990 കോ​ടി രൂ​പ ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങി കേരളം

March 21, 2025
0

സം​സ്ഥാ​നം വീ​ണ്ടും ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോ​ടി രൂ​പ​യാ​ണ്‌ കേരളം ക​ട​മെ​ടു​ക്കു​ന്ന​ത്‌. സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർത്ഥ​മാ​ണ്‌ ക​ട​മെ​ടു​ക്കു​ന്ന​തെ​ന്നാ​ണ്‌ റിപ്പോർട്ട്.

ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പിഎഫ്ആർഡിഎ

March 21, 2025
0

2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നിലവിൽ

സ്വർണ വില കുറഞ്ഞു

March 21, 2025
0

സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയി​ലെത്തിയ ശേഷം ഇന്ന് അൽപം കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ

കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉചിതമായ സമയമാണിത്: മന്ത്രി പി. രാജീവ്‌

March 21, 2025
0

തിരുവനന്തപുരം: കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട്

അലയൻസുമായുള്ള ബന്ധം വേർപ്പെടുത്താൻ ഒരുങ്ങി ബജാജ്

March 20, 2025
0

കൊച്ചി: ബജാജ് ഇൻഷുറൻസ് കമ്പനി അലയൻസുമായുള്ള ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇനി ബജാജും അലയൻസും സ്വന്തം നിലയിൽ ലൈഫ് ഇൻഷുറൻസും

റബർ വില 200ലേക്ക് ….

March 20, 2025
0

റബർ വില 200ലേക്ക് കടക്കുന്നു. ആർ.എസ്.എസ് ഫോർ ഇനം റബർ ബോർഡ് വില 198ലെത്തി. വ്യാപാരി വില 190ഉം. മാസങ്ങളായി ഇത്

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

March 20, 2025
0

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായാണ് ഉയർന്നത്.

വില 50കോടി; അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ നായയുടെ വിശേഷം

March 19, 2025
0

ലോകമെമ്പാടും വിവിധ ഇനത്തിലുള്ള നായകളുണ്ട്. അതിൽ ചിലത് അപൂർവ ഇനത്തിൽപെട്ടതും അത്ര തന്നെ വിലയേറിയതുമാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ നായ ഏതാണെന്ന്

മുംബൈയോ ബാംഗ്ലൂരോ അല്ല; ഇതാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജില്ല

March 19, 2025
0

സംസ്കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും സമ്പന്നമായ ഒരു വർണ ചിത്രശലഭമാണ് ഇന്ത്യ. “നാനാത്വത്തിൽ ഏകത്വം” എന്നതാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

നേപ്പാളിലെ ഏക ശതകോടീശ്വരൻ; അറിയാം ബിനോദ് ചൗധരിയെക്കുറിച്ച്

March 19, 2025
0

ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ കാര്യം വരുമ്പോഴെല്ലാം, ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, അംബാനി, അദാനി തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു