന്യൂഡൽഹി: വൈവ പരീക്ഷയ്ക്കിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നൽകിയത്. പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ വിദ്യാർത്ഥിനിയുടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ‌ ചോദിച്ചു. സാധാരണ അധ്യാപകർ എതിർവശത്തിരുന്നാണ് ചോദ്യങ്ങൾ ചോദിക്കുക. അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്കിൽ കുറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ

Continue Reading
കടം നൽകിയ പണവും സ്വർണവും തിരികെ കിട്ടിയില്ല; മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
Crime Kerala Kerala Mex Kerala mx
0 min read
52

കടം നൽകിയ പണവും സ്വർണവും തിരികെ കിട്ടിയില്ല; മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

March 18, 2024
0

ആലപ്പുഴ: കടം കൊടുത്ത പണവും സ്വർണവും തിരികെ കിട്ടാത്തതിൽ മനംനൊന്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കിടങ്ങന്നൂർ വല്ലന രാജവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി(56)യാണ് ഇന്നലെ രാവിലെ കളമശേരിയിലെ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കാണ് രജനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. അയൽവാസിയുടെ സഹോദരിയുടെ മരുമകനായ പെരിങ്ങാല സ്വദേശി 3 ലക്ഷം രൂപയും 30 പവൻ സ്വർണവും കടം വാങ്ങിയതായി

Continue Reading
ലൈംഗികാതിക്രമക്കേസില്‍  സ്‌ക്വിഡ് ഗെയിം താരം ഒ യോങ്-സൂവിന് തടവ് ശിക്ഷ
Crime Kerala Kerala Mex Kerala mx World
1 min read
75

ലൈംഗികാതിക്രമക്കേസില്‍ സ്‌ക്വിഡ് ഗെയിം താരം ഒ യോങ്-സൂവിന് തടവ് ശിക്ഷ

March 16, 2024
0

സിയോള്‍: ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ താരം ഒ യോങ്-സൂ (79) കുറ്റക്കാരനെന്ന് കോടതി. സുവോണ്‍ ജില്ലാ കോടതി നടന് എട്ട് മാസത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഭിനയത്തില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെൻഡും ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂര്‍ ക്ലാസ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2017 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയായ സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായ ആരോപണം. 2021ലാണ് യുവതി യോങിനെതിരെ പരാതി

Continue Reading