ഇന്നത്തെ സ്വ​ർ​ണ​വി​ല ; മാ​റ്റ​മി​ല്ലാതെ വെ​ള്ളി വി​ല

February 7, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ലയിൽ മാറ്റമില്ല. ഗ്രാ​മി​ന് 7,930 രൂ​പ​യി​ലും പ​വ​ന് 63,440 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല

കരകൗശലരംഗം ഇനിയും മുന്നേറണം, വിപണി കൂടുതൽ ശക്തിപ്പെടുത്തണം ; പി രാജീവ്‌

February 7, 2025
0

തിരുവനന്തപുരം : കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും വിപണി കുറേകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ്

രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം ബെംഗളൂരുവിൽ

February 7, 2025
0

ബെംഗളൂരു: ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എഐഎസ്എഫ്) സംഘടിപ്പിക്കുന്ന രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം – ‘ഇന്റർനാഷണൽ സ്പൈസ് കോൺഫ്രൻസ് (ഐ.എസ്‌.സി)-

799 കോടി നഷ്ടം; ഓഹരി വിപണിയില്‍ കൂപ്പുകുത്തി സ്വിഗ്ഗി

February 6, 2025
0

എട്ടു ശതമാനം ഓഹരി ഇടിഞ്ഞ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി സ്വിഗ്ഗി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 799.08

ആർബിഐയുടെ ധന നയ യോഗത്തിനു മുൻപ് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്തി ബാങ്കുകൾ; പുതിയ നിരക്കുകൾ അറിയാം

February 6, 2025
0

ന്യൂഡൽഹി: സ്ഥിരനിക്ഷേപ നിരക്കുകളിൽ മാറ്റം വരുത്തി രാജ്യത്തെ നിരവധി ബാങ്കുകൾ. അഞ്ച് വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമോ

മികച്ച ലാഭം, സുരക്ഷിത നിക്ഷേപം; അറിയാം പോസ്റ്റ് ഓഫീസ് ആർ. ഡിയെക്കുറിച്ച്

February 5, 2025
0

മികച്ച ലാഭം തരുന്ന സുരക്ഷിത നിക്ഷേപ പദ്ധതി അന്വേഷിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ അതിന് പറ്റിയ ഒന്നാണ് പോസ്റ്റ് ഓഫീസ് ആർഡി.

നിങ്ങൾ മാസത്തിലൊരുതവണയെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കാറുണ്ടോ? ഇല്ലെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

February 5, 2025
0

ഇന്ന് ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്. ഒന്നിൽക്കൂടുതൽ അക്കൗണ്ട് ഉള്ളവരും ഉണ്ട്. എന്നാൽ ഇവരെല്ലാം എല്ലാ മാസവും ബാങ്ക് സ്റ്റേറ്റ്മെന്റ്

ബജറ്റിൽ കണ്ണുംനട്ട് കേരളം; സംസ്ഥാന ബജറ്റ് ഫെബ്രുവരി 17ന്

February 5, 2025
0

തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 17ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. രാവിലെ 9 മണിയ്ക്കാണ്

മൂല്യം താഴോട്ട്; റെക്കോർഡ് ഇടിവിൽ രൂപ

February 5, 2025
0

മുംബൈ: റെക്കോർഡ് ഇടിവിൽ രൂപ. ഇന്ന് വിപണി അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 38 പൈസ ഇടിഞ്ഞ് അമേരിക്കൻ ഡോളറിനെതിരെ 87.46 എന്ന

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു

February 5, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ