പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ
Kottayam
1 min read
48

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ

December 21, 2023
0

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വർഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോർജ് വർഗീസ് (64) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ജഡ്ജി പി.എസ് സൈമ ശിക്ഷിച്ചത്.   പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. ഇയാള്‍ 2022

Continue Reading
അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവ് അറസ്റ്റിൽ
Kottayam
0 min read
41

അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവ് അറസ്റ്റിൽ

December 21, 2023
0

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ ( ഏറ്റുമാനൂർ എം.എച്ച്.സി കോളനിയിൽ വാടകക്ക് താമസം) എ.വി. അഷറഫിനെ (42) യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ  ഇന്നലെ രാവിലെ 11 മണിയോടെ  ഭർത്താവിന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന മെഡിക്കൽ കോളേജി​െൻറ വരാന്തയിൽ

Continue Reading
മകളുടെ രണ്ടാം വിവാഹത്തിന് പ്രഭു കൊടുത്തത് 500 കോടിയോ? പണം മോഹിച്ചാണ്  ആദിക് വിവാഹം ചെയ്തത് എന്ന ഗോസിപ്പുകള്‍ വാസ്തവ വിരുദ്ധം;ചെയ്യാര്‍ ബാലു
Cinema
1 min read
104

മകളുടെ രണ്ടാം വിവാഹത്തിന് പ്രഭു കൊടുത്തത് 500 കോടിയോ? പണം മോഹിച്ചാണ് ആദിക് വിവാഹം ചെയ്തത് എന്ന ഗോസിപ്പുകള്‍ വാസ്തവ വിരുദ്ധം;ചെയ്യാര്‍ ബാലു

December 21, 2023
0

തമിഴ് സിനിമാ ലോകത്തെ അറിയാക്കഥകളെ കുറിച്ച് വെട്ടി തുറന്ന് പറയുന്ന മുന്‍ സിനിമ മാധ്യമ പ്രവര്‍ത്തകനാണ് ചെയ്യാര്‍ ബാലു. പ്രഭുവിന്റെ മകള്‍ ഐശ്വര്യയുടെയും സംവിധായകന്‍ ആദിക് രവിചന്ദ്രന്റെയും വിവാഹത്തെ കുറിച്ചാണ് ഏറ്റവും ഒടുവില്‍ ചെയ്യാര്‍ ബാലു പ്രതികരിച്ചിരിയ്ക്കുന്നത്.  മകളുടെ രണ്ടാം വിവാഹത്തിന് പ്രഭു കൊടുത്തത് 500 കോടിയാണ് എന്ന് ചെയ്യാര്‍ ബാലു പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് അങ്ങനെയല്ല, പ്രഭുവിന് വേണമെങ്കില്‍ 500 കോടിയും കൊടുക്കാം എന്നാണ്

Continue Reading
ഹിറ്റടിച്ചത് നാല് ചിത്രങ്ങൾ മാത്രം; 2023- മലയാള സിനിമക്ക് എത്രത്തോളം ശുഭകരമായിരുന്നു
Cinema
1 min read
105

ഹിറ്റടിച്ചത് നാല് ചിത്രങ്ങൾ മാത്രം; 2023- മലയാള സിനിമക്ക് എത്രത്തോളം ശുഭകരമായിരുന്നു

December 21, 2023
0

2023 തിയറ്ററുകളിൽ റിലീസ് ചെയ്ത വെറും നാല് മലയാള ചിത്രങ്ങളാണ് ചിത്രങ്ങൾ ഹിറ്റായി മാറിയത്.2023 അവസാനിക്കുമ്പോൾ, ഏകദേശം 220 മലയാള സിനിമകൾ പുറത്തിറങ്ങും, 16 സിനിമകൾ നിർമ്മാതാക്കൾക്ക് പണം കൊണ്ടുവരുമ്പോൾ, മൊത്തം നഷ്ടം 300 കോടിയോളം വരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കണക്കാക്കുന്നു.’2018′, ‘കണ്ണൂർ സ്‌ക്വാഡ്’, ‘ആർഡിഎക്‌സ്’, ‘രോമാഞ്ചം’ എന്നിവയാണ് തിയേറ്ററുകളിൽ ഹിറ്റായി മാറിയ നാല് ചിത്രങ്ങൾ. കളക്ഷൻ അനുസരിച്ച് മലയാള സിനിമാ വ്യവസായത്തിന് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് റിപ്പോർട്ട്.ഇതര സംസ്ഥാനങ്ങളിൽ

Continue Reading
കുഞ്ഞു റയാനൊപ്പം ആടിത്തിമിർത്ത് നസ്രിയ; നചുക്കയ്ക്ക് ആശംസകളുമായി മേഘ്ന രാജ്
Cinema
1 min read
100

കുഞ്ഞു റയാനൊപ്പം ആടിത്തിമിർത്ത് നസ്രിയ; നചുക്കയ്ക്ക് ആശംസകളുമായി മേഘ്ന രാജ്

December 21, 2023
0

നടി മേഘ്നയുടെ മകൻ കുഞ്ഞു റയാനൊപ്പം ചുവടുവെച്ച് നടി നസ്രിയ. ഇരുവരും ആടിത്തിമിർക്കുന്നതിന്റെ  വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നസ്രിയയുടെ പിറന്നാൾ. ജന്മദിന ആശംസകൾ നേർന്ന് മേഘ്ന പങ്കുവെച്ച വിഡിയോ ആണ് പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയത്. ചുവന്ന നിറത്തിലുള്ള പാൻ്റ്സും ബനിയനുമാണ് റയാന്റെ വേഷം. അയഞ്ഞ പാന്റ്സും ഓപ്പൺ ഷർട്ടുമാണ് നസ്രിയയുടെ വേഷം. നസ്രിയ ചുവടു വയ്ക്കുന്നതിനൊപ്പം ആടി തിമിർക്കുകയാണ് കുഞ്ഞു റയാനും. ‘എന്റെ പ്രിയപ്പെട്ട

Continue Reading