സിദ്ധാർഥന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്
Crime Kerala Kerala Mex Kerala mx
1 min read
94

സിദ്ധാർഥന്റെ മരണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്

March 23, 2024
0

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസത്തോളം തുടർച്ചയായി റാഗ് ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്. ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ ദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിർദേശം. മുറിയിൽവച്ചു നഗ്നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാർഥൻ

Continue Reading
രാജീവ് ചന്ദ്രശേഖറിനൊപ്പം ഇ പിയുടെ ഭാര്യ; വ്യാജ ഫോട്ടോ ചമക്കൽ, ഡിസിസി അംഗത്തിനെതിരെ കേസ്
Crime Kerala Kerala Mex Kerala mx
1 min read
63

രാജീവ് ചന്ദ്രശേഖറിനൊപ്പം ഇ പിയുടെ ഭാര്യ; വ്യാജ ഫോട്ടോ ചമക്കൽ, ഡിസിസി അംഗത്തിനെതിരെ കേസ്

March 20, 2024
0

കണ്ണൂർ: ബിജെപി തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൂടെ താൻ ഇരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ നൽകിയ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും

Continue Reading
ഡോ. ഷഹ്​നയുടെ ആത്മഹത്യ; റുവൈസിന് പഠനം തുടരാനാകില്ല
Crime Kerala Kerala Mex Kerala mx
1 min read
97

ഡോ. ഷഹ്​നയുടെ ആത്മഹത്യ; റുവൈസിന് പഠനം തുടരാനാകില്ല

March 20, 2024
0

കൊച്ചി : തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹ്​ന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്​ന ആത്മഹത്യ ചെയ്തെന്നാണ് കേസ്. കേസിൽ

Continue Reading
‘സഹകരിച്ചില്ലെങ്കിൽ എഴുത്ത് പരീക്ഷയിൽ മാർക്ക് കുറയ്ക്കും’: വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാർഥിനി
Crime Kerala Kerala Mex Kerala mx National
0 min read
97

‘സഹകരിച്ചില്ലെങ്കിൽ എഴുത്ത് പരീക്ഷയിൽ മാർക്ക് കുറയ്ക്കും’: വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാർഥിനി

March 19, 2024
0

ന്യൂഡൽഹി: വൈവ പരീക്ഷയ്ക്കിടെ മെഡിക്കൽ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നൽകിയത്. പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ വിദ്യാർത്ഥിനിയുടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ‌ ചോദിച്ചു. സാധാരണ അധ്യാപകർ എതിർവശത്തിരുന്നാണ് ചോദ്യങ്ങൾ ചോദിക്കുക. അതിനിടെ ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്കിൽ കുറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ

Continue Reading
കടം നൽകിയ പണവും സ്വർണവും തിരികെ കിട്ടിയില്ല; മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
Crime Kerala Kerala Mex Kerala mx
0 min read
62

കടം നൽകിയ പണവും സ്വർണവും തിരികെ കിട്ടിയില്ല; മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

March 18, 2024
0

ആലപ്പുഴ: കടം കൊടുത്ത പണവും സ്വർണവും തിരികെ കിട്ടാത്തതിൽ മനംനൊന്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കിടങ്ങന്നൂർ വല്ലന രാജവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി(56)യാണ് ഇന്നലെ രാവിലെ കളമശേരിയിലെ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കാണ് രജനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. അയൽവാസിയുടെ സഹോദരിയുടെ മരുമകനായ പെരിങ്ങാല സ്വദേശി 3 ലക്ഷം രൂപയും 30 പവൻ സ്വർണവും കടം വാങ്ങിയതായി

Continue Reading
ലൈംഗികാതിക്രമക്കേസില്‍  സ്‌ക്വിഡ് ഗെയിം താരം ഒ യോങ്-സൂവിന് തടവ് ശിക്ഷ
Crime Kerala Kerala Mex Kerala mx World
1 min read
94

ലൈംഗികാതിക്രമക്കേസില്‍ സ്‌ക്വിഡ് ഗെയിം താരം ഒ യോങ്-സൂവിന് തടവ് ശിക്ഷ

March 16, 2024
0

സിയോള്‍: ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ താരം ഒ യോങ്-സൂ (79) കുറ്റക്കാരനെന്ന് കോടതി. സുവോണ്‍ ജില്ലാ കോടതി നടന് എട്ട് മാസത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഭിനയത്തില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെൻഡും ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂര്‍ ക്ലാസ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2017 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയായ സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായ ആരോപണം. 2021ലാണ് യുവതി യോങിനെതിരെ പരാതി

Continue Reading
ജെസ്നയുടെ തിരോധാനം: കുടുംബം നൽകിയ തടസ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
Crime Kerala Kerala Mex Kerala mx
1 min read
74

ജെസ്നയുടെ തിരോധാനം: കുടുംബം നൽകിയ തടസ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

March 15, 2024
0

തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ തടസ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ജനുവരിയിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിനെതിരെയായിരുന്നു ഹർജി. ജസ്നയുടെ പിതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ല. രക്തം പുരണ്ട വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പിതാവ് ഹർജിയിൽ പറയുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. സിബിഐക്കെതിരെ

Continue Reading
പോൾ മുത്തൂറ്റ് വധക്കേസ്: ഗുണ്ടാ നേതാവ് കാരി സതീഷിന് ഹൈക്കോടതിയിൽ തിരിച്ചടി
Crime Kerala Kerala Mex Kerala mx
1 min read
87

പോൾ മുത്തൂറ്റ് വധക്കേസ്: ഗുണ്ടാ നേതാവ് കാരി സതീഷിന് ഹൈക്കോടതിയിൽ തിരിച്ചടി

March 13, 2024
0

കൊച്ചി: വിവാദമായ പോൾ മുത്തൂറ്റ് വധക്കേസിൽ ഗുണ്ടാ നേതാവ് കാരി സതീഷിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി  ശരിവച്ചു. മാരകായുധം ഉപയോഗിച്ച് പോൾ എം.ജോർജിനെ പരുക്കേൽപ്പിച്ചെന്ന കുറ്റം ഒഴിവാക്കി. കേസിൽ രണ്ടാം പ്രതിയാണ് കാരി സതീഷ്.  നേരത്തേ കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെട്ടത്. ആലപ്പുഴ – ചങ്ങനാശേരി റോഡിലെ

Continue Reading
ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നും
Crime Kerala Kerala Mex Kerala mx National
1 min read
96

ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നും

March 13, 2024
0

ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം അഴുകി പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരയിലുള്ള ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു.  25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം

Continue Reading
ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; പാകിസ്ഥാൻ സ്വദേശികളിൽ നിന്ന് 480 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി
Crime Kerala Kerala Mex Kerala mx National
1 min read
94

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; പാകിസ്ഥാൻ സ്വദേശികളിൽ നിന്ന് 480 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

March 13, 2024
0

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ 6 പാക്കിസ്ഥാൻ സ്വദേശികൾ പിടിയിൽ. 480 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളടങ്ങിയ ബോട്ടാണ് ഗുജറാത്തിലെ പോർബന്തർ തീരത്തിന് 350 കിലോമീറ്റർ അകലെ അറബിക്കടലിൽനിന്ന് തിങ്കളാഴ്ച അർധരാത്രിയോടെ പിടികൂടിയത്. ബോട്ടിൽനിന്ന് പിടിച്ചെടുത്ത 80 കിലോ വരുന്ന ലഹരിവസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി പോർബന്തറിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച

Continue Reading