എ- വൺ സ്റ്റീൽസ് ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്ക്

January 3, 2025
0

കൊച്ചി: മുന്‍നിര ഉരുക്ക് ഉത്പാദന കമ്പനികളിലൊന്നായ എ-വൺ സ്റ്റീൽസ് ഇന്ത്യ  ലിമിറ്റഡ് പ്രാഥമിക   ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ

അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണം; വീഴ്ച്ചവരുത്തിയാൽ പിഴ

January 3, 2025
0

ന്യൂഡൽഹി: യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വിമാനക്കമ്പനികൾ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത്

ഒന്നല്ല.. രണ്ടല്ല.. മൂന്നാം തവണയും നൽകിയത് തെറ്റായ ഉൽപ്പന്നം; ഫ്ളിപ്കാർട്ടിന് 25,000 രൂപ പിഴ

January 3, 2025
0

ഉപഭോക്താവിന് മൂന്ന് തവണയും തെറ്റായ ഉത്പന്നം നല്കിയ ഫ്ലിപ്‌കാർട്ടിന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ 25,000 രൂപ പിഴ ചുമത്തി. പുതുപ്പള്ളി സ്വദേശി

വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ

January 2, 2025
0

ന്യൂഡൽഹി: യാത്രക്കാർക്ക് പുതുവർഷത്തിൽ പുതിയ സേവനം ഒരുക്കി എയർ ഇന്ത്യ.ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനം ഏർപ്പെടുത്തി. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് എയർ

യാത്രക്കാർക്ക് സന്തോഷവാർത്ത; പുതുവർഷത്തിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

January 2, 2025
0

  മുംബൈ: പുതുവർഷത്തിൽ യാത്രക്കാർക്കായി ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ലൈറ്റ്, വാല്യൂ എന്നിങ്ങനെ രണ്ട് ഓഫറുകളുള്ള ന്യൂ ഇയർ

യുടിഐ ക്വാണ്ട് ഫണ്ട് എന്‍എഫ്ഒ ജനുവരി 16 വരെ

January 2, 2025
0

കൊച്ചി:  ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രം പിന്തുടരുന്ന യുടിഐ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ക്വാണ്ട് ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 16 വരെ നടത്തും.  വിപുലമായ വിപണിയില്‍ ദൃശ്യമാകുന്ന ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന മാതൃകയാണ് പദ്ധതി പിന്തുടരുന്നത്.  ദീര്‍ഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ബിഎസ്ഇ 200 ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.  കുറഞ്ഞത് ആയിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ടി.എച്.ടി. ഗ്രാൻ്റ്സ് 2024 സ്വീകർത്താക്കളെ പ്രഖ്യാപിച്ചു

January 2, 2025
0

ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് (ടി.എച്.ടി.), അതിൻ്റെ ടി.എച്.ടി. ഗ്രാൻ്റ്സ് 2024-ൻ്റെ സ്വീകർത്താക്കളെ പ്രഖ്യാപിച്ചു. മൊത്തം 2 കോടി രൂപ മൂല്യമുള്ള ഈ ഗ്രാൻ്റുകൾ

അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും….

January 2, 2025
0

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രമാണ് മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ. ജനുവരി 03ന് സിനിമാപ്രേമികൾക്കായി തീയേറ്ററുകളിൽ

ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒയ്ക്ക്

January 2, 2025
0

കൊച്ചി: ഔഷധ ഗവേഷണ, വികസന, ഉത്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ആന്തം ബയോസയന്‍സസ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.  ഐപിഒയിലൂടെ 3395  കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 3395   കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

2000 രൂപ നോട്ടിന്റെ 98.12 ശതമാനവും തിരിച്ചെത്തി; ഇനി അവശേഷിക്കുന്നത് 6691 കോടിയുടെ നോട്ടുകൾ

January 1, 2025
0

മുംബൈ: നിർത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000