വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

March 24, 2025
0

വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. നാടൻ തേങ്ങ വില നൂറിലേക്ക്. വില അടിക്കടി കൂടുന്നതോടെ കറികളിലെ തേങ്ങയുടെയും, എണ്ണയുടെയും അളവ് കുറയ്ക്കുകയാണ് വീട്ടമ്മമാ‌ർ.തേങ്ങയുടെ

റ​ബ​ർ വി​ല വീ​ണ്ടും 200 ക​ട​ന്നു

March 24, 2025
0

റ​ബ​ർ വി​ല വീ​ണ്ടും ഡ​ബി​ൾ സെ​ഞ്ച്വ​റി ക​ട​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ. മ​ല​യോ​ര മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യും കൂ​ടി അ​നു​കൂ​ല​മാ​യ​തോ​ടെ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

March 24, 2025
0

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി. പവന് 120 കുറഞ്ഞ് 65,720 രൂപയായി. തുടർച്ചയായ മൂന്നാംദിവസമാണ്

ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കാൻ തീരുമാനിച്ച് കേന്ദ്രം; നടപടി ഏപ്രിൽ 1 മുതൽ

March 24, 2025
0

ഉത്പാദനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം

March 23, 2025
0

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105 ശതമാനമാണ് ഭാരതത്തിന്റെ ജിഡിപി വളർച്ച. 2015ൽ 2.1

തൊഴിലാളികളെ വെട്ടിക്കുറക്കുന്നു; ബംഗളൂരുവിൽ180 ജീവനക്കാരെ പിരിച്ചുവിട്ട് എയർക്രാഫ്റ്റ് നിർമാണകമ്പനി ബോയിങ്

March 23, 2025
0

ആഗോള തലത്തിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിൻറെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പിനിയായ ബോയിങ്. തങ്ങളുടെ തൊഴിലാളി

ഉള്ളി വില കുറഞ്ഞു

March 23, 2025
0

ഉള്ളി വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രം. 20 ശതമാനം കയറ്റുമതി തീരുവ കുറക്കാനുള്ള തീരുമാനം

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

March 22, 2025
0

സ്വർണവിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി. പവന് 320 രൂപ കുറഞ്ഞ് 65,840ലും.ഇന്നലെ പവന് 66,160 രൂപയായിരുന്നു.

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ കേ​ന്ദ്രം കൊ​ച്ചി​യി​ൽ ആരംഭിച്ചു

March 22, 2025
0

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ കൊ​ച്ചി​യി​ലെ പു​തി​യ ഡി​ജി​റ്റ​ല്‍ ഇ​ന്നൊ​വേ​ഷ​ന്‍ കേ​ന്ദ്രം എ​യ​ര്‍ ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ടാ​റ്റാ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍

990 കോ​ടി രൂ​പ ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങി കേരളം

March 21, 2025
0

സം​സ്ഥാ​നം വീ​ണ്ടും ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോ​ടി രൂ​പ​യാ​ണ്‌ കേരളം ക​ട​മെ​ടു​ക്കു​ന്ന​ത്‌. സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർത്ഥ​മാ​ണ്‌ ക​ട​മെ​ടു​ക്കു​ന്ന​തെ​ന്നാ​ണ്‌ റിപ്പോർട്ട്.