അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും….

January 2, 2025
0

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രമാണ് മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ. ജനുവരി 03ന് സിനിമാപ്രേമികൾക്കായി തീയേറ്ററുകളിൽ

ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒയ്ക്ക്

January 2, 2025
0

കൊച്ചി: ഔഷധ ഗവേഷണ, വികസന, ഉത്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ആന്തം ബയോസയന്‍സസ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.  ഐപിഒയിലൂടെ 3395  കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 3395   കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

2000 രൂപ നോട്ടിന്റെ 98.12 ശതമാനവും തിരിച്ചെത്തി; ഇനി അവശേഷിക്കുന്നത് 6691 കോടിയുടെ നോട്ടുകൾ

January 1, 2025
0

മുംബൈ: നിർത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000

ഇങ്ങനെയുള്ള ബാങ്ക് അക്കൗണ്ടുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല; പുതിയ നിർദ്ദേശവുമായി ആർ. ബി. ഐ

January 1, 2025
0

ഡൽഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്ത് 2025 ജനുവരി 1 മുതൽ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും.

വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറച്ചു

January 1, 2025
0

ഡൽഹി: വാണിജ്യ പാചകവാതകത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറഞ്ഞു. 19 കിലോ ഗ്രാംഭാരമുള്ള വാണിജ്യ പാചകവാതകത്തിന് 14.5 രൂപ കുറഞ്ഞത്. ഓരോ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

January 1, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കൂടി.ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7150

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

January 1, 2025
0

ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. 19 കി​ലോ സി​ലി​ണ്ട​റി​ന് 14.50 രൂ​പ​യാ​ണ് ക​മ്പ​നി​ക​ള്‍ കു​റ​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചു മാ​സം വി​ല