ബോക്സ് ഓഫീസിലും സീൻ മാറ്റി ‘മഞ്ഞുമ്മൽ ബോയ്സ്’
Cinema Kerala Kerala Mex Kerala mx
1 min read
60

ബോക്സ് ഓഫീസിലും സീൻ മാറ്റി ‘മഞ്ഞുമ്മൽ ബോയ്സ്’

February 23, 2024
0

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്.

Continue Reading
നകുലിനെ സന്ദർശിച്ച വിവരങ്ങൾ പങ്കുവച്ച് അഹാന കൃഷ്‌ണ
Cinema Kerala Kerala Mex Kerala mx
1 min read
55

നകുലിനെ സന്ദർശിച്ച വിവരങ്ങൾ പങ്കുവച്ച് അഹാന കൃഷ്‌ണ

February 23, 2024
0

നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച്  അഹാന കൃഷ്ണ. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നകുലിനെ അഹാന സന്ദർശിച്ചു എന്ന വിവരമാണ് അഹാന തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ നല്ല രീതിയിൽ  മാറ്റമുണ്ടെന്നും തിരിച്ചുവരവ് അത്ര കഠിനമല്ലന്നും  അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.നടി പുതിയ വിഡിയോ വ്ലോഗിലും നകുലിനെ സന്ദര്‍ശിച്ച വിശേഷങ്ങള്‍  പങ്കുവയ്ക്കുന്നുണ്ട്.നാലുവർഷമായി അപകടത്തെ തുടർന്ന്  നകുൽ കിടപ്പിലാണ്. ‘‘കഴിഞ്ഞ ദിവസം ഞങ്ങൾ നകുലിനെ കാണാൻ

Continue Reading
‘ടർബോ’യുടെ സെക്കൻഡ് ലുക് പോസ്റ്റർ പുറത്തിറങ്ങി
Kerala Kerala Mex Kerala mx
1 min read
19

‘ടർബോ’യുടെ സെക്കൻഡ് ലുക് പോസ്റ്റർ പുറത്തിറങ്ങി

February 23, 2024
0

ഹിറ്റ് മേക്കർ വൈശാഖ് സംവിധാനം ചെയ്യുന്ന ഇതിഹാസ നടൻ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ‘ടർബോ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രമാണ്. സിനിമയുടെ സെക്കൻഡ് ലുക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു. 2024 മെയ് മാസത്തിൽ തിയേറ്ററുകളിൽ ചിത്രം എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആക്ഷൻ കോമഡി, മെഗാസ്റ്റാറും പ്രശസ്ത സംവിധായകനും തമ്മിലുള്ള മറ്റൊരു വിജയകരമായ സഹകരണത്തെ അടയാളപ്പെടുത്തുന്നു. അടുത്തിടെ റിലീസ് ചെയ്ത ‘ഭ്ര മയുഗം’ എന്ന ചിത്രത്തിൻ്റെ വിജയത്തിൻ്റെ കുത്തൊഴുക്കിലാണ് മമ്മൂട്ടി, ‘, മമ്മൂട്ടിയുടെ

Continue Reading
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു
Kerala Kerala Mex Kerala mx
0 min read
19

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു

February 23, 2024
0

നി​ല​മ്പൂ​ർ: 33.5 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കേ​സ് ന​ട​പ​ടി​ക്കി​ടെ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നി​ല​മ്പൂ​ർ വ​ല്ല​പ്പു​ഴ ചാ​ലി​യി​ലെ തൊ​ട്ടി​യ​ൻ വീ​ട്ടി​ൽ ഫെ​ബി​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ട്ടു​പ്ര​തി​യാ​യ നി​ല​മ്പൂ​ർ ഏ​നാ​ന്തി വ​ള​നൊ​ടി വി​ഷ്ണു ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്. നി​ല​മ്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​ആ​ർ. ര​തീ​ഷും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ പി​ടി​യി​ലാ​യ​ത്. കേ​സ് രേ​ഖ​ക​ൾ ത​യാ​റാ​ക്കി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ​ന്നാം പ്ര​തി​യെ​യും തൊ​ണ്ടി​ക​ളും നി​ല​മ്പൂ​ർ

Continue Reading
പെരുമ്പാവൂരിലെ കട വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
16

പെരുമ്പാവൂരിലെ കട വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

February 23, 2024
0

പെരുമ്പാവൂര്‍ : പെരുമ്പാവൂരിലെ കട വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി സാലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ ടിഎംഎസ് മാളിന് എതിര്‍വശത്തുള്ള തുണിക്കടയുടെ വരാന്തയുടെ പടിയിലാണ് മൃതദേഹം കിടന്നിരുന്നത്.   നാലുമാസം മുമ്പ് വരെ പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രഥമദൃഷ്ട്യാ സംശയാസ്പദമായി ഒന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍

Continue Reading
ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരന്‍ പിടിയില്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
20

ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരന്‍ പിടിയില്‍

February 23, 2024
0

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. പത്തനംതിട്ട ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. സംഭവത്തില്‍ മീന്‍കുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു.   വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.

Continue Reading
വീണ്ടും റീ റിലീസിനൊരുങ്ങി മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി
Cinema Kerala Kerala Mex Kerala mx
1 min read
48

വീണ്ടും റീ റിലീസിനൊരുങ്ങി മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി

February 23, 2024
0

ഇന്ത്യയില്‍ ഇപ്പോള്‍ ഹിറ്റ് സിനിമകളുടെ റീ റിലീസ് സമയമാണ്്. ഒട്ടനവധി ഹിറ്റ് തമിഴ് ചിത്രങ്ങളാണ് തിയറ്ററിലേക്ക് വീണ്ടും എത്തുന്നത്. മലയാളത്തില്‍ അങ്ങനെ മോഹന്‍ലാലിന്റെ വിജയ ചിത്രം സ്ഫടികമാണ് പ്രധാനമായും വീണ്ടും റിലീസ് ചെയ്തത്. തിയറ്ററുകളില്‍ അത്ര വിജയമാകാതിരുന്ന മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്.   മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ ദേവദൂതന്റെ റീ

Continue Reading
തിയേറ്ററില്‍ എത്തും മുമ്പേ കോടികള്‍ വാരി മഞ്ഞുമല്‍ ബോയ്‌സ്; പ്രീ-സെയില്‍സ് കണക്കുകള്‍ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
55

തിയേറ്ററില്‍ എത്തും മുമ്പേ കോടികള്‍ വാരി മഞ്ഞുമല്‍ ബോയ്‌സ്; പ്രീ-സെയില്‍സ് കണക്കുകള്‍ പുറത്ത്

February 23, 2024
0

മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തിയ സിനിമകളായിരുന്നു ഫെബ്രുവരി മാസത്തില്‍ റിലീസായത്. ഓരോ ആഴ്ചകളുടെ ഇടവേളയിലും വമ്പന്‍ ഹിറ്റുകള്‍. പ്രേമലു, ഭ്രമയുഗം അടുത്തത് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ പ്രീ-സെയില്‍സ് കണക്കുകളാണ് ചിത്രത്തിന്റെതായി പുറത്ത് വരുന്നത്.   കൊടൈക്കനാലിലെ ‘ഗുണ ഗുഹ’യില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ ചിത്രം, കേരളത്തിലെ

Continue Reading
പോയിരുന്ന പഠിക്ക് മോനെ’; വീഡിയോക്ക് കമന്റ് ചെയ്ത് യുവാവ്
Kerala Kerala Mex Kerala mx
1 min read
31

പോയിരുന്ന പഠിക്ക് മോനെ’; വീഡിയോക്ക് കമന്റ് ചെയ്ത് യുവാവ്

February 23, 2024
0

സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകള്‍ ഇപ്പോള്‍ ഒരു സംസാര വിഷയമാണ്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെന്‍ഡ്. അങ്ങനെ ഒരു വീഡിയോയില്‍ കമന്റുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താഹ ഹസൂന്‍ എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിന്റെ മറുപടി കമന്റ്. ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും എന്ന് പറഞ്ഞാണ് താഹ ഹസൂന്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ

Continue Reading
സാക്ക് ക്രൗളി ക്ലീന്‍ ബൗള്‍ഡ്; വിക്കറ്റ് നേടാതെ, ആകാശ് ദീപിന് നിര്‍ഭാഗ്യം
Kerala Kerala Mex Kerala mx Sports
1 min read
40

സാക്ക് ക്രൗളി ക്ലീന്‍ ബൗള്‍ഡ്; വിക്കറ്റ് നേടാതെ, ആകാശ് ദീപിന് നിര്‍ഭാഗ്യം

February 23, 2024
0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഓപ്പണര്‍ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റമ്പ് തെറുപ്പിച്ചിട്ടും ആകാശ് ദീപിന് നിര്‍ഭാഗ്യം, വിക്കറ്റ് ലഭിച്ചില്ല. മത്സരത്തിന്റെ നാലാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. സ്റ്റമ്പ് ലൈനില്‍ വന്ന പന്ത് ഇംഗ്ലീഷ് ഓപ്പണറെ മറികടന്ന് ഓഫ് സ്റ്റമ്പ് പിഴുതു.   നിരാശനായി മടങ്ങാന്‍ തുടങ്ങിയ ക്രൗളിയോട് നില്‍ക്കാന്‍ അമ്പയര്‍ ആവശ്യപ്പെട്ടു. പിന്നാലെ നോബോളും വിളിച്ചു. പന്തെറിയുമ്പോള്‍ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിന്റെ ഇടം കാല്‍ ക്രീസിന്

Continue Reading