ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തിളങ്ങി പേസര്‍ ആകാശ് ദീപ്
Kerala Kerala Mex Kerala mx Sports
1 min read
30

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തിളങ്ങി പേസര്‍ ആകാശ് ദീപ്

February 23, 2024
0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തിളങ്ങി പേസര്‍ ആകാശ് ദീപ്. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് ബംഗാള്‍ താരം വീഴ്ത്തിയത്. ഇന്ത്യയ്‌ക്കെതിരെ ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ്.   ഒരല്‍പ്പം നിര്‍ഭാഗ്യത്തോടെയാണ് ആകാശ് ദീപ് തന്റെ കരിയറിന് തുടക്കമിട്ടത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റമ്പ്

Continue Reading
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര നേടി ഓസ്‌ട്രേലിയ
Kerala Kerala Mex Kerala mx Sports
1 min read
32

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര നേടി ഓസ്‌ട്രേലിയ

February 23, 2024
0

ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര നേടി ഓസ്‌ട്രേലിയ. രണ്ടാം മത്സരത്തില്‍ കിവീസിനെ 72 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 174 റണ്‍സില്‍ ഓള്‍ ഔട്ടായി. മറുപടി പറഞ്ഞ കിവീസ് സംഘത്തിന് 102 റണ്‍സെ എടുക്കാനെ സാധിച്ചുള്ളു.   മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തിരഞ്ഞെടുത്തു. ട്രാവിസ് ഹെഡ് നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 22 പന്തില്‍

Continue Reading
700 തിയറ്ററുകളില്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞാടി പ്രേമലു
Cinema Kerala Kerala Mex Kerala mx
1 min read
41

700 തിയറ്ററുകളില്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞാടി പ്രേമലു

February 23, 2024
0

കൊച്ചി: മലയാള സിനിമയില്‍ വളര്‍ച്ചയുടെ കാലമാണിത്. അടുത്തിടെ റിലീസായ സിനിമകള്‍ എല്ലാം തന്നെ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്. തിയറ്ററുകളെല്ലാം ഒരു വിധം ഹൗസ്ഫുള്ളാണ്. ഇതിലാര് മുന്നിലെത്തുമെന്ന മത്സരമാണ്. മൂന്നാഴ്ചയായിട്ടും പ്രേമലു ലോകമെമ്പാടുമുള്ള 700 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം

Continue Reading
അമരന്‍’ സിനിമയില്‍ ‘മുസ്ലിംകളെ മോശമാക്കി’; കമല്‍ഹാസനും ശിവകാര്‍ത്തികേയനുമെതിരെ പ്രതിഷേധം
Kerala Kerala Mex Kerala mx
1 min read
29

അമരന്‍’ സിനിമയില്‍ ‘മുസ്ലിംകളെ മോശമാക്കി’; കമല്‍ഹാസനും ശിവകാര്‍ത്തികേയനുമെതിരെ പ്രതിഷേധം

February 23, 2024
0

ചെന്നൈ: മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം, ശിവകാര്‍ത്തികേയന്‍ നായകനായ ‘അമരന്‍’ സിനിമയ്ക്ക് തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിനുപിന്നാലെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സിനിമയില്‍ മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക മക്കള്‍ ജനനായക കക്ഷി(ടി.എം.ജെ.കെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്.   തിരുനെല്‍വേലി, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, വെല്ലൂര്‍, ഗൂഡല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ചിലയിടത്ത് പ്രതിഷേധക്കാര്‍

Continue Reading
അപകീര്‍ത്തികരമായ പരാമര്‍ശം, അണ്ണാ ഡി.എം.കെ നേതാവിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി തൃഷ
Kerala Kerala Mex Kerala mx
1 min read
23

അപകീര്‍ത്തികരമായ പരാമര്‍ശം, അണ്ണാ ഡി.എം.കെ നേതാവിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി തൃഷ

February 23, 2024
0

ചെന്നൈ: അശ്ശീലവും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അണ്ണാ ഡി.എം.കെ. മുന്‍നേതാവ് എ.വി. രാജുവിനെതിരേ തൃഷ മാനനഷ്ടത്തിന് കേസ് നല്‍കി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും നിലവിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയും റിപ്പോര്‍ട്ടുകളും ഇന്റര്‍നെറ്റില്‍നിന്ന് നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജുവിന് നോട്ടീസ് അയക്കുകയും ചെയ്തു.   മുന്‍ എം.എല്‍.എ. വെങ്കിടാചലത്തിനെതിരേ നടത്തിയ ആരോപണത്തെത്തുടര്‍ന്ന് ഫെബ്രുവരി 17-ന് രാജുവിനെ അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കേസിന് അടിസ്ഥാനമായ പരാമര്‍ശമുണ്ടായത്.

Continue Reading
തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്
Cinema Kerala Kerala Mex Kerala mx
1 min read
35

തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്

February 23, 2024
0

കൊച്ചി: തിയേറ്ററുകളില്‍ സിനിമകളുടെ റിലീസിന് തടസ്സം എന്ന വാദം തള്ളി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍. നാദിര്‍ഷ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് കാരണം തിയറ്റര്‍ സമരമല്ലെന്നാണ് വിജയകുമാര്‍ പറയുന്നത്.   ‘തിയറ്ററുകളൊന്നും സമരത്തിലല്ല. ഇന്നലെ റിലീസായ സിനിമ അടക്കം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. എല്ലാ തിയറ്ററിലും സിനിമ

Continue Reading
കൊയിലാണ്ടി കൊലപാതകം; ആദരാഞ്ജലി അര്‍പ്പിച്ചുള്ള സ്വരാജിന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത് രാഹുല്‍മാങ്കൂട്ടത്തില്‍
Kerala Kerala Mex Kerala mx
1 min read
30

കൊയിലാണ്ടി കൊലപാതകം; ആദരാഞ്ജലി അര്‍പ്പിച്ചുള്ള സ്വരാജിന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത് രാഹുല്‍മാങ്കൂട്ടത്തില്‍

February 23, 2024
0

കോഴിക്കോട്: കൊയിലാണ്ടി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തില്‍. സത്യനാഥന്റെ കൊലപാതകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിലെ ആര്‍.എസ്.എസ്. പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പരിഹാസം. കൊലപാതകത്തിനുശേഷം ആദ്യം പങ്കുവെച്ച പോസ്റ്റില്‍നിന്ന് ‘ആര്‍.എസ്.എസ്. ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്ന ഭാഗം പിന്നീട് ഒഴിവാക്കിയതാണ് വിമര്‍ശനത്തിന് ആധാരം.   ആര്‍.എസ്.എസ്. പരാമര്‍ശം പിന്‍വലിക്കാന്‍ ആരാണ് സമ്മര്‍ദം ചെലുത്തിയതെന്ന് രാഹുല്‍

Continue Reading
വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോ, ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി’; വി ശിവന്‍കുട്ടി
Kerala Kerala Mex Kerala mx
1 min read
19

വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോ, ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി’; വി ശിവന്‍കുട്ടി

February 23, 2024
0

തിരുവനന്തപുരം: നേമം വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ആഘോഷമാക്കി മന്ത്രി ശിവന്‍കുട്ടി.’തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടു പലകയാണ്.വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.   വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോയെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി… ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.തന്റെ ഫേസ്ബുക്കിലൂടെയാണ് വി ശിവന്‍കുട്ടി വിജയം

Continue Reading
മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണ്’; ലീഗിനെ പരിഹസിച്ച് മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx
1 min read
20

മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണ്’; ലീഗിനെ പരിഹസിച്ച് മന്ത്രി പി രാജീവ്

February 23, 2024
0

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ് പരിഹസിച്ചു. നിയമസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപമാനം സഹിച്ച് യുഡിഎഫില്‍ നില്‍ക്കണോ സ്വതന്ത്രമായി നില്‍ക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നും പി രാജീവ് പറഞ്ഞു.   ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യം. നിലവിലെ സാഹചര്യം

Continue Reading
കാരുണ്യ ആരോഗ്യ സുരക്ഷാ സ്‌കീമിന് 20 കോടി അനുവദിച്ചു:കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx
1 min read
17

കാരുണ്യ ആരോഗ്യ സുരക്ഷാ സ്‌കീമിന് 20 കോടി അനുവദിച്ചു:കെ എന്‍ ബാലഗോപാല്‍

February 23, 2024
0

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അധിക വകയിരുത്തലായാണ് കൂടുതല്‍ തുക അനുവദിച്ചത്. നേരത്തെ 30 കോടി രുപ നല്‍കിയിരുന്നു. പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കിയ സൗജന്യ ചികിത്സയ്ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് ചികിത്സാ ചെലവ് മടക്കിനല്‍കാന്‍ തുക വിനിയോഗിക്കും.   കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മുന്നുലക്ഷത്തില്‍

Continue Reading