Career Kerala Kerala Mex Kerala mx Top News
0 min read
97

ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം

February 23, 2025
0

തിരുവനന്തപുരം : ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർസാന്ത്വനത്തിലേക്ക് മൾട്ടിപർപ്പസ് വർക്കർ / ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഫെബ്രുവരി 27 രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
40

ഉപതിരഞ്ഞെടുപ്പിന് പ്രാദേശിക അവധി

February 23, 2025
0

കോഴിക്കോട് : പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാർഡിലേക്ക് ഫെബ്രുവരി 24 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു. കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാനപങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
41

താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണ് മ​രി​ച്ചു

February 23, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണ് മ​രി​ച്ചു. താ​മ​ര​ശേ​രി ചു​രം ഒ​ൻ​പ​താം വ​ള​വി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണ​ത്.വ​ട​ക​ര വ​ള​യം തോ​ട​ന്നൂ​ർ വ​ര​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​മ​ൽ (23) ആ​ണ് മ​രി​ച്ച​ത്. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ആ​യി​രു​ന്നു അപകടം. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​ വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് ട്രാ​വ​ല​ർ വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ൾ മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​മ​ൽ കാ​ല് തെ​ന്നി കൊ​ക്ക​യി​ലേ​ക്ക് വീ​ണ​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ന്ന അ​മ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
53

മ​ക​ൻ അ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

February 23, 2025
0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മ​ക​ൻ അ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. അ​ട്ട​പ്പാ​ടി അ​ര​ളി​ക്കോ​ണ​ത്താ​ണ് സം​ഭ​വം നടന്നത്. അ​ര​ളി​ക്കോ​ണം ഊ​രി​ലെ രേ​ഷി (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രേ​ഷി​യെ മ​ക​ൻ ര​ഘു ഹോ​ളോ​ബ്രി​ക്സ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ഘു​വി​നെ പു​തൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
47

നിരോധിത സംഘടനയിൽപ്പെട്ടവരെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു

February 23, 2025
0

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പു​​​​​രി​​​​​ലെ ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റി​​​​​ൽ നി​​​​​രോ​​​​​ധി​​​​​ത സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ആ​​​​​റു​​​​​പേ​​​​​രെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഇവക്ക് പുറമേ മ​​​​​റ്റു ര​​​​​ണ്ടു​​​​​പേ​​​​​രും ഉദ്യോഗസ്ഥർ പിടികൂടി. നി​​​​​രോ​​​​​ധി​​​​​ത സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ കം​​​​​ഗ്ലീ​​​​​പാ​​​​​ക് ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ (ഇ​​​​​ബും​​​​​ഗോ എ​​​​​ൻ​​​​​ഗം​​​​​ഗോം വി​​​​​ഭാ​​​​​ഗം) ആ​​​​​റ് അം​​​​​ഗ​​​​​ങ്ങ​​​​​ളെ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റി​​​​​ലെ കു​​​​​ട്രു​​​​​ക്ക് മ​​​​​ഖാ ലെ​​​​​യ്കാ​​​​​യി ആ​​​​​രാ​​​​​ധ​​​​​നാകേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽനി​​​​​ന്നാ​​​​​ണ് പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. സെ​​​​​ക്‌​​​​​മാ​​​​​യി​​​​​യി​​​​​ൽ ട്ര​​​​​ക്ക് ഡ്രൈ​​​​​വ​​​​​ർ​​​​​മാ​​​​​രി​​​​​ൽ നി​​​​​ന്ന് പ​​​​​ണം​​​​​ത​​​​​ട്ടാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചു​​​​​വെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നാ​​​​​ണ് മ​​​​​റ്റു ര​​​​​ണ്ടു​​​​​പേ​​​​​ർ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
50

ബം​ഗ​ളൂ​രു​വി​ൽ മ​ർ​ദ​ന​മേ​റ്റ് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി മ​രി​ച്ചു

February 23, 2025
0

ബം​​​​ഗ​​​​ളൂ​​​​രു: ചി​​​​ക്ക​​​​ൻ സ്റ്റാ​​​​ൾ ഉ​​​​ട​​​​മ​​​​യു​​​​ടെ മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ വം​​​​ശ​​​​ജ​​​​ന്‍ മ​​​​രി​​​​ച്ചു. അ​​​​ദി​​​​യാ​​​​ക്കോ മ​​​​സാ​​​​ലി​​​​യോ (40) എ​​​​ന്ന​​​​യാ​​​​ളാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ചി​​​​ക്ക​​​​ൻ സ്റ്റാ​​​​ൾ ഉ​​​​ട​​​​മ യാ​​​​സീ​​​​ന്‍ ഖാ​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ബെ​​​​ല്ല​​​​ഹ​​​​ള്ളി​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ആക്രമണം സംഭവം നടന്നത്.ചി​​​​ക്ക​​​​ൻ സ്റ്റാ​​​​ളി​​​​ൽ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പം എ​​​​ത്തി​​​​യ അ​​​​ദി​​​​യാ​​​​ക്കോ​​​​യു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ല്‍ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത തോ​​​​ന്നി​​​​യ ക​​​​ട​​​​യു​​​​ട​​​​മ​ ചോ​​​​ദ്യം ചെ​​​​യ്യു​​​​ക​​​​യും മ​​​​ര്‍​ദി​​​​ക്കു​​​​ക​​​​യായിരുന്നു. ഇ​​​​യാ​​​​ള്‍ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ലൊ​​​​ക്കേ​​​​ഷ​​​​ന്‍ ഷെ​​​​യ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്ന് സം​​​​ശ​​​​യി​​​​ച്ച്‌ ക​​​​ട​​​​യു​​​​ട​​​​മ ചോ​​​​ദ്യം ചെയ്‌തു. തുടർന്ന് പ്ര​​​​കോ​​​​പി​​​​ത​​​​നാ​​​​യ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
43

ദേശീയ വിദ്യാഭ്യാസനയം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

February 23, 2025
0

ചെ​​​​ന്നൈ: കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സന​​​​യ​​​​വും ത്രി​​​​ഭാ​​​​ഷാ ന​​​​യ​​​​വും ത​​​​മി​​​​ഴ്നാ​​​ട്ടി​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഭാ​​​​വി അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ.​​​​ സ്റ്റാ​​​​ലി​​​​ൻ. സ്റ്റാ​​​​ലി​​​​ലിന്റെ പ്രതികരണം…. ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സന​​​​യം സം​​​​സ്ഥാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കി​​​​വ​​​​രു​​​​ന്ന സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി​​​​ക്ക് ത​​​​ട​​​​സ​​​​മാ​​​​ണ്. ഈ ​​​​ന​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട 2,152 കോ​​​​ടി രൂ​​​​പ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.ഈ ​​​​ന​​​​ട​​​​പ​​​​ടി 43 ല​​​​ക്ഷം കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭാ​​​​വി അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
45

എയർ ഇന്ത്യ വിമാനത്തില്‍ കേന്ദ്രമന്ത്രിക്കു ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ സീറ്റ്

February 23, 2025
0

ഡ​​​ൽ​​​ഹി: എ​​​യ​​​ർ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ. യാത്ര ചെയ്യാൻ പൊ​​​ട്ടി​​​യ സീ​​​റ്റ് ല​​​ഭി​​​ച്ച​​​തി​​​ന് എ​​​യ​​​ർ ഇ​​​ന്ത്യ​​​യെ ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ൽ മന്ത്രി കുറ്റപെടുത്തിയത്. യാ​​​ത്ര​​​ക്കാ​​​രി​​​ൽ ​​​നി​​​ന്ന് ടി​​​ക്ക​​​റ്റി​​​നു​​​ള്ള മു​​​ഴു​​​വ​​​ൻ പ​​​ണ​​​വും ഈ​​​ടാ​​​ക്കി​​​യ​​​ശേ​​​ഷം മോ​​​ശം ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ധാ​​​ർ​​​മി​​​ക​​​വും വ​​​ഞ്ച​​​നാ​​​പ​​​ര​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്ന് ചൗ​​​ഹാ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു. ഭോ​​​പ്പാ​​​ൽ മു​​​ത​​​ൽ ഡ​​​ൽ​​​ഹി വ​​​രെ​​​യു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര​​​യി​​​ൽ മന്ത്രിക്ക് എയർ ഇന്ത്യയിൽ നിന്നും മോശം അനുഭവം ഉണ്ടായത്. ചൗ​​​ഹാ​​​ന്‍റെ

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
35

ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല്‍ കര്‍ശന നടപടി

February 23, 2025
0

കൊല്ലം : ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും ഫെബ്രുവരി 25 മുതല്‍ നാലു മാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12, 15 എന്നീ വാര്‍ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കും. റവന്യൂ, പോലീസ്,

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
41

ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ രണ്ടാം പ്രിന്‍സിപ്പല്‍ സെക്രട്ടറി

February 23, 2025
0

ഡ​​​​​​​ല്‍ഹി:​ റി​​​​​​​സ​​​​​​​ര്‍വ് ബാ​​​​​​​ങ്ക് ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ​ മു​​​​​​​ന്‍ ഗ​​​​​​​വ​​​​​​​ര്‍ണ​​​​​​​ര്‍ ശ​​​​​​​ക്തി​​​​​​​കാ​​​​​​​ന്ത ദാ​​​​​​​സി​​​​​നെ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​ മോ​​​​​​ദി​​​​​​യു​​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ച്ചു. 2019 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 11 മു​​​​​ത​​​​​ൽ പി.​​​​​കെ. മി​​​​​ശ്ര പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. 2018 മു​​​​​​​ത​​​​​​​ല്‍ ആ​​​​​​​റു​​​​​​​വ​​​​​​​ര്‍ഷം റി​​​​​​​സ​​​​​​​ര്‍വ് ബാ​​​​​​ങ്കി​​​​​​നെ ന​​​​​​യി​​​​​​ച്ച ശ​​​​​​ക്തി​​​​​​കാ​​​​​​ന്ത ദാ​​​​​​സ് കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഒ​​​​​​ട്ടേ​​​​​​റെ സു​​​​​​പ്ര​​​​​​ധാ​​​​​​ന ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ളും നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ച്ചി​​​​​​രു​​​​​​ന്നു. 1980 ബാ​​​​​ച്ച് ത​​​​​മി​​​​​ഴ്നാ​​​​​ട് കേ​​​​​ഡ​​​​​ർ ഐ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​ണ്.

Continue Reading