സം​സ്ഥാ​ന​ത്ത് കുതിച്ചുയർന്ന് സ്വർണവില

January 16, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഉയർന്നു. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്

ഉൽപാദനത്തിൽ ഇടിവ്; കുരുമുളക് വില ഉയരുന്നു

January 15, 2025
0

ക​ട്ട​പ്പ​ന: സംസ്ഥാനത്ത് കു​രു​മു​ള​ക്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ 40 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ്. ഇ​തോ​ടെ കുരുമുളകിന്റെ വില വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യു​മാ​ണ്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

January 15, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 80 രൂപ കൂടി പവന് 58,720 രൂപയായി. ഗ്രാമിനാകട്ടെ 7340 രൂപയുമായി. രാജ്യത്തെ

കള്ളനോട്ട് ഭീഷണി; 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്

January 14, 2025
0

ആർ.ബി.ഐ 200 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ 200 രൂപയുടെ കള്ളനോട്ടുകൾ വ്യാപിക്കു​ന്നുവെന്ന് ആർ.ബി.ഐ

സ്വർണവിലയിൽ നേരിയ ഇടിവ്

January 14, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയായി. ​ഒരു ​ഗ്രാം സ്വർണത്തിന്റെ നിലവിൽ

ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പ്രോ​ഗ്രാമുകൾ നിർത്തലാക്കി മെറ്റ

January 13, 2025
0

കാലിഫോർണിയ: ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പ്രോ​ഗ്രാമുകൾ നിർത്തലാക്കി ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ. ഇതു സംബന്ധിച്ച് തൊഴിലാളികൾക്ക് കമ്പനി ആഭ്യന്തര മെമോ അയച്ചു.

റഷ്യക്ക് മേൽ അമേരിക്കൻ ഉപരോധം: ഉയർന്നുപൊങ്ങി എണ്ണ വില

January 13, 2025
0

ന്യൂഡൽഹി: മൂന്ന് മാസത്തിനിടയിലെ രാജ്യത്ത് ഏറ്റവും ഉയർന്നനിലയിലേക്കെത്തി എണ്ണവില. റഷ്യക്ക് മേൽ അമേരിക്കൻ ഉപരോധം കൂടുതൽ ഏർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് എണ്ണവിലയെ

യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 11,990 കോടി രൂപ കടന്നു

January 13, 2025
0

കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍  11,990  കോടി രൂപ കടന്നതായി 2024 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ്  സേവനങ്ങളുമായി ബജാജ് അലയന്‍സ്

January 13, 2025
0

കൊച്ചി: പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ്  സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയന്‍സ് ലൈഫ് ലഭ്യമാക്കുന്നു. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ സേവനങ്ങള്‍ സുഗമമായി നടക്കുന്നു എന്ന് കമ്പനി ഉറപ്പാക്കുന്നത്. കുറഞ്ഞ നിരക്കില്‍ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നു. യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നതും പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം  ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടവും ലഭ്യമാക്കുന്നു. ബജാജ് അലയന്‍സിന്‍റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നുമുണ്ട്. എന്‍ആര്‍ഐ വിഭാഗത്തിന്‍റെ പ്രത്യേകമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പോളിസികള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഓപ്പറേഷന്‍സ് & കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് കൃഷ്ണന്‍ പറഞ്ഞു. ഇതോടൊപ്പം അത്യാധുനിക സംവിധാനങ്ങള്‍ വഴി അവര്‍ക്ക് ലോകത്ത് എവിടെ ഇരുന്നും പോളിസി കൈകാര്യം ചെയ്യാനുള്ള സൗകര്യവും തങ്ങള്‍ ഒരുക്കുന്നുണ്ട്. മൂല്യമേറിയ ഇന്‍ഷുറന്‍സ് പദ്ധതികളും സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള സേവനങ്ങളും തങ്ങളുടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് സുഗമമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകമായ എന്‍ആര്‍ഐ ഡെസ്ക്ക്, ആഗോള മെഡിക്കല്‍ ടെസ്റ്റ് ശൃംഖല, സുഗമമായ ഡിജിറ്റല്‍ സംവിധാനം, ഇന്‍റര്‍നാഷണല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ പണമടക്കാനുള്ള വിവിധങ്ങളായ സൗകര്യങ്ങള്‍, മുഴുവന്‍ സമയ വീഡിയോ കോള്‍ സെന്‍റര്‍, വിവിധ ഭാഷകളിലുള്ള പിന്തുണ, ക്ലെയിമിനായി സമഗ്രമായ പിന്തുണ, ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനത്തോടെ പരാതികള്‍ക്കു പരിഹാരം തുടങ്ങി നിരവധി സേവനങ്ങളാണ് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ബജാജ് അലയന്‍സ് ലൈഫ് ഒരുക്കിയിരിക്കുന്നത്.

കുതിപ്പ് തുടർന്ന് സ്വർണ വില

January 13, 2025
0

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,720 രൂപയാണ്. ജനുവരി ഒന്ന്